പാലുകൊടുത്തു വളര്‍ത്തിയ യജമാനനെ പെരുമ്പാമ്പ് കൊന്നു

പാലുകൊടുത്തു വളര്‍ത്തിയ യജമാനനെ പെരുമ്പാമ്പ് കൊന്നു

പാലുകൊടുത്തു വളര്‍ത്തിയ യജമാനനെ പെരുമ്പാമ്പ് കൊന്നു. പെന്‍സില്‍വാനിയ: പാലും തേനും ഊട്ടി വളര്‍ത്തിയ പെരുമ്പാമ്പ് യജമാനനെ കൊന്നു തിന്നാനുള്ള ശ്രമത്തിനിടയില്‍ പോലീസിന്റെ വെടിയേറ്റു ചത്തു. യജമാനന്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. അമേരിക്കയില്‍ പെന്‍സില്‍വാനിയയിലാണ് സംഭവം. 15 അടിയോളം നീളം വരുന്ന പെരുമ്പാമ്പിനെയാണ് 28 കാരന്‍ സ്നേഹിച്ചു വളര്‍ത്തിയത്. വീട്ടില്‍ തന്നോടൊപ്പമുണ്ടായിരുന്ന പെരുമ്പാമ്പ് യുവാവിന്റെ കഴുത്ത് വരിഞ്ഞു മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ യുവാവ് ബോധരഹിതനായി നിലത്തു വീണു. ഇതുകണ്ട് സംഗതിയുടെ ഗൌരവം മനസ്സിലാക്കിയ കൂടെയുണ്ടായിരുന്ന കുടുംബാംഗം വിവരം അറിയിച്ചതിനെത്തുടര്‍ന്ന് […]

Continue Reading
ജീവിതം ആരംഭിക്കുന്നത് 80-ാം വയസ്സില്‍ ‍; ബൈബിള്‍ പരാമര്‍ശിച്ച് ട്രംപ്

ജീവിതം ആരംഭിക്കുന്നത് 80-ാം വയസ്സില്‍ ‍; ബൈബിള്‍ പരാമര്‍ശിച്ച് ട്രംപ്

ജീവിതം ആരംഭിക്കുന്നത് 80-ാം വയസ്സില്‍ ‍; ബൈബിള്‍ പരാമര്‍ശിച്ച് ട്രംപ് വാഷിംഗ്ടണ്‍ ‍: ജീവിതം ആരംഭിക്കുന്നത് 80-താമത്തെ വയസ്സിലാണെന്ന് ബൈബിള്‍ പരാമര്‍ശിച്ചുകൊണ്ട് മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2024-ലെ യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ട്രംപ് മത്സരിച്ചാല്‍ അദ്ദേഹത്തിന്റെ പ്രായത്തില്‍ ആശങ്ക പ്രകടിപ്പിച്ച പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. മോശെ 80-താമാത്തെ വയസ്സിലായിരുന്നു ഫറവോന്റെ സന്നിധിയില്‍ ചെന്ന് തന്റെ സ്വന്ത ജനം യിസ്രായേല്‍ മക്കളെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതെന്ന് ട്രംപ് ബൈബിള്‍ […]

Continue Reading
തെരുവ് സുവിശേഷ പ്രസംഗകനെ അറസ്റ്റു ചെയ്തു

തെരുവ് സുവിശേഷ പ്രസംഗകനെ അറസ്റ്റു ചെയ്തു

യു.എസില്‍ തെരുവ് സുവിശേഷ പ്രസംഗകനെ അറസ്റ്റു ചെയ്തു വാഷിംഗ്ടണ്‍ ‍: യു.എസില്‍ തെരുവില്‍ സുവിശേഷം പ്രസംഗിച്ചതിന് ഒരാള്‍ അറസ്റ്റില്‍ ‍. ജൂണ്‍ 27-ന് പടിഞ്ഞാറന്‍ തീരപ്രദേശമായ സീറ്റിലില്‍ എല്‍ജിബിറ്റി സ്മാരകോത്സവ കെട്ടിടത്തിനു സമീപം പബ്ളിക് പാര്‍ക്കില്‍ നിന്നുകൊണ്ട് ബൈബിള്‍ വായിക്കുകയും പ്രസംഗിക്കുകയും ചെയ്ത മാത്യു മെയ്നിക്കിനെയാണ് സീറ്റിലില്‍ പോലീസ് അറസ്റ്റു ചെയ്തത്. പൊതുജനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഉച്ചത്തില്‍ ബൈബിള്‍ വായിക്കുകയും പ്രസംഗിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയായിരുന്നു പോലീസ് അറസ്റ്റ്. സ്പെഷ്യല്‍ പോലീസിന്റെ 10-ഓളം വരുന്ന […]

