100 വയസിനു മുകളിലുള്ളവരുടെ എണ്ണം വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്; ആരോഗ്യ രഹസ്യം നിരവധി

100 വയസിനു മുകളിലുള്ളവരുടെ എണ്ണം വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്; ആരോഗ്യ രഹസ്യം നിരവധി

ജപ്പാനില്‍ 100 വയസിനു മുകളിലുള്ളവരുടെ എണ്ണം വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്; ആരോഗ്യ രഹസ്യം നിരവധി ടോക്കിയോ: ഏഷ്യന്‍ രാജ്യമായ ജപ്പാനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഏറ്റവും ആദ്യം സംസാരിക്കുന്നത് അവരുടെ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ചാണ്. ഇന്ന് ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ് ജപ്പാന്‍. ഓരോ വര്‍ഷം കഴിയുമ്പോഴും 100 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണിവിടെ. അതിനു പിന്നിലെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍: ആരോഗ്യകരമായ ഭക്ഷണ രീതി, സജീവമായ ജീവിത ശൈലി, മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനം മുതലായവയാണ്. ജപ്പാന്‍ ആരോഗ്യം, തൊഴില്‍, ക്ഷേ […]

Continue Reading
കുരിശുയുദ്ധക്കാര്‍ 800 വര്‍ഷം മുമ്പ് രഹസ്യമായി കുഴിച്ചിട്ട സംഗീത ഉപകരണം വീണ്ടും ജീവന്‍ വച്ചു.

കുരിശുയുദ്ധക്കാര്‍ 800 വര്‍ഷം മുമ്പ് രഹസ്യമായി കുഴിച്ചിട്ട സംഗീത ഉപകരണം വീണ്ടും ജീവന്‍ വച്ചു.

കുരിശുയുദ്ധക്കാര്‍ 800 വര്‍ഷം മുമ്പ് രഹസ്യമായി കുഴിച്ചിട്ട സംഗീത ഉപകരണം വീണ്ടും ജീവന്‍ വച്ചു. യെരുശലേം: 800 വര്‍ഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ക്രിസ്ത്യന്‍ ലോകത്തെ ഏറ്റവും പുരാതനമായി കരുതപ്പെടുന്ന ഒരു സംഗീത ഉപകരണമായ വെങ്കല പൈപ്പ് ഓര്‍ഗന്‍ ചൊവ്വാഴ്ച ജീവന്‍ പ്രാപിച്ചു. അതിന്റെ പുരാതന ശബ്ദം യെരുശലേമിലെ പഴയ നഗരത്തിലെ ഒരു ആശ്രമത്തിലൂടെ പ്രതിധ്വനിച്ചു. പതിനൊന്നാം നൂറ്റാണ്ടിലെ യഥാര്‍ത്ഥ പൈപ്പുകള്‍കൊണ്ട് നിര്‍മ്മിച്ച ഈ സംഗീത ഉപകരണം സംഗീതജ്ഞന്‍ ഡേവിഡ് കാറ്റലൂന്യ ബെനഡികാമസ് ഡൊമിനോ ഫ്ലോസ് ഫിലിയസ് എന്ന […]

Continue Reading
ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി

ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി

ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി തുര്‍ക്കിയിലെ പുരാതന നഗരമായിരുന്ന ബൈബിളില്‍ പരാമര്‍ശിക്കുന്ന ലവോദിക്ക്യയില്‍നിന്നും ഒരു വലിയ റോമന്‍ കൌണ്‍സില്‍ ഹാളിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ആധുനിക തുര്‍ക്കി പ്രവിശ്യയായ ഡെനിസ്ളിയില്‍ സ്ഥിതി ചെയ്യുന്ന ലവോദിക്ക്യയെ വെളിപ്പാടു പുസ്തകം ഉള്‍പ്പെടെ ഒന്നിലധികം തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയായ അനഡോലു ഏജന്‍സി പുരാവസ്തു ഗവേഷണ കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വെളിപ്പാടു പുസ്തകത്തില്‍ യേശുക്രിസ്തു യോഹന്നാനോടു […]

Continue Reading
സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു

സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു

സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു ദമാസ്ക്കസ്: സിറിയയില്‍ ഭരണമാറ്റം സംഭവിച്ചതോടുകൂടി രാജ്യം അടിമുടി മാറുകയാണ്. ആഗോള വ്യാപാരത്തിനും അതോടൊപ്പം സുവിശേഷത്തിനും വഴിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം യു.എന്‍ ഉപരോധങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സിറിയയുടെ ഊര്‍ജ്ജ മേഖലയിലും വിദേശ നിക്ഷേപത്തിലും പുതിയ താല്‍പ്പര്യത്തിനു കാരണമായി. 14 വര്‍ഷത്തിനുശേഷം ആദ്യമായി ഔദ്യോഗികമായി ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തുകൊണ്ട് സിറിയ ആഗോള ഊര്‍ജ്ജ വിപണിയില്‍ വീണ്ടും ചുവടുകള്‍ ഉറപ്പിക്കുന്നു. എന്നാല്‍ സാമ്പത്തിക അവസരങ്ങള്‍ മാത്രമല്ല […]

