യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി

യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി

യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി യെരുശലേം: യെരുശലേമിലെ രണ്ടു ദൈവാലയങ്ങളുടെ നാശത്തെ തുടര്‍ന്ന് യഹൂദര്‍ പരമ്പരാഗതമായി ആചരിച്ചുവന്നിരുന്ന ഇപ്രാവശ്യത്തെ മൂന്ന് ആഴ്ച നീണ്ടുനിന്ന ഉപവാസവും വിലാപ ആചാരങ്ങളും അവസാനിച്ചു. ഈ സുപ്രധാന വാചാരണത്തിനിടയില്‍ യെരുശലേം ദൈവാലയത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു നിര്‍ണ്ണായകമായ പ്രഖ്യാപനവും നടത്തിയത് ശ്രദ്ധേയമായി. ബൈബിള്‍ അനുശാസിക്കുന്ന ശുദ്ധീകരണ ചടങ്ങ് നടത്താന്‍ യിസ്രായേല്‍ യു.എസിലെ ടെക്സാസില്‍നിന്നു കൊണ്ടുവന്ന ശേഷിക്കുന്ന ചുവന്ന പശുക്കിടാക്കള്‍ പുതിയ യരുശലേം ദൈവാലയ ചടങ്ങിന് […]

Continue Reading
'സീയോന്റെ വീണ്ടെടുപ്പിനായി': രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി.

‘സീയോന്റെ വീണ്ടെടുപ്പിനായി’: രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി.

‘സീയോന്റെ വീണ്ടെടുപ്പിനായി’: രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി. യെരുശലേം: ആര്‍ക്കിയോളജിക്കല്‍ ഗാര്‍ഡന്‍ ഡേവിഡ്സണ്‍ സെന്ററില്‍ നടന്ന പുരാവസ്തു ഗവേഷണത്തിനിടെ രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു തൊട്ടു മുമ്പുള്ള അവസാന വര്‍ഷത്തില്‍ യെരുശലേമില്‍ യഹൂദന്മാര്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ഒരു വെങ്കല നാണയം കണ്ടെത്തി. യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയും സിറ്റി ഓഫ് ഡേവിഡ് യഹൂദ ക്വാര്‍ട്ടര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഖനനം നടത്തിയത്. ടെമ്പിള്‍ മൌണ്ടിന്റെ തെക്കു പടിഞ്ഞാറന്‍ മൂലയ്ക്കു സമീപം […]

Continue Reading
ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു ന്യുയോര്‍ക്ക്: ഗാസയിലെ പട്ടിണിയെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചശേഷം ന്യുയോര്‍ക്ക് ടൈംസിന് സ്വന്തം റിപ്പോര്‍ട്ടില്‍ തെറ്റുപറ്റി. മെലിഞ്ഞ ഒരു കുട്ടിയുടെ പ്രകോപനപരമായ ചിത്രം കാണിച്ചതിലൂടെ വലിയ തെറ്റ് പറ്റിയെന്ന് വാര്‍ത്താ ഏജന്‍സി ഇപ്പോള്‍ സമ്മതിച്ചു. ഗാസയിലെ ക്ഷാമത്തിന്റെ തെളിവായി ഒരു മെലിഞ്ഞ കുട്ടി യിസ്രായേലുമായുള്ള സംഘര്‍ഷവുമായി ബന്ധണില്ലാത്ത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ന്യുയോര്‍ക്ക് ടൈംസ് അതിന്റെ ഒന്നാം പേജില്‍ സമ്മതിക്കുകയായിരുന്നു. യിസ്രായേലുമായുള്ള രണ്ടു വര്‍ഷത്തോളം […]

Continue Reading
ആയിരം വര്‍ഷത്തിനുശേഷം ആദ്യമായി ഒരു യിസ്രായേല്‍ മന്ത്രിയും സംഘവും ടെമ്പിള്‍ മൌണ്ടില്‍ കയറി പ്രാര്‍ത്ഥിച്ചു

ആയിരം വര്‍ഷത്തിനുശേഷം ആദ്യമായി ഒരു യിസ്രായേല്‍ മന്ത്രിയും സംഘവും ടെമ്പിള്‍ മൌണ്ടില്‍ കയറി പ്രാര്‍ത്ഥിച്ചു

