മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കും; ഇന്ത്യയ്ക്കായി യിസ്രായേലിന്റെ സ്പൈക്ക് മിസൈല്‍
മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കും; ഇന്ത്യയ്ക്കായി യിസ്രായേലിന്റെ സ്പൈക്ക് മിസൈല്‍ ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമോസേനയ്ക്ക് കരുത്തേകാന്‍ യിസ്രായേലില്‍നിന്ന് സ്പൈക്ക് നോണ്‍ ലൈന്‍ ഓഫ് സൈറ്റ് (എന്‍എല്‍ഒഎസ്) മിസൈല്‍ . 35 കിലോമീറ്ററാണ് ഈ ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്റെ ദൂരപരിധി. പര്‍വ്വതങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളാണിത്. അപ്പാഷെ ഹെലിക്കോപ്റ്ററില്‍ സ്ഥാപിക്കുന്ന യു.എസ് നിര്‍മ്മിത ഡിജിഎം 114 ഹെല്‍ഫയര്‍ മിസൈലിന്റെ നാലിരട്ടി വരുമിത്. മിസൈലിന്റെ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ […]
Continue Reading