Continue Reading
4 ദശലക്ഷം പുരാവസ്തു കണ്ടെത്തലുകളുടെ ഓണ്‍ലൈന്‍ ശേഖരം യിസ്രായേല്‍ അനാച്ഛാദനം ചെയ്തു

4 ദശലക്ഷം പുരാവസ്തു കണ്ടെത്തലുകളുടെ ഓണ്‍ലൈന്‍ ശേഖരം യിസ്രായേല്‍ അനാച്ഛാദനം ചെയ്തു

4 ദശലക്ഷം പുരാവസ്തു കണ്ടെത്തലുകളുടെ ഓണ്‍ലൈന്‍ ശേഖരം യിസ്രായേല്‍ അനാച്ഛാദനം ചെയ്തു യെരുശലേം: സഹസ്രാബ്ദങ്ങളുടെ ചരിത്രത്തില്‍ വ്യാപിച്ചു കിടക്കുന്ന പുരാവസ്തു നിധികളുടെ ഒരു വലിയ ഓണ്‍ലൈന്‍ ശേഖരം യിസ്രായേല്‍ അനച്ഛാദനം ചെയ്തു. യിസ്രായേല്‍ പുരാവസ്തു അതോറിട്ടി (ഐഎഎ) ചൊവ്വാഴ്ച യിസ്രായേല്‍ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ ഡാറ്റാബേസിന്റെ സമാരംഭം പ്രഖ്യാപിച്ചു. ഇതോടെ യിസ്രായേല്‍ എന്ന വാഗ്ദത്ത ദേശം അതിന്റെ ചരിത്രം ഉറങ്ങുന്ന ഭൂതകാലത്തിന്റെ നിലവറകള്‍ ലോകത്തിനു മുമ്പില്‍ തുറന്നുകൊടുത്തു. 3.9 ദശലക്ഷത്തിലധികം രേഖകള്‍, ഏകദേശം ഒരു ദശലക്ഷത്തിലധികം പുരാവസ്തുക്കള്‍, 1.2 […]

Continue Reading
ബൈബിള്‍ ചരിത്ര ഭൂമിയായ യഹൂദ്യയിലും ശമര്യയിലും നെതന്യാഹുവിനോട് പരമാധികാരം പ്രയോഗിക്കല്‍ ആവശ്യപ്പെട്ട് യഹൂദ റബ്ബിമാര്‍

ബൈബിള്‍ ചരിത്ര ഭൂമിയായ യഹൂദ്യയിലും ശമര്യയിലും നെതന്യാഹുവിനോട് പരമാധികാരം പ്രയോഗിക്കല്‍ ആവശ്യപ്പെട്ട് യഹൂദ റബ്ബിമാര്‍

ബൈബിള്‍ ചരിത്ര ഭൂമിയായ യഹൂദ്യയിലും ശമര്യയിലും നെതന്യാഹുവിനോട് പരമാധികാരം പ്രയോഗിക്കല്‍ ആവശ്യപ്പെട്ട് യഹൂദ റബ്ബിമാര്‍ ബൈബിളിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളായ യഹൂദ്യയിലും ശമര്യയിലും പൂര്‍ണ്ണ പരമാധികാരം ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യഹൂദ മത സമൂഹത്തില്‍നിന്നുള്ള ഡസന്‍ കണക്കിനു റബ്ബിമാര്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനു ഒരു കത്തയച്ചു. പരമാധികാരം പ്രയോഗിക്കുന്നതിലൂടെ സമീപ വര്‍ഷങ്ങളില്‍ ഈ ഒത്തുതീര്‍പ്പ് നേടിയെടുത്ത വമ്പിച്ച നീക്കം ഏകീകരിക്കപ്പെടുകയും സുരക്ഷിതമാക്കപ്പെടുകയും ചെയ്യും. കൂടാതെ രാജ്യത്തിന്റെ ഹൃദയ ഭാഗത്ത് ഒരു ഭീകര രാഷ്ട്രം സ്ഥാപിക്കുന്നത് (പലസ്തീനിനെ ഉദ്ദേശിച്ച്) […]

