യുഎസിലെ മഞ്ഞുവീഴ്ച: മരണത്തില്‍നിന്നും 154 പേരെ രക്ഷിച്ച് പാസ്റ്റര്‍

യുഎസിലെ മഞ്ഞുവീഴ്ച: മരണത്തില്‍നിന്നും 154 പേരെ രക്ഷിച്ച് പാസ്റ്റര്‍ ന്യുയോര്‍ക്ക്: യുഎസിലെ ന്യുയോര്‍ക്കില്‍ കടുത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അപകടത്തിലായ 154 ജീവിതങ്ങളെ പക്ഷിച്ചത് പാസ്റ്റര്‍ ‍. ന്യുയോര്‍ക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബഫല്ലോയിലാണ് പാസ്റ്റര്‍ രക്ഷകനായത്. കഴിഞ്ഞ മാസം ബഫല്ലോയില്‍ കടുത്ത മഞ്ഞുവീഴ്ചയുണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് മരണത്തെ അഭിമുഖീകരിക്കേണ്ട സ്ഥിതി ഉണ്ടായി. നഗരത്തിലെ സ്പിരിറ്റ് ഓഫ് ട്രൂത്ത് അര്‍ബന്‍ മനിസ്ട്രിയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ അല്‍ റോബിന്‍സണ്‍ ഭാര്യ വിവിയന്‍ എന്നിവര്‍ തങ്ങളുടെ മക്കളുമായി ചര്‍ച്ച് ക്യാമ്പസില്‍ ആയിരിക്കവേ അവര്‍ക്ക് […]

Continue Reading
സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍

സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍

സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍ ന്യുയോര്‍ക്ക്: സൌരയൂഥത്തിനപ്പുറം നാം വിചാരിച്ചതിലും അധികമാണ് ഗ്രഹങ്ങളുടെ എണ്ണം. 2022-ല്‍ ശാസ്ത്രലോകം കണ്ടെത്തിയത് 300-ലേറെ പുതിയ എക്സോ പ്ളാനറ്റുകളെ. ഭൂമിയുള്‍പ്പെടുന്ന സൌരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം ‘എക്സോ പ്ളാനറ്റ്’ എന്നു വിളിക്കുന്നത്. 2021 അവസാനിക്കുമ്പോള്‍ 4,904 എക്സോ പ്ളാനറ്റുകളായിരുന്നു ശാസ്ത്രലോകം ആകെ കണ്ടെത്തിയിരുന്നത്. എന്നാല്‍ 2022 അവസാനിച്ചതോടെ ഇത് 5,235 ആയി ഉയര്‍ന്നു. അതായത് 331 എക്സോ പ്ളാനറ്റുകളെയാണ് പോയ വര്‍ഷം തരിച്ചറിഞ്ഞത്. ജെയിംസ് […]

Continue Reading
റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം

റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം

റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം. പി പി ചെറിയാൻ ഡാളസ്: കേരളാ പെന്തകോസ്തൽ റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരെയാണ് എക്സിക്യൂട്ടിവ് സ്ഥാനത്തേയ്ക്ക് ഐക്യകണ്ഠേന ജനറൽ ബോഡി അംഗീകരിച്ചത്. ഡിസംബർ 18-ന് ഗാർലന്റിലെ മൗണ്ട് സിനായി ചർച്ചിൽ വച്ചുനടന്ന റൈറ്റേഴ്‌സ് ഫോറം വാർഷികയോഗത്തിൽ മുൻ ഭാരവാഹികളായ പാസ്റ്റർ ജോൺസൺ സഖറിയ(പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), തോമസ് […]

Continue Reading
ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വാഷിംഗ്ടണ്‍ ‍: ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാനുള്ള സാദ്ധ്യത അധികമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍ ‍. കോവിഡ് വാക്സിനുകളുടെ കാര്യക്ഷമതയില്‍ ഉണ്ടാകുന്ന കുറവും വൈറസിന്റെ അതിവേഗ ജനിതക പരിണാമങ്ങളും മൂലം വാക്സിന്‍ എടുത്തവരിലെ കോവിഡ് മരണ സംഖ്യ വര്‍ദ്ധിച്ചു വരികയാണെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് കമ്മീഷണര്‍ റോബര്‍ട്ട് എം കാലിഫ് പറഞ്ഞു. ഓരോ തവണയും കോവിഡ് പിടിപെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതയും വര്‍ദ്ധിക്കുന്നതായി […]

