യു.എസ് പാസ്റ്റര്‍ ഡ്രൈവിങ്ങിനിടെ വെടിയേറ്റു മരിച്ചു
യു.എസ് പാസ്റ്റര്‍ ഡ്രൈവിങ്ങിനിടെ വെടിയേറ്റു മരിച്ചു ടെക്സാസ്: യു.എസില്‍ കാറില്‍ സഞ്ചരിച്ചിരുന്ന പാസ്റ്റര്‍ അജ്ഞാത വാഹനത്തില്‍നിന്നുള്ള വെടിയേറ്റു മരിച്ചു. ഹൂസ്റ്റണില്‍ ഗൌള്‍ഡ് സ്ട്രീറ്റിനു സമീപം 6400 ഗള്‍ഫ് ഫ്രീവേയില്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. ഈസ്റ്റ് ബെഥേല്‍ മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ റൊണാള്‍ഡ് മൌട്ടണ്‍ (58) ആണ് കൊല്ലപ്പെട്ടത്. തിരക്കേറിയ റോഡില്‍ അക്ഷമനായി വാഹനം ഓടിച്ച ഏതോ വാഹനത്തിന്റെ ഡ്രൈവറാണ് വെടിവെച്ചതെന്നാണ് പോലീസ് നിഗമനം. ഒരു ബ്ളാക്ക് സെഡാന്‍ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് […]
Continue Reading
