ഭൂകമ്പം: മരണം 3000 കടന്നു; ക്രിസ്ത്യന്‍ സംഘടനയും സഹായം എത്തിക്കുന്നു
മൊറോക്കോ ഭൂകമ്പം: മരണം 3000 കടന്നു; ക്രിസ്ത്യന്‍ സംഘടനയും സഹായം എത്തിക്കുന്നു സെന്‍ട്രല്‍ മൊറോക്കോയിലെ വിനാശകരമായ ഭൂകമ്പത്തില്‍ മരണം 3000 കടന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ സഹായ ഹസ്തം നീട്ടാന്‍ അന്താരാഷ്ട്ര തലത്തില്‍ ക്രൈസ്തവ സംഘടനകള്‍ രംഗത്തു വന്നു. ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ കോണ്‍വോയ് ഓഫ് ഹോപ്പ്, ഓപ്പറേഷന്‍ റെസ്ക്യു എന്നിവയുടെ നേതൃത്വത്തില്‍ ആദ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മാരാകേക്കില്‍നിന്നും 45 മൈല്‍ തെക്കു […]
Continue Reading