Continue Reading
അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍

അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍

അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍ ന്യൂഡെല്‍ഹി: അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍ കണ്ടെത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫോസില്‍ ഇലകളില്‍ പഠനം നടത്തിയാണ് പുതിയ കണ്ടെത്തല്‍. ഭൂമിയുടെ തെക്കേയറ്റത്തുള്ള ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയിലെ ഹിമപാളികളുടെ രൂപീകരണവും ഇന്ത്യയുടെ വടക്കു കിഴക്കന്‍ മണ്‍സൂണും തമ്മില്‍ ബന്ധമുള്ളതായി ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ പഠനത്തില്‍ പറയുന്നു. ലഖ്നൌ ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയന്‍സസ്,. ഡെറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി എന്നിവ സംയുക്തമായാണ് […]

Continue Reading
ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന ശീമോന്‍ ആഭിചാരക്കാരന്റെ ജന്മസ്ഥലം ഗവേഷകര്‍ കണ്ടെത്തി

ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന ശീമോന്‍ ആഭിചാരക്കാരന്റെ ജന്മസ്ഥലം ഗവേഷകര്‍ കണ്ടെത്തി

ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന ശീമോന്‍ ആഭിചാരക്കാരന്റെ ജന്മസ്ഥലം ഗവേഷകര്‍ കണ്ടെത്തി ബൈബിളില്‍ അപ്പോസ്തോലപ്രവര്‍ത്തിയുടെ പുസ്തകത്തില്‍ പ്രസ്താവിച്ചിരിക്കുന്ന ആഭിചാരക്കാരനായ ശീമോന്റെ ജന്മസ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി (ഐഎഎ)യുടെ ഗവേഷകര്‍ പുരാതന ശമര്യ പ്രദേശമായ പെറ്റാച്ച് ടിക്വയ്ക്ക് സമീപമുള്ള കാഫര്‍ ഖാസിമില്‍ നടത്തിയ ഉല്‍ഖനനത്തില്‍ നിരവധി വലിയ മുറികളും പുരാതന കൃഷിയുടെ തെളിവുകളുമുള്ള ഒരു വലിയ സമുച്ചയം കണ്ടെത്തിയിട്ടുണ്ട്. ഇവിടം ആഭിചാരകന്‍ ശീമോന്റെ (അപ്പോ. പ്രവൃ. 8:9-12) പിന്‍ഗാമിയായ ശമര്യന്‍ മാന്ത്രികന്‍ മെനാന്‍ഡറിന്റെ ജന്മസ്ഥലമാണിതെന്ന് പുരാവസ്തു ഗവേഷകര്‍ […]

Continue Reading
ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി

ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി

ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി കെയ്റോ: ഈജിപ്റ്റില്‍ 1500 വര്‍ഷം മുമ്പുണ്ടായിരുന്ന രണ്ട് പുരാതന ക്രൈസ്തവ ദൈവാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കൂടാതെ യേശു രോഗിയായ ഒരാളെ സുഖപ്പെടുത്തിയതിന്റെ പ്രവര്‍ത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ചുവര്‍ ചിത്രവും കണ്ടെത്തി. തലസ്ഥാന നഗരിയായ കെയ്റോയില്‍നിന്ന് ഏകദേശം 350 മൈല്‍ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖാര്‍ഗ ഒയാസിസിലാണ് പള്ളികള്‍ സ്ഥിതി ചെയ്യുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരാവസ്തു ഗവേഷകര്‍ ഈ പ്രദേശത്ത് ചെളി […]

Continue Reading
ചൈനയില്‍ സുവിശേഷകരും വിശ്വാസികളുമായ 30 പേരെ കസ്റ്റഡിയിലെടുത്തു

ചൈനയില്‍ സുവിശേഷകരും വിശ്വാസികളുമായ 30 പേരെ കസ്റ്റഡിയിലെടുത്തു

ചൈനയില്‍ സുവിശേഷകരും വിശ്വാസികളുമായ 30 പേരെ കസ്റ്റഡിയിലെടുത്തു ഹുബെയ്: ചൈനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായുള്ള കിരാത നടപടികള്‍ തുടരുന്നു. നിയമമപാലനത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ഒരു ദുഷ്ട ആരാധനാ ക്രമം സംഘടിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് ഹുബെയ് പ്രവശ്യയിലെ ഇവാഞ്ചലിക്കല്‍ വേഡ് ഓഫ് ലൈഫ് ചര്‍ച്ചിലെ സുവിശേഷകരും വിശ്വാസികളുമായ 30 പേരെ കസ്റ്റഡിയിലെടുത്തു. ഗവണ്‍മെന്റ് വിരുദ്ധവും സാമൂഹികമായി അപകടകരവുമാണെന്ന് കരുതപ്പെടുന്ന പ്രസ്ഥാനങ്ങളെ പരാമര്‍ശിക്കുന്ന കള്‍ട്ട് പ്രവര്‍ത്തനങ്ങള്‍ എന്നതിന്റെ ചൈനീസ് പദമായ ഷി ജിയോഡോ എന്നറിയപ്പെടുന്നതിന്റെ പേരിലാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. […]

Continue Reading