കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ വുഹാന്‍ : കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ . വുഹാന്‍ ഗവേഷകനായ ഷാവോ ഷാന്‍ ആണ് വൈറസിനെ ചൈന വികസിപ്പിച്ചതാണെന്ന ആരോപണവുമായി രംഗത്തുവന്നത്. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളെ ബാധിക്കുന്ന വൈറസിനെ കണ്ടെത്താന്‍ തന്നെയും സഹപ്രവര്‍ത്തകരെയും അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ ഗവേഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍കണ്‍വീനിയന്റ് ട്രൂത്ത് ബൈ ജെന്നിഫര്‍ സെന്‍ഗ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. 2021 സെപ്റ്റംബറിലാണ് അഭിമുഖം […]
Continue Reading
