ആദ്യ മനുഷ്യന്‍ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍
ആദ്യ മനുഷ്യന്‍ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍ യഹോവയായ ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍ . ആദാമിന്റെ ഏകദേശ ഛായ എങ്ങനെയാണെന്ന് അറിയുവാന്‍ ത്രീഡി രൂപം പുനഃസൃഷ്ടിച്ചത് യു.എസിലെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. അലാമോ ഡ്രാഫ്റ്റ് ഹൗസ് സിനിമ ചെയിന്‍ എന്ന അക്കൗണ്ടില്‍ പങ്കുവെച്ച് ഈ ചിത്രം ഇതിനോടകം വൈറലായി. നിരവധി പേരാണ് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. പക്ഷെ ഏറെ രസകരമായ കമന്‍റ് ഇങ്ങനെയാണ്: ഹോളീവുഡ് നടന്‍ വിന്‍ ഡിസലിന്‍റേതിനോട് […]
Continue Reading