Continue Reading
കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി

കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി

കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി കൊളോറാഡോ: 7 മാസം മുമ്പാണ് നവോമി ബൊഗാലി എന്ന അന്തര്‍ദ്ദേശീയ ഓട്ടക്കാരിക്ക് ഒരു കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്ന അവസ്ഥയിലായത്. എത്യോപ്യന്‍ സ്വദേശിയായ ഈ അതിവേഗ ഓട്ടക്കാരി യു.എസിലെ കൊളോറാഡോയിലേക്ക് യാത്രയായി. തന്റെ പരിശീലനസ്ഥലത്തുനിന്നും ഒരു കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായത്. ശരീരമാസകലം മുറിവേറ്റ് കാലുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ. ശരീരം മുഴുവനും തളര്‍ന്നു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ […]

Continue Reading

നൂറാമത് ജന്മദിനം: 79-ാം വിവാഹ വാര്‍ഷികം; ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിത്യതയില്‍

നൂറാമത് ജന്മദിനം: 79-ാം വിവാഹ വാര്‍ഷികം; ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിത്യതയില്‍ 79 വര്‍ഷം വരെ സമ്പുഷ്ടമായ ക്രൈസ്തവ ജീവിതം നയിച്ച വിശ്വാസി ദമ്പതികള്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇഹലോകവാസത്തിനു വിട. അമേരിക്കയിലെ ഒഹിയോയില്‍ ഹാമില്‍ട്ടന്‍ നഗരത്തില്‍ ഈറ്റണ്‍ റോഡ് ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളും ദമ്പതികളുമായ ഹ്യുബര്‍ട്ട് മാലിക്കോട്ട് ഭാര്യ ജൂണ്‍ മാലിക്കോട്ട് എന്നിവരാണ് മരിച്ചത്. 100 വയസ്സായിരുന്നു ഇരുവരുടെയും പ്രായം. വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്കു ശേഷമാണ് ജൂണിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഉടന്‍തന്നെ […]

Continue Reading
പീഢിത ക്രൈസ്തവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ക്ക് വൈറ്റ് ഹൌസ് അവാര്‍ഡ് നല്‍കി

പീഢിത ക്രൈസ്തവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ക്ക് വൈറ്റ് ഹൌസ് അവാര്‍ഡ് നല്‍കി

പീഢിത ക്രൈസ്തവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ക്ക് വൈറ്റ് ഹൌസ് അവാര്‍ഡ് നല്‍കി ന്യുയോര്‍ക്ക്: ലോകത്തെ വിവിധയിടങ്ങളില്‍ പീഢനങ്ങള്‍ സഹിക്കുന്ന ക്രൈസ്തവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന യു.എസ്. പാസ്റ്റര്‍ക്ക് യു.എസ്. വൈറ്റ് ഹൌസിന്റെ പ്രസിഡന്റ്സ് വോളണ്ടിയര്‍ സര്‍വ്വീസ് അവാര്‍ഡ് സമ്മാനിച്ചു. ന്യിയോര്‍ക്ക് നഗരത്തിലെ ബ്രോണ്‍സ് കേന്ദ്രമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ സാന്നിദ്ധ്യമറിയിച്ച പാസ്റ്റര്‍ ബില്‍ ഡെവ്ലിനാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ന്യുയോര്‍ക്കിലെ ലോങ് ഐലന്റിലെ മെല്‍വില്ലിയിലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ ക്രമീകരിച്ച പ്രത്യേക യോഗത്തിലാണ് ഇദ്ദേഹത്തെയും പത്നി നാന്‍സിയെയും വൈറ്റ് ഹൌസ് […]

Continue Reading
യു.എസ്. സൈനികനായി യുക്രൈനില്‍ വന്നു; ഇപ്പോള്‍ ക്രിസ്തുവിന്റെ അംബാസിഡര്‍

യു.എസ്. സൈനികനായി യുക്രൈനില്‍ വന്നു; ഇപ്പോള്‍ ക്രിസ്തുവിന്റെ അംബാസിഡര്‍

യു.എസ്. സൈനികനായി യുക്രൈനില്‍ വന്നു; ഇപ്പോള്‍ ക്രിസ്തുവിന്റെ അംബാസിഡര്‍ ഖേര്‍സണ്‍ ‍: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ആരംഭ കാലത്ത് യു.എസ്. എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സായ ഗ്