ആയിരം വര്‍ഷത്തിനുശേഷം ആദ്യമായി ഒരു യിസ്രായേല്‍ മന്ത്രിയും സംഘവും ടെമ്പിള്‍ മൌണ്ടില്‍ കയറി പ്രാര്‍ത്ഥിച്ചു യെരുശലേം: യിസ്രായേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇക്വമര്‍ ബെന്‍ഗ്വിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു യിസ്രായേല്യര്‍ ആഗസ്റ്റ് 3-ന് ഞായറാഴ്ച പുലര്‍ച്ചെ യെരുശലേം ദൈവാലയം നിലനില്‍ക്കുന്ന സ്ഥാനത്ത് നിലവിലുള്ള ടെമ്പിള്‍ മൌണ്ടില്‍ ഇരച്ചു കയറി പ്രാര്‍ത്ഥിച്ചു പാട്ടുകള്‍ പാടിയും നൃത്തം ചവിട്ടിയും യഹോവയെ സ്തുതിച്ചു. യഹൂദന്മാരുടെ ഒന്നും രണ്ടും യരുശലേം ദൈവാലയ നാശനഷ്ടങ്ങളില്‍ വിലപിക്കുന്നതിന്റെ ഓര്‍മ്മയ്ക്കായുള്ള ഈ വര്‍ഷത്തെ തിഷാബി അവ് […]

Continue Reading
യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു

യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു

യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു യെരുശലേം: 2018-ല്‍ യു.എസ് എംബസി യെരുശസേമിലേക്കു മാറ്റിയതിനുശേഷം നിരവധി രാജ്യങ്ങള്‍ ഇത് പിന്തുടര്‍ന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇത് ചെയ്യാന്‍ യിസ്രായേല്‍ പ്രോത്സാഹിപ്പിക്കുന്നു. ഏഴു വര്‍ഷം മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ യു.എസ്. എംബസി യെരുശലേമിലേക്ക് മാറ്റിയശേഷം തങ്ങളുടെ എംബസികള്‍ യെരുശലേമിലേക്കു മാറ്റിയ രാജ്യങ്ങളെ അംഗീകരിക്കുന്ന ഒരു ചടങ്ങില്‍ യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹരാബി അടുത്തിടെ സംസാരിച്ചു. എല്ലാ രാജ്യങ്ങളും […]

Continue Reading
ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍

ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍

ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍ ടെല്‍ അവീവ്: ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറഭി ഭാഷയിലും ഇസ്ളാമിക പഠനത്തിനും പരീശീലനം നിര്‍ബന്ധമാക്കാനൊരുങ്ങി യിസ്രായേല്‍ പ്രതിരോധ സേന അമാനു (യിസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഹീബ്രു ചുരുക്കപ്പേര്) മേധാവി മേജര്‍ ജനറല്‍ ഉത്തരവിറക്കി. 2023 ഒക്ടോബര്‍ 7-നുണ്ടായ ഹമാസ് ആക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയത്തെത്തുടര്‍ന്നാണ് പുതിയ നീക്കം. അടുത്ത വര്‍ഷാവസാനത്തോടെ അമാനു ഉദ്യോഗസ്ഥരില്‍ 100 ശതമാനം പേരും അറബി ഭാഷയിലും പരിശീലനം […]

Continue Reading
100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി

100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി

100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി യെരുശലേം: റാഡിക്കല്‍ ഇസ്ളാമിനെതിരായ യിസ്രായേലിന്റെ പോരാട്ടം വ്യക്തമായും തുടരുകയാണെന്ന് യിസ്രായേല്‍ പ്രവാസികാര്യ മന്ത്രി അമിച്ചായ് ചിക്ളി. മുസ്ളീം ബ്രദര്‍ ഹുഡിന്റെ സൃഷ്ടിയായ സിഎഐആര്‍ (കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ളാമിക് റിലേഷന്‍സ്) പോലുള്ള ഗ്രൂപ്പുകളിലൂടെ കൂടുതല്‍ സൂക്ഷ്മമായ രൂപത്തില്‍ സമാനമായ ഒരു പോരാട്ടമാണ് തങ്ങള്‍ നേരിടുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ ആളുകള്‍ക്ക് മനസ്സിലാകുന്നില്ല എന്ന ആശങ്ക യിസ്രായേലി നേതാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരികയാണ്. മന്ത്രി അമിച്ചായ് […]

