യുക്രൈനിലെ റഷ്യന്‍ ആക്രമണത്തെ എതിര്‍ത്ത് പ്രസംഗിച്ചതിന് പാസ്റ്ററെ ലേബര്‍ ക്യാമ്പിലേക്ക് ശിക്ഷിച്ചു
യുക്രൈനിലെ റഷ്യന്‍ ആക്രമണത്തെ എതിര്‍ത്ത് പ്രസംഗിച്ചതിന് പാസ്റ്ററെ ലേബര്‍ ക്യാമ്പിലേക്ക് ശിക്ഷിച്ചു റഷ്യന്‍ ഫെഡറേഷന്റെ സുരക്ഷയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തതിന് 63 കാരനായ റഷ്യന്‍ പാസ്റ്റര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചു. സെപ്റ്റംബര്‍ 3-ന് പാസ്റ്റര്‍ നിക്കോളായ് റൊമാനിയുക്കിനെയാണ് കോടതി നാല് വര്‍ഷത്തെ തടവു ശിക്ഷയ്ക്കായി ലേബര്‍ ക്യാമ്പിലേക്ക് അയയ്ച്ചത്. പാസ്റ്ററിന്റെ പ്രായയവും ആരോഗ്യസ്ഥിതിയും പരിഗണിക്കാതെയാണ് ബാലാശിഖ സിറ്റി കോടതി ശിക്ഷ വിധിച്ചത്. അതെ ഞാന്‍ ഒരു പ്രസംഗം നടത്തി അതില്‍ സൈനിക കൊലപാതകത്തെക്കുറിച്ചാണ് […]
Continue Reading
