ചര്‍ച്ചിനുള്ളിലെ അഗ്നിബാധയെ അതിജീവിച്ച് 180 വര്‍ഷം പഴക്കമുള്ള ബൈബിള്‍

ചര്‍ച്ചിനുള്ളിലെ അഗ്നിബാധയെ അതിജീവിച്ച് 180 വര്‍ഷം പഴക്കമുള്ള ബൈബിള്‍

ചര്‍ച്ചിനുള്ളിലെ അഗ്നിബാധയെ അതിജീവിച്ച് 180 വര്‍ഷം പഴക്കമുള്ള ബൈബിള്‍ മിസ്സിസ്സിപ്പി: ചര്‍ച്ച് ഹാളിനുള്ളില്‍ നടന്ന വന്‍ അഗ്നിബാധയില്‍ എല്ലാം കത്തിയമര്‍ന്നപ്പോള്‍ തീയെ അതിജീവിച്ച് 180 വര്‍ഷം പഴക്കമുള്ള വിശുദ്ധ വേദപുസ്തകം. യു.എസിലെ മിസ്സിസ്സിപ്പിയില്‍ ഓക്സ്ഫോര്‍ഡിലെ കോളേജ് ഹില്‍ പ്രസ്ബിറ്റീരിയല്‍ ചര്‍ച്ചിലാണ് അത്ഭുതകരമായ ദൈവപ്രവര്‍ത്തി നടന്നത്. ആഗസ്റ്റ് 13ന് ചര്‍ച്ച് കെട്ടിടത്തിനുള്ളില്‍ എങ്ങനെയോ തീപടര്‍ന്നു. തീ എല്ലായിടത്തും പടര്‍ന്നു. വിവരം അറിഞ്ഞെത്തിയ വിശ്വസികള്‍ തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പോലീസിനെ വിളിച്ചു. അഗ്നിശമനസേനയുള്‍പ്പെടെയുള്ള സംഘം എത്തി തീ അണച്ചു. […]

Continue Reading
പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍

പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍

പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍ വ്യത്യസ്ത സാര്‍സ് കോവ് 2 വകഭേദങ്ങള്‍ക്കെതിരെയുള്ള ഫലപ്രദമായ ആന്റിബോഡികളെ തിരിച്ചറിഞ്ഞതായി ഗവേഷകര്‍ ‍. ഇത് വിവിധ കോവിഡ് 19 വകഭേദങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന അടുത്ത തലമുറ വാക്സിനുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. യു.എസിലെ സാഡീഗോയിലുള്ള ദ സ്ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കുരങ്ങുകളിലാണ് ആന്റി ബോഡികള്‍ കണ്ടെത്തിയത്. ഇത് 2003-ല്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സ് കോവ് പോലുള്ള മാരകമായ സാര്‍സ് വൈറസുകള്‍ക്ക് ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു. മികച്ച രോഗപ്രതിരോധ […]

Continue Reading
വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് പാസ്റ്ററുടെ സഹായം

വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് പാസ്റ്ററുടെ സഹായം

വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് യു.എസ്. പാസ്റ്ററുടെ സഹായം കെന്റക്കി: യു.എസിലെ കെന്റക്കിയില്‍ ജലപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന 300 കുടുംബങ്ങള്‍ക്ക് കെന്റക്കി പാസ്റ്ററുടെ സഹായഹസ്തം. ജൂലൈ 27 മുതല്‍ ഒരാഴ്ചയോളം കിഴക്കന്‍ കെന്റക്കിയെ ദുരിതക്കെടുതിയിലാക്കിയ ജലപ്രളയത്തില്‍ വീടും സ്ഥാപനങ്ങളും വാഹനങ്ങളുമൊക്കെ നഷ്ടപ്പെട്ട തന്റെ നാട്ടുകാരായ 300 ഭവനക്കാര്‍ക്ക് സഹായം നല്‍കുന്നത് ക്ളെ കൌണ്ടിയിലെ ചര്‍ച്ച് ഓഫ് ഗോഡ് വര്‍ഷിപ്പ് സെന്ററിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ബ്രാഡ് സ്റ്റീവന്‍സണാണ്. സകലവും നഷ്ടപ്പെട്ട നാട്ടുകാരുടെ കണ്ണുനീരും ദുരവസ്ഥയും നേരില്‍ കാണുവാനിടയായ 44 […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം കാലാവസ്ഥാ വ്യതിയാനം മരണ നിരക്ക് ആറിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. അമിതമായ ചൂട് മരണനിരക്ക് ഉയരാന്‍ കാരണമാകുമെന്ന് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രാത്രിയിലെ അന്തരീക്ഷ താപനില ഉറക്കത്തെ ബാധിക്കുമെന്നും യു.എസിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ഉറക്കം രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading
സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന്

സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന്

സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന് യൂഗിന്‍ ‍: യു.എസിലെ ഒറിഗണില്‍ നടന്ന ലോക അത്ലറ്റിക്സില്‍ ഹര്‍ഡില്‍സില്‍ സ്വന്തം റിക്കോര്‍ഡ് തകര്‍ത്ത അമേരിക്കക്കാരി സിഡ്നി മക്ലോഗ്ളിന്‍ തന്റെ നേട്ടത്തിന്റെ മഹത്വം മുഴുവനും സര്‍വ്വശക്തനായ ദൈവത്തിനു നല്‍കി. യൂഗിനില്‍ നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് 23 കാരിയായ സിഡ്നി 50.68 സെക്കന്റോടെ ഫിനിഷ് ചെയ്തത്. 13 മാസം മാത്രമുള്ള തന്റെ സ്വന്തം ലോകറെക്കോര്‍ഡ് ഭേദിച്ചത്. കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിമ്പിക്സില്‍ സിഡ്നി 51.90 […]

Continue Reading
കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു

കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു

കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസ് രോഗം നിര്‍ണയിക്കുന്നതിനായി നടത്തുന്ന പിസിആര്‍ പരിശോധനയ്ക്കു തുല്യമായ ഉമിനീര്‍ പരിശോധനാ സംവിധാനം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. വീടുകളില്‍ നടത്താവുന്ന ഉമിനീര്‍ പരിശോധനയുടെ ഫലം 45 മിനിറ്റിനുള്ളില്‍ ലഭിക്കുകയും ചെയ്യും. കോവിഡ് രോഗം സ്ഥിരീകരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പിസിആര്‍ പരിശോധന. ഈ പരിശോധനയുടെ ഫലം ലഭിക്കാന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ പരിശോധന നടത്തുന്ന രോഗമില്ലാത്തവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിലവിലെ കോവിഡ് മാനദണ്ഡം. എന്നാല്‍ ഉമിനീര്‍ പരിശോധനയില്‍ 45 മിനിറ്റുകൊണ്ടു […]

Continue Reading
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി. ഐ. സി.)

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി. ഐ. സി.)

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി. ഐ. സി.) ബഹു: ഡോക്ടർ സ്വാതി കുൽക്കർണി ഉൽഘാടനം ചെയ്തു. അറ്റ്ലാന്റ: നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വംശജരുടെ നെറ്റ്‌വർക്ക് സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൌൺസിലിൻറെ ഉൽഘാടന കർമം അറ്റ്ലാന്റ ഇന്ത്യൻ കോൺസുൽ ജനറൽ ഡോക്ടർ സ്വാതി കുൽക്കർണി നിർവഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ ” ഇന്ത്യയുടെ യശസ്സും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ ജി ഐ സി പോലെയുള്ള വ്യവസ്ഥാപിതമായ സംഘടനകൾ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും ഇന്ത്യൻ ഗവണ്മെന്റ് വേണ്ട പ്രോത്സാഹനങ്ങൾ നൽകും […]