Continue Reading
ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ശവപ്പെട്ടിക്കുള്ളില്‍ ജിവനുള്ള അമ്മയെയുംകൊണ്ടു നടന്നു മകന്‍

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ശവപ്പെട്ടിക്കുള്ളില്‍ ജിവനുള്ള അമ്മയെയുംകൊണ്ടു നടന്നു മകന്‍

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ശവപ്പെട്ടിക്കുള്ളില്‍ ജിവനുള്ള അമ്മയെയുംകൊണ്ടു നടന്നു മകന്‍ ബീജിംഗ്: ജീവിച്ചിരിക്കുന്നവര്‍ക്ക് ശവപ്പെട്ടി വാങ്ങിവെയ്ക്കുന്ന സബ്രദായം ലോകത്തെവിടെയും കേട്ടിട്ടില്ല. എന്നാല്‍ ജീവിച്ചിരിക്കുന്ന സ്വന്തം അമ്മയെ ശവപ്പെട്ടിക്കുള്ളിലാക്കി രാജകീയമായി ചുമന്നുകൊണ്ടുനടന്ന ഒരു സംഭവ വാര്‍ത്ത സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായി. തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഡെയിലെ തായോ യുവാന്‍ കൌണ്ടിയിലെ ഷുവാഹസിക്കോ നഗരത്തിലാണ് കൌതുകകരമായ വാര്‍ത്ത വരുന്നത്. യുവാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. തന്റെ 70 വയസുള്ള അമ്മയ്ക്കായി കടയില്‍നിന്ന് വാങ്ങിയ ശവപ്പെട്ടിയില്‍ കടയില്‍നിന്ന് വീട്ടിലേക്ക് ചുമക്കാന്‍ 16 പേരെയും […]

Continue Reading
യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍

യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍

യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍ അമ്മാന്‍: യോര്‍ദ്ദാനില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ക്രൈസ്തവ വാസസ്ഥലം പുരാവസതു ഗവേഷകര്‍ കണ്ടെത്തി. ഇത് മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സാന്നിദ്ധ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. യോര്‍ദ്ദാനിലെ മുത സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷക അസോസിയേറ്റ് പ്രൊഫസറായ മുസല്ലം ആര്‍ അല്‍ റവാ ഹനൈയുടെ നേതൃത്വത്തില്‍ നടന്ന ഉല്‍ഖനനത്തിലാണ് ഈ കണ്ടെത്തല്‍. യോര്‍ദ്ദാനിലെ ഒരു ഗ്രാമമായ എല്‍-ഇറാഖിനടുത്തുള്ള ഐന്‍ അല്‍ ക്ളാ എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് ഇത് കണ്ടെത്തിയത്. നൂറ്റാണ്ടുകളായി ഈ […]

Continue Reading
ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന കുപ്രസിദ്ധമായ ഇറാനിലെ എവിന്‍ ജയില്‍ യിസ്രായേല്‍ ആക്രമിച്ചു

ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന കുപ്രസിദ്ധമായ ഇറാനിലെ എവിന്‍ ജയില്‍ യിസ്രായേല്‍ ആക്രമിച്ചു

ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന കുപ്രസിദ്ധമായ ഇറാനിലെ എവിന്‍ ജയില്‍ യിസ്രായേല്‍ ആക്രമിച്ചു ടെഹ്റാന്‍: ക്രിസ്ത്യന്‍, മറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതില്‍ കുപ്രസിദ്ധമായ എവിന്‍ ജയില്‍ യിസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഐഡിഎഫ് ആക്രമിച്ചു. കഴിഞ്ഞ ആഴ്ച എവിന്‍ ജയിലില്‍ നടന്ന ഒരു ആക്രമണത്തില്‍ കുറഞ്ഞത് 71 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു ക്രിസ്ത്യാനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. യിസ്രായേല്‍ പ്രതിരോധ സേനയുടെ ആക്രമണത്തെത്തുടര്‍ന്ന് ബസുകള്‍ നിറയെ തടവുകാരെ ഇതര സൌകര്യങ്ങളിലേക്കു മാറ്റി. ഈ തടവുകാരില്‍ കുറഞ്ഞത് […]

Continue Reading