ശലോമോന്റെ ദൈവാലയ കാലത്തെ 2800 വര്‍ഷം പഴക്കമുള്ള മണ്‍പാത്ര ഭാഗം കണ്ടെത്തി
ശലോമോന്റെ ദൈവാലയ കാലത്തെ 2800 വര്‍ഷം പഴക്കമുള്ള മണ്‍പാത്ര ഭാഗം കണ്ടെത്തി യെരുശലേം: ബൈബിളിലെ ശലോമോന്റെ യെരുശലേം ദൈവാലയ കാലത്തെ 2800 വര്‍ഷം പഴക്കമുള്ള ഒരു മണ്‍പാത്ര കഷണം യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി കണ്ടെടുത്തു. മെനഹേം എന്ന ഹീബ്രു നാമത്തിലുള്ള ഒരു മണ്‍പാത്രത്തിന്റെ ഹാന്‍ഡില്‍ (ബിസി 8-ാമത്തെയോ 7-ാമത്തെയോ നൂറ്റാണ്ടില്‍) റാസ്എല്‍ യിസ്രായേല്‍ പുരാവസ്തു അതാറിറ്റി നടത്തിയ പുരാവസ്തു പര്യവേഷണത്തിലാണ് ഇത് കണ്ടെടുത്തത്. ഇവിടെ യെരുശലേം മുനിസിപ്പാലിറ്റി ഒരു ഗേള്‍സ് സ്കൂള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണത്തിനിടയിലാണ് കണ്ടെടുത്തത്. […]
Continue Reading
