ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; മറ്റൊരു മഹാമാരിയോ എന്ന് ആശങ്ക
ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; മറ്റൊരു മഹാമാരിയോ എന്ന് ആശങ്ക ബീജിംഗ്: കോവിഡ് വൈറസ് പിടിച്ചു കുലുക്കിയ ചൈനയില്‍ വീണ്ടും ആശങ്കയുയര്‍ത്തി മറ്റൊരു പകര്‍ച്ചവ്യാധി. കുട്ടികള്‍ക്കിടയില്‍ അജ്ഞാത ന്യുമോണിയ വേഗം പടരുന്നു. ഇതേത്തുടര്‍ന്ന് ബീജിംഗിലെയും ലീയാവോനിംഗിലെയും ആശുപത്രികള്‍ നിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു മഹാമാരിയാകുമോ എന്ന ആശങ്ക ആരോഗ്യ വിദഗ്ദ്ധര്‍ പങ്കുവെച്ചു. ലോകൊരോഗ്യ സംഘടന ചൈനയോട് വിശദമായ റിപ്പോര്‍ട്ട് തേടി. സ്കൂളുകളില്‍നിന്നാണ് കുട്ടികളില്‍ രോഗം പടരുന്നത്. രോഗ വ്യാപനം തടയുവാന്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ശ്വസകോശ അണുബാധ, കടുത്ത […]
Continue Reading
