അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ

അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ

അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ വാഷിംഗ്ടണ്‍ ‍: യുക്രൈനിനെ സൈനികമായ സഹായിക്കുന്ന അമേരിക്കയുടെ നടപടി റഷ്യയും പാശ്ചാത്യ ശക്തികളും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ അനത്തോളി ആന്റനോവ് ഭീഷണി മുഴക്കി. യു.എസ്. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുക്രൈന്‍ പ്രസിഡന്റ് സെലസ്ക്കിയുമായി സൈനിക സഹകരണം സംബന്ധിച്ചു ചര്‍ച്ച നടത്തുകയും 62.5 കോടി ഡോളറിന്റെ സഹായം കൂടി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണിത്. അമേരിക്കയുടെ നടപടികള്‍ യുദ്ധത്തില്‍ […]

Continue Reading
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്

ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്

ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ് – പി.പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിക്കുകയും തലച്ചോറിനും മുഖത്തും കാര്യമായ മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യുയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ (42) പതിനേഴര വര്‍ഷം തടവിനു ശിക്ഷിച്ചു. ഈ വര്‍ഷം ആദ്യമാണു സംഭവം. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച […]

Continue Reading
അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം-ന്യൂയോര്‍ക്ക് മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം-ന്യൂയോര്‍ക്ക് മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം-ന്യൂയോര്‍ക്ക് മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു – പി.പി ചെറിയാന്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആസംസ് നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 17000 അനധികൃത കുടിയേറ്റക്കാരാണ് എത്തിചേര്‍ന്നത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരായ ഗ്രേഗ് ഏബട്ട്(ടെകസസ്), ഡിസാന്റിസ്(ഫ്‌ളോറിഡാ) എന്നിവര്‍ അവരവരുടെ സംസ്ഥാനത്ത് എത്തിചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ ബസ്സുകളില്‍ കയറ്റി ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍മാരും, മേയര്‍മാരുമുള്ള സ്ഥലങ്ങളില്‍ കൊണ്ടുവന്നു […]

Continue Reading
കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ് യെരുശലേം: മുന്‍കാലങ്ങളെ അപേക്ഷിച്ച് യഹൂദ ജനതയുടെ സ്വന്ത ദേശത്തേക്കുള്ള മടങ്ങി വരവില്‍ വന്‍ വര്‍ദ്ധനവെന്ന് കണക്കുകള്‍ ‍. യഹൂദ കലണ്ടര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 60,000-ത്തോളം യഹൂദന്മാരാണ് വിവിധ രാജ്യങ്ങളില്‍നിന്നായി സ്വന്ത ദേശത്തേക്ക് മടങ്ങിയെത്തിയത്. ഇത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ കുടിയേറ്റ കണക്കുകളില്‍ ഏറ്റവും വലിയതാണെന്ന് യഹൂദ ഏജന്‍സിയായ ഇവ ഓഫ് റോഷ് ഹഷന്ന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതലും റഷ്യാക്കാരും […]

Continue Reading
വളര്‍ത്തു നായ്ക്കളുടെ ആക്രമണം: 2 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍

വളര്‍ത്തു നായ്ക്കളുടെ ആക്രമണം: 2 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍

വളര്‍ത്തു നായ്ക്കളുടെ ആക്രമണം: 2 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍ മെംഫിസ് (ടെന്നിസി) : വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുകയും മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ടെന്നിസി നോര്‍ത്ത് മെംഫിസിലായിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടേയും അഞ്ചു മാസം പ്രായമുള്ള ആണ്‍കുട്ടിയുടേയും ജീവന്‍ അപഹരിച്ചതെന്ന് ഷെല്‍ബി കൗണ്ടി ഷറീഫ് ഓഫിസ് അറിയിച്ചു. ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികള്‍ സംഭവ […]

