യിസ്രായേലിനു അള്ളാഹുവിന്റെ ക്രോധം ഉണ്ടാകുമെന്ന് പറഞ്ഞ എംപി കുഴഞ്ഞുവീണു മരിച്ചു
യിസ്രായേലിനു അള്ളാഹുവിന്റെ ക്രോധം ഉണ്ടാകുമെന്ന് പറഞ്ഞ എംപി കുഴഞ്ഞുവീണു മരിച്ചു അങ്കാറ: ഒരു തുര്‍ക്കി എംപി പാര്‍ലമെന്റില്‍ ഒരു തല്‍സമയം പ്രസംഗത്തിനിടയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങി. യിസ്രായേലിനെ അപലപിക്കുകയും യഹൂദ രാഷ്ട്രമായ യിസ്രായേലിനു അള്ളഹുവിന്റെ ക്രോധത്തില്‍നിന്നും രക്ഷപെടാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്ത കണ്‍സര്‍വേറ്റീവ് ഫെലിസിറ്റി പാര്‍ട്ടിയുടെ ഹസന്‍ ബിറ്റ്ഫെസ് (53) ആണ് മരിച്ച വ്യക്തി. കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം പാര്‍ലമെന്റില്‍ പ്രസംഗിച്ചു. നമുക്ക് നമ്മുടെ മനസ്സാക്ഷിയില്‍ നിന്നും മറഞ്ഞിരിക്കാം, […]
Continue Reading
