ഹിസ്ബുള്ളയും യിസ്രായേലും തമ്മില്‍ ആക്രമണം; ലെബനീസ് ചര്‍ച്ച് 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി
ഹിസ്ബുള്ളയും യിസ്രായേലും തമ്മില്‍ ആക്രമണം; ലെബനീസ് ചര്‍ച്ച് 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി ബെയ്റൂട്ട്: ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഹിസബുള്ളയുമായി യിസ്രായേല്‍ പോരാട്ടം വര്‍ദ്ധികക്കുന്നതിനിടയില്‍ ലെബനനിലെ ക്രൈസ്തവ സമൂഹം ആശങ്കയും ഭയത്തിലുമാണ് കഴിയുന്നത്. നിരവധി താമസക്കാര്‍ വടക്കോട്ട് മാറുകയോ രാജ്യം വിടുകയോ ചെയ്യുന്നു. ബെയ്റൂട്ടിലെ ലൈഫ് സെന്ററിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ സെയ്ദ് ദീബ പറയുന്നത് എല്ലാവരും ഇപ്പോള്‍ പരിഭ്രാന്തിയിലാണ്. എംബസികള്‍ അവരുടെ ആളുകളെ ഉടന്‍ ലബനന്‍ വിടാന്‍ ആവശ്യപ്പെടുന്നു. അനേകര്‍ […]
Continue Reading
