നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും
നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും ഇസ്ളാമബാദ്: ലക്ഷക്കണക്കിനു അഫ്ഗാനിസ്ഥാന്‍കാര്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും അഫിഗാനിസ്ഥാന്‍ സര്‍ക്കാരിന്റെയും നയങ്ങളില്‍ വെന്തുരുകയാണ്. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം 1.7 ദശലക്ഷം അഫ്ഗാനികളുടെ ജീവിതം തുലാസിലായി. താലിബാന്‍ ഭരണത്തിന്റെ അസ്വാതന്ത്ര്യവും അടിച്ചമര്‍ത്തലും ഭയന്ന് പാക്കിസ്ഥാനിലേക്ക് രക്ഷപെട്ട ഇവര്‍ എങ്ങുമില്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുമാസംകൊണ്ട് രേഖകളില്ലാത്ത അഫ്ഗാനികളെ കൂട്ടത്തോടെ നാടുകടത്തുകയുണ്ടായി. പാക്കിസ്ഥാനില്‍ ജനിച്ചവരോ പ്രത്യേക ഇമിഗ്രേഷന്‍ വിസകളോ ഉള്ളവരും കൂട്ടത്തില്‍ കുടുങ്ങി. ഇവരില്‍ നല്ലൊരു ശതമാനവും ക്രൈസ്തവരുണ്ടെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ […]
Continue Reading