Continue Reading
ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍

ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍

ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍ വാഷിംഗ്ടണ്‍ ‍: ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വാരിക്കോരി സഹായഹസ്തം. മെഡിക്കല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള ഉത്തരവിറക്കിയാണ് ബൈഡന്‍ കോടതി വിധിയ മറികടക്കുന്നത്. കോടതി വിധി ദുരന്ത സമാനമാണെന്ന് ഇദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഗര്‍ഭ നിരോധനത്തിന് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കും. ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ ‍, അടിയന്തിര വൈദ്യസഹായം, കുടുംബാസൂത്രണ […]

Continue Reading
യു.എസ്. ഗര്‍ഭഛിദ്ര നിരോധനം

യു.എസ്. ഗര്‍ഭഛിദ്ര നിരോധനം: സംസ്ഥാന കോടതികളെ സമീപിച്ച് അനുകൂലികള്‍

യു.എസ്. ഗര്‍ഭഛിദ്ര നിരോധനം: സംസ്ഥാന കോടതികളെ സമീപിച്ച് അനുകൂലികള്‍ ന്യൂ ഓര്‍ലിയന്‍സ്: ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘാടനാപരമായ അവകാശമാണെന്നുള്ള വിധി യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ സംസ്ഥാന കോടതികളെ സമീപിച്ചു തുടങ്ങി. ഗര്‍ഭഛിദ്രം ഭരണഘടനാപരമാണെന്നുള്ള റോവേഴ്സ്സ് വേഡ് കേസിലെ വിധി വെള്ളിയാഴ്ചയാണ് ഫെഡറല്‍ കോടതി റദ്ദാക്കിയത്. ഇതുമൂലം ഗര്‍ഭഛിദ്രത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം പാസ്സാക്കാം. യൂട്ടയിലും ലൂസിയാനയിലും ഗര്‍ഭഛിദ്ര നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും. വിധിക്കെതിരെ 13 സംസ്ഥാന കോടതികളില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. […]

Continue Reading
ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍.

ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍.

ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍. ന്യൂഡെല്‍ഹി: 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ള ജനങ്ങളുടെ എണ്ണം കുറഞ്ഞതായും അതേ സമയം വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായും ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്. ഇപ്പോള്‍ 224.3 ദശലക്ഷം ആളുകള്‍ രാജ്യത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. വളര്‍ച്ച മുരടിച്ച കുട്ടികള്‍ 2012-ല്‍ 52.3 ദശലക്ഷം ആയിരുന്നെങ്കില്‍ 2020-ല്‍ 36.1 ദശലക്ഷം ആയി കുറഞ്ഞിരുന്നു. എന്നാല്‍ ലോകത്ത് പട്ടിണി ഉയരുകയാണെന്നും യു.എന്‍ ‍. സഭാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022-ലെ ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 828 ദശലക്ഷം ആളുകള്‍ […]

Continue Reading
അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ

അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ

അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ വാഷിംഗ്ടണ്‍ ‍: അമേരിക്കക്കാരില്‍ ദൈവവിശ്വാസം കുറയുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മെയ് മാസം 2 മുതല്‍ 22 വരെ നടത്തിയ ഗാലപ് പോള്‍ സര്‍വ്വേയില്‍ പങ്കെടുത്ത 81 ശതമാനം പേരും പ്രതികരിച്ചത് തങ്ങള്‍ വിശ്വാസികളാണെന്നാണ്. എന്നാല്‍ 2017-ല്‍ നടത്തിയ സര്‍വ്വേയില്‍ ദൈവവിശ്വാസമുണ്ടെന്നു തുറന്നു പറഞ്ഞത് 87 ശതമാനം പേരായിരുന്നു. 1944 മുതല്‍ ഗാലപ് സര്‍വ്വേ നടത്തി വരുന്നുണ്ട്. എന്നാല്‍ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദൈവവിശ്വാസികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. […]

Continue Reading
കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക്ക് വികസിപ്പിച്ചു

കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക്ക് വികസിപ്പിച്ചു

കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക്ക് വികസിപ്പിച്ചു വാഷിംഗ്ടണ്‍ ‍: കോവിഡ് 19 വൈറസിനു കാരണമായ സാര്‍സ് കോവ്-2 വൈറസിനെ നശിപ്പിക്കുന്ന എന്‍ 95 ഫേസ് മാസ്ക്ക് വികസിപ്പിച്ചു. ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന മാസ്ക്കില്‍ പ്ളാസ്റ്റിക് അംശങ്ങള്‍ കുറവാണെന്നും മാസ്ക്ക് വികസിപ്പിച്ച റിന്‍ഡെലര്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഡ്മണ്ട് പലേമോ പറഞ്ഞു. വായുവിലൂടെ പകരുന്ന അണുക്കളെ മാസ്ക്ക് തടയുമെന്നും വൈറസ് മാസ്ക്കുമായി സമ്പര്‍ക്കമുണ്ടാകുന്ന നിമിഷത്തില്‍ത്തന്നെ അത് കൊല്ലപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിശ്ചിത സമയം കഴിയുമ്പോള്‍ ഈ മാസ്ക്ക് ഉപേക്ഷിക്കേണ്ട, […]

Continue Reading
ഇന്ത്യയിലെ മതസ്പര്‍ദ്ധയില്‍ ആശങ്ക രേഖപ്പെടുത്തി യു.എസ്.

ഇന്ത്യയിലെ മതസ്പര്‍ദ്ധയില്‍ ആശങ്ക രേഖപ്പെടുത്തി യു.എസ്.

ഇന്ത്യയിലെ മതസ്പര്‍ദ്ധയില്‍ ആശങ്ക രേഖപ്പെടുത്തി യു.എസ്. വാഷിങ്ടണ്‍ ‍: ഇന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സൌഹാര്‍ദ്ദം ഉറപ്പാക്കുന്നതും സംബന്ധിച്ച് അമേരിക്ക നിരന്തരം ഇന്ത്യയുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും ആഗോള മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. സ്ഥാനാപതിയും ഇന്ത്യന്‍ വംശജനുമായ റാഷദ് ഹുസൈന്‍ പറഞ്ഞു. വ്യാഴാഴ്ച വാഷിങ്ടണില്‍ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പൌരത്വ നിയമം പാസാക്കി വംശഹത്യ ചെയ്യാന്‍ പരസ്യ ആബ്വാനമുണ്ടാക്കുന്നു. […]

Continue Reading
ഫുട്ബോള്‍ കോര്‍ട്ടില്‍ പ്രാര്‍ത്ഥന: കോച്ചിനെതിരായ നടപടി

ഫുട്ബോള്‍ കോര്‍ട്ടില്‍ പ്രാര്‍ത്ഥന: കോച്ചിനെതിരായ നടപടി

ഫുട്ബോള്‍ കോര്‍ട്ടില്‍ പ്രാര്‍ത്ഥന: കോച്ചിനെതിരായ നടപടി യു.എസ്. കോടതി റദ്ദാക്കി വാഷിംഗ്ടണ്‍ ‍: യു.എസിലെ പബ്ളിക് സ്കൂള്‍ മൈതാനത്ത് ഫുട്ബോള്‍ കളിക്കുശേഷം കളിക്കാരുമായി പ്രാര്‍ത്ഥിച്ചു എന്ന കുറ്റത്തിനു ജോലി നഷ്ടപ്പെട്ട കോച്ചിനു സുപ്രീം കോടതിയില്‍ വിജയം. വാഷിംഗ്ടണിലെ കിറ്റ്സാപ് കൌണ്ടിയിലെ ബ്രമര്‍ട്ടണ്‍ ഹൈസ്കൂള്‍ ഡിസ്ട്രിക്കിലെ മുന്‍ ഫുട്ബോള്‍ കോച്ച് ജോസഫ് കെന്നഡിക്കാണ് കോടതിയില്‍നിന്നും നീതി ലഭിച്ചത്. 2008-ല്‍ ഈ സ്കൂളില്‍ കോച്ചായി ജോലിയില്‍ പ്രവേശിച്ച കെന്നഡി ഫുട്ബോള്‍ കളിക്കുശേഷം കളിക്കാരുമൊത്ത് മൈതാനത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. 2015-ല്‍ സ്കൂള്‍ അധികൃതര്‍ […]

Continue Reading