ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു

ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു

ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു ഗാസ സിറ്റി ലക്ഷ്യമിട്ടുള്ള വ്യോമോ ആക്രമണത്തില്‍ ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ഏറ്റവും സീനിയര്‍ നേതാക്കളില്‍ അവസാന കണ്ണിയുമായ ഹഖാം മുഹമ്മദ് മസ്സയേ കൊലപ്പെടുത്തിയതായി യിസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഹമാസിന്റെ പോരാട്ട, ഭരണ പിന്തുണ വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ച അല്‍ മസ്സ വെള്ളിയാഴ്ച വൈകുന്നേരം സബ്ര അയല്‍പ്രദേശത്ത് വെച്ച് ഇല്ലാതാക്കി. ഐഡിഎഫ് അദ്ദേഹത്തെ അറിവിന്റെ കേന്ദ്ര ഉറവിടം എന്നും ഒക്ടോബര്‍ 7-ലെ ആക്രമണങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന തലത്തിലുള്ള […]

Continue Reading
ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍

ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍

ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍ യിസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആത്മീയ പരിവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ച ഒരു മിഷണറി പങ്കുവെയ്ക്കുന്നു. ആര്‍ടിഎന്‍ മിനിസ്ട്രീസിലെ (റീച്ചിംഗ് ദി നേഷന്‍സ്) ഗ്ളോബല്‍ കാറ്റലിറ്റിക് മിനിസ്ട്രിയുടെ ബ്രദര്‍ വി പറയുന്നത്: അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ഇറാനികളോട് സംസാരിച്ചാല്‍ അവര്‍ ഒരിക്കലും നിങ്ങളുടെ വാക്ക് കേള്‍ക്കില്ല. ക്രിസ്ത്യാനികളെക്കുറിച്ചോ യേശുവിനെക്കുറിച്ചോ കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് ഇസ്ളാമിനോടുള്ള നിരാശ വളരെ വ്യത്യസ്തമായ ഒരു രൂപത്തിലേക്ക് നയിച്ചിരിക്കുന്നു. ഈ […]

Continue Reading
വിദ്യാഭ്യാസത്തിനായി ലോകബാങ്ക് 50 മില്യണ്‍ ഡോളറിന്റെ പാക്കേജ്: ശ്രീലങ്കന്‍ മണ്ണില്‍ സുവിശേഷത്തിനുള്ള അവസരവും

വിദ്യാഭ്യാസത്തിനായി ലോകബാങ്ക് 50 മില്യണ്‍ ഡോളറിന്റെ പാക്കേജ്: ശ്രീലങ്കന്‍ മണ്ണില്‍ സുവിശേഷത്തിനുള്ള അവസരവും

വിദ്യാഭ്യാസത്തിനായി ലോകബാങ്ക് 50 മില്യണ്‍ ഡോളറിന്റെ പാക്കേജ്: ശ്രീലങ്കന്‍ മണ്ണില്‍ സുവിശേഷത്തിനുള്ള അവസരവും ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കന്‍ ദ്വീപില്‍ പൊതു വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ലോകബാങ്ക് 50 മില്യണ്‍ ഡോളറിന്റെ പാക്കേജ് അംഗീകാരം നല്‍കി. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്കൂള്‍ സൌകര്യങ്ങള്‍ നവീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും. ഇക്കാലത്ത് പൊതു വിദ്യാലയങ്ങള്‍ മാത്രമല്ല ശ്രദ്ധ നേടുന്നത്. ശ്രീലങ്കയിലെ മാതാപിതാക്കള്‍ സ്കൂള്‍ സമയത്തിനു ശേഷമുള്ള ട്യൂഷന്‍ പ്രോഗ്രാമിലേക്കു കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി അന്താരാഷ്ട്ര സുവിശേഷ മിഷണറി സംഘടനയായ ക്രിസ്ത്യന്‍ വേള്‍ഡ് […]

Continue Reading
യിസ്രായേലിന്റെ പുതു തലമുറ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ആരോ 4 പുറത്തിറക്കി

യിസ്രായേലിന്റെ പുതു തലമുറ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ആരോ 4 പുറത്തിറക്കി

യിസ്രായേലിന്റെ പുതു തലമുറ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ആരോ 4 പുറത്തിറക്കി ഹൈപ്പര്‍സോണിക് ഗ്ളൈഡ് വാഹനങ്ങള്‍, നൂതന ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്നു വരുന്ന ഭീഷണികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതുതലമുറ ആരോ 4 ഇന്റര്‍സെപ്റ്റര്‍ പുറത്തിറക്കാന്‍ പ്രതിരോധ മന്ത്രാലയവും യിസ്രായേല്‍ എയ്റോസ്സ്പേസ് ഇന്‍ഡസ്ട്രീസും (എഐഐ) യു.എസ്. മിസൈല്‍ പ്രതിരോധ ഏജന്‍സിയുമായി ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത ആരോ 4 യിസ്രായേലിന്റെ മള്‍ട്ടി അലയേര്‍ഡ് വ്യോമ പ്രതിരോധ ശേഷികളില്‍ ഒരു പ്രധാന പരിണാമത്തെ അടയാളപ്പെടുത്തുന്നു. മുന്‍ തലമുറകളില്‍നിന്നും […]

Continue Reading
ഇറാന്റെ ആണവ നിലയം തകര്‍ത്തത് അറബ് ലോകത്തും ആഘോഷം; ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്ന്...!

ഇറാന്റെ ആണവ നിലയം തകര്‍ത്തത് അറബ് ലോകത്തും ആഘോഷം; ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്ന്…!

ഇറാന്റെ ആണവ നിലയം തകര്‍ത്തത് അറബ് ലോകത്തും ആഘോഷം; ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്ന്…! 2025 ജൂണ്‍ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ യു.എസ്. ആക്രമണത്തിന് അറബ് ലോകത്തിന്റെ വ്യാപകമായ ആഘോഷം. അറബ് രാഷ്ട്രങ്ങളിലെ ലിബറല്‍ ബുദ്ധി ജീവികളും പത്രപ്രവര്‍ത്തകരും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പ്രശംസിച്ചു. മനുഷ്യരാശിയെ രക്ഷിച്ച ഒരു ചരിത്രപരമായ പ്രവര്‍ത്തി എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയാകളില്‍ നന്ദി അറിയിക്കുന്നത്. സൌദി അറേബ്യ, ഈജിപ്റ്റ്, ഇറാഖ്, യു.എ.ഇ., ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ ഈ ആക്രമണത്തെ […]

Continue Reading
യിസ്രായേലിന്റെ അന്ത്യം കാണാന്‍ ഇറാന്‍ സ്ഥാപിച്ച കൌണ്ട് ഡൌണ്‍ ക്ളോക്ക് യിസ്രായേല്‍ തകര്‍ത്തു

യിസ്രായേലിന്റെ അന്ത്യം കാണാന്‍ ഇറാന്‍ സ്ഥാപിച്ച കൌണ്ട് ഡൌണ്‍ ക്ളോക്ക് യിസ്രായേല്‍ തകര്‍ത്തു

യിസ്രായേലിന്റെ അന്ത്യം കാണാന്‍ ഇറാന്‍ സ്ഥാപിച്ച കൌണ്ട് ഡൌണ്‍ ക്ളോക്ക് യിസ്രായേല്‍ തകര്‍ത്തു ഇറാന്റെ ആക്രമണങ്ങളെ വളരെ കൃത്യതയാര്‍ന്ന ആക്രമണങ്ങളിലൂടെ മാരകമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്ന യിസ്രായേല്‍ സൈന്യം ഒരു കുപ്രസിദ്ധ ക്ളോക്ക് തകര്‍ത്തത് ഇറാനു നാണക്കേടായി. യഹൂദ രാഷ്ട്രമായ യിസ്രായേലിന്റെ അന്ത്യം കുറിയ്ക്കാനായി ടെഹ്റാനില്‍ ഇറാന്‍ സ്ഥാപിച്ച ഡൂണ്‍ ക്ളാക്ക് ഇല്ലാതാക്കിയതായി യിസ്രായേല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. യിസ്രായേലിനെ നശിപ്പിക്കാനായി ഇറാന്റെ ദീര്‍ഘകാല സ്വപ്നങ്ങളുടെ പ്രകോപനപരമായ പ്രതീകമായ ക്ളോക്ക്, യിസ്രായേലിന്റെ തീവ്രമായ സൈനിക നീക്കത്തെത്തുടര്‍ന്ന് തരിപ്പണമാക്കിയതായി പ്രതിരോധമന്ത്രി യിസ്രായേല്‍ കാറ്റ്സ് […]

Continue Reading
വിശ്വാസത്തിന്റെ തീഷ്ണത: 16-മത്തെ നൂറ്റാണ്ടിലെ വിശ്വാസികള്‍ കര്‍ത്താവിന്റെ മരണത്തെ പ്രതിപാദിക്കുന്ന ശിലാ ലിഖിതം കണ്ടെത്തി

വിശ്വാസത്തിന്റെ തീഷ്ണത: 16-മത്തെ നൂറ്റാണ്ടിലെ വിശ്വാസികള്‍ കര്‍ത്താവിന്റെ മരണത്തെ പ്രതിപാദിക്കുന്ന ശിലാ ലിഖിതം കണ്ടെത്തി

വിശ്വാസത്തിന്റെ തീഷ്ണത: 16-മത്തെ നൂറ്റാണ്ടിലെ വിശ്വാസികള്‍ കര്‍ത്താവിന്റെ മരണത്തെ പ്രതിപാദിക്കുന്ന ശിലാ ലിഖിതം കണ്ടെത്തി യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സന്ദേശം യഥാര്‍ത്ഥത്തില്‍ എല്ലാ സൃഷ്ടികളിലേക്കും ഭൂമിയുടെ അറ്റങ്ങള്‍ വരെ എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കാനഡയിലെ ഒരു പാറയില്‍ കൊത്തിയെടുത്ത 255 വ്യത്യസ്ത ചിഹ്നങ്ങളുടെ പിന്നിലെ അര്‍ത്ഥം പുരാവസ്തു ഗവേഷകര്‍ അടുത്തിടെ വെളിപ്പെടുത്തി. ഏകദേശം 200വ വര്‍ഷമായി ഈ കൊത്തുപണികള്‍ കല്ലില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 2018-ല്‍ മിഷിഗണിലെ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 155 മൈല്‍ അകലെ കാനഡയിലെ വാവ പട്ടണത്തില്‍ ഒരു മരം […]

