ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ജീസസ് ബോട്ട് ചര്‍ച്ചയാകുന്നു
ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ജീസസ് ബോട്ട് ചര്‍ച്ചയാകുന്നു യിസ്രായേലിലെ ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെടുത്ത ജീസസ് ബോട്ട് എന്നു പേരിട്ടിരിക്കുന്ന 2000 വര്‍ഷം പഴക്കമുള്ള വള്ളത്തെക്കുറിച്ച് ക്രൈസ്തവ ലോകത്ത് ഏറെ ആകാംഷ്ക്കും ചര്‍ച്ചയ്ക്കും വഴി തുറന്നു. 1986 മഗ്ദലയ്ക്കടുത്തുള്ള ഗലീല കടലിന്റെ തീരത്ത് കടുത്ത വരള്‍ച്ച ഉണ്ടായപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. കിബ്ബട്ടിസ് ഗിസോസരില്‍നിന്നുള്ള അമച്വര്‍ പുരാവസ്തു ഗവേഷകരായ സഹോദരങ്ങളായ മോശെയും യുവാല്‍ ലുഫാനും ആണ് ബോട്ട് ആദ്യം കണ്ടത്. അതിന്റെ […]
Continue Reading