Continue Reading
അടുത്ത യു.എസ്. പ്രസിഡന്റ്; ട്രംപിനു സാധ്യതയെന്ന് സര്‍വ്വേ

അടുത്ത യു.എസ്. പ്രസിഡന്റ്; ട്രംപിനു സാധ്യതയെന്ന് സര്‍വ്വേ

അടുത്ത യു.എസ്. പ്രസിഡന്റ്; ട്രംപിനു സാധ്യതയെന്ന് സര്‍വ്വേ ഫ്ളോറിഡ: 2024-ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വീണ്ടും സാധ്യതയേറെയെന്ന് സര്‍വ്വേ ഫലം. ട്രംപിന്റെ എതിരാളിയായി കരുതുന്ന ഫ്ളോറിഡ സംസ്ഥാന ഗവര്‍ണര്‍ ഡിസാന്റിസ് ട്രംപിനു മുന്നില്‍ നിഷ്പ്രഭനാവുമെന്നു യുവ കണ്‍സര്‍വേറ്റീവ് വോട്ടര്‍മ്മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. ജൂലൈ 25 ഞായറാഴ്ചയാണ് സര്‍വ്വേ ഫലം പുറത്തുവിട്ടത്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധമാണ് ബഹുഭൂരിപക്ഷം യുവ വോട്ടര്‍മാരും ട്രംപിനെ അനുകൂലിച്ചതെന്നു […]

Continue Reading
ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരംനൽകി ആദരിച്ചു

ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരംനൽകി ആദരിച്ചു

ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരംനൽകി ആദരിച്ചു-പി പി ചെറിയാൻ ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു നൽകി ആദരിച്ചു.ജൂലൈ 31 ഞായറാഴ്ച വൈകീട്ട് ഡാലസ് ഫൺ ഏഷ്യ തീയറ്ററിൽ സംഘടിപ്പിച്ച ക്രിസ്ത്യൻ കൾച്ചറൽ ഫോറം സമ്മേളനത്തിൽ ചെയർമാൻ ഡോ:സി വി വടവന ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരവും ,.25000 രൂപയുടെ ക്യാഷ് അവാർഡ് സാംകുട്ടി ചാക്കോയും (ഹല്ലേലൂയാ ചീഫ് എഡിറ്റർ) .സമ്മാനിച്ചു. അച്ചന്കുഞ്ഞു […]

Continue Reading
അടുത്ത ഡിഎന്‍എ ജൈവായുധം, ഗവേഷണവുമായി യു.എസ്.

അടുത്ത ഡിഎന്‍എ ജൈവായുധം, ഗവേഷണവുമായി യു.എസ്.

അടുത്ത ഡിഎന്‍എ ജൈവായുധം, ഗവേഷണവുമായി യു.എസ്. ന്യുയോര്‍ക്ക്: എതിരാളികളെ ഉന്മൂല നാശം വരുത്താന്‍ ഏത് വജ്രായുധവും പ്രയോഗിക്കുക എന്ന യുദ്ധ തന്ത്രം ലോകാരംഭം മുതല്‍ നടന്നിട്ടുണ്ട്. ഇതില്‍ ആണവായുധം, ജൈവായുധം, (ബയോ വെപ്പണ്‍ ‍) മുതലായ വിനാശകാരിയായ ആയുധങ്ങള്‍ ലോകത്തിനുതന്നെ ഭീഷണിയാണ്. രാസായുധങ്ങള്‍ ‍, റേഡിയോളജിക്കല്‍ ആയുധങ്ങളും എന്നിവയ്ക്കും കുറവുകളൊന്നുമുണ്ടായിട്ടില്ല. ആന്ത്രാക്സ്, വസൂരി, എബോള, ഡെങ്കി തുടങ്ങിയ അപകടകാരികളായ പല രോഗങ്ങള്‍ക്കും ഹേതുവായ വൈറസുകളെയാണ് ജൈവായുധമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം പറയുന്നു. മാനവരാശിക്ക് കൊടും വിപത്തുകള്‍ സൃഷ്ടിക്കാന്‍ […]

Continue Reading