Continue Reading
യിസ്രായേലിന്റെ സൈബര്‍ ആക്രമണം: ഇറാന്റെ 90 മില്യണ്‍ ഡോളര്‍ ക്രിപ്റ്റോ പണം കൊള്ളയടിച്ച് ഹാക്കര്‍മാര്‍

യിസ്രായേലിന്റെ സൈബര്‍ ആക്രമണം: ഇറാന്റെ 90 മില്യണ്‍ ഡോളര്‍ ക്രിപ്റ്റോ പണം കൊള്ളയടിച്ച് ഹാക്കര്‍മാര്‍

യിസ്രായേലിന്റെ സൈബര്‍ ആക്രമണം: ഇറാന്റെ 90 മില്യണ്‍ ഡോളര്‍ ക്രിപ്റ്റോ പണം കൊള്ളയടിച്ച് ഹാക്കര്‍മാര്‍ ഇറാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സെഫാ ബാങ്ക് ഹാക്ക് ചെയ്ത് രേഖകളെല്ലാം കൈക്കലാക്കിയതിനു പിന്നാലെ ഏകദേശം 800 കോടി രൂപയുടെ ക്രിപ്റ്റോ പണവും കൊള്ളയടിച്ച് യിസ്രായേലി ഹാക്കര്‍മാര്‍. യിസ്രായേലിന്റെ സൈബര്‍ ആക്രമണ ഗ്രൂപ്പായ പ്രിഡേറ്ററി സ്പാരോ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇറാനിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചിനെയാണ് ഈ ആക്രമണം ബാധിച്ചതെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യിസ്രായേല്‍-ഇറാന്‍ സൈനിക സംഘര്‍ഷം […]

Continue Reading
യിസ്രായേലിന്റെ ആക്രമണങ്ങളെ ഇറാനിലെ ജനങ്ങള്‍ ആഘോഷിക്കുന്നതായി റിപ്പോര്‍ട്ട്

യിസ്രായേലിന്റെ ആക്രമണങ്ങളെ ഇറാനിലെ ജനങ്ങള്‍ ആഘോഷിക്കുന്നതായി റിപ്പോര്‍ട്ട്

യിസ്രായേലിന്റെ ആക്രമണങ്ങളെ ഇറാനിലെ ജനങ്ങള്‍ ആഘോഷിക്കുന്നതായി റിപ്പോര്‍ട്ട് യിസ്രായേലും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ ഇറാനിലെ ജനങ്ങള്‍ ആഹ്ളാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതൊരു വിചിത്ര പ്രതികരണമായി തോന്നിയേക്കാം. ഒരു രാജ്യത്തെ നിവാസികള്‍ മറ്റൊരു രാജ്യത്തിന്റെ ആക്രമണങ്ങള്‍ക്കിരയാകുന്നു. പക്ഷെ അവര്‍ ആഹ്ളാദിക്കുന്നു. ഇതിനു ഒരു കാരണമുണ്ട്. ഇറാനിലെ സ്ഥിതി വളരെ ഇരുണ്ടതും ബുദ്ധിമുട്ടുള്ളതുമാണെന്നത് ട്രാന്‍ഫോം ഇറാന്‍ സിഇഒ ലാന സില്‍ക്ക് പറയുന്നു. ഇറാനില്‍നിന്ന് ഞങ്ങള്‍ക്ക് ഉടനടി ലഭിച്ച പ്രതികരണം മെച്ചപ്പെട്ട ഒരു വാക്ക് ഇല്ലാത്തതിനാല്‍ ആഘോഷം എന്നതായിരുന്നു. അവര്‍ […]

Continue Reading
ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ്

ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ്

ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ് ടെല്‍ അവീവ്: ഗാസയിലെ ഹമാസ് തടങ്കലില്‍ നിന്ന് മോചിക്കപ്പെട്ട ആദ്യത്തെ ബന്ദിയായ ഒറി മെഗദിഷ് ബുധനാഴ്ച സംപ്രേഷണം ചെയ്ത ഒരു ചാനല്‍ പരിപാടിയില്‍ തന്റെ തടവിലെ കഷ്ടപ്പാടുകള്‍ക്ക് പിന്നിലെ വ്യക്തിപരമായ കഥയും ഒരു നിമിഷം പോലും തന്നെ വിട്ടു പോകാത്ത വിശ്വാസവും വെളിപ്പെടുത്തി. ദൈവം എന്റെ അരികില്‍ ഉണ്ടെന്നും എന്നെ നിരീക്ഷിക്കുന്നുണ്ടെന്നും അവിടെനിന്ന് എന്നെ പുറത്തുകൊണ്ടുവരുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. മെഗിദിഷ് പറയുന്നു. […]

Continue Reading