Continue Reading
വെളുത്ത നിറക്കാരെ പരസ്യത്തില്‍ അഭിനയിപ്പിക്കില്ലെന്ന് നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യത്തില്‍ അഭിനയിപ്പിക്കില്ലെന്ന് നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യത്തില്‍ അഭിനയിപ്പിക്കില്ലെന്ന് നൈജീരിയ അബുജ: വെളുത്ത നിറക്കാരെ ഇനി മുതല്‍ പരസ്യങ്ങളില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനവുമായി പടിഞ്ഞറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുള്ള ശബ്ദ കലാകാരന്മാരെയും പരസ്യങ്ങളില്‍ ഒഴിവാക്കാനാണ് തീരുമാനം. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും. നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയായുടെ അഡ്വൈര്‍ടൈസ്മെന്റ് റെഗുലേറ്റര്‍ അറിയിച്ചു. ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൌരന്മാരുടെ ദേശീയ വികാരങ്ങളില്‍ വലിയ […]

Continue Reading
ദീര്‍ഘകാല കോവിഡ് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന്

ദീര്‍ഘകാല കോവിഡ് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന്

ദീര്‍ഘകാല കോവിഡ് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കോവിഡ് 19 നീണ്ടുനില്‍ക്കുന്ന ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ‍. അമേരിക്കയില്‍ പ്രായപൂര്‍ത്തിയായ അഞ്ചില്‍ ഒരാളില്‍ ഇത്തരം ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഓര്‍മ്മക്കുറവ്, ക്ഷീണം, ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ് ദീര്‍ഘകാല കോവിഡിന്റെ പ്രധാന ലക്ഷണങ്ങള്‍ ‍. ഈ ലക്ഷണങ്ങള്‍ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എല്ലാ ശ്വസന പ്രശ്നങ്ങളും ശ്വാസകോശവുമായി ബന്ധപ്പെട്ടതല്ല, എന്നാല്‍ ഒട്ടുമിക്ക കോവിഡ് കേസുകളിലും […]

Continue Reading
വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം -പി പി ചെറിയാൻ വാഷിംഗ്‌ടൺ:ലോകത്തിലാദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം വാഷിങ്ടണിൻ ഗ്രാന്റ് കൗണ്ടി ഇന്റർനാഷണൽ വിമാനത്താവത്തിൽ നിന്നും സെപ്റ്റ 29നു .രാവിലെ 7 മണിക്കാണ് ആകാശത്തേക്കു പറന്നുയർന്നത്‌. കമ്പനി ആദ്യമായി നിര്‍മിച്ച പ്രോട്ടോടൈപ്പ് മോഡല്‍ വിമാനം 3,500 […]

Continue Reading
യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍

യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍

യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍ നെവാഡ: യു.എസില്‍ ജയിലുകളില്‍ സുവിശേഷ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ വര്‍ഷം രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടത് 450 തടവുകാര്‍ ‍. യു.എസിലെ നെവാഡയിലെ ഹെണ്ടേഴ്സണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ജയില്‍ സുവിശേഷ സംഘടനയായ ഗോഡ് ബിഹൈന്‍ഡ് ബാര്‍സ് എന്ന സംഘടനയുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇത്രയും ജയില്‍ പുള്ളികള്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നു വന്ന് പുതിയ സൃഷ്ടികളായിത്തീര്‍ന്നത്. യേശു തന്റെ ശക്തി ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. മിഷണറി […]

Continue Reading
യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം

യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം

യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം വാഷിംഗ്ടണ്‍ ‍: യുഎസില്‍ ക്രൈസ്തവരുടെ നിലനില്‍പിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവ വിശ്വാസത്തിനു മൂല്യശേഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ 2050ഓടെ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രം എന്ന പദവി നഷ്ടപ്പെട്ടേക്കുമെന്ന് പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ യുവാക്കളില്‍ നല്ലൊരു ശതമാനം പേര്‍ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും അകലുന്നു. ഈ അവസ്ഥയ്ക്ക് വേഗം സംഭവിച്ചുകൊണ്ടിരിക്കുന്നു. […]

Continue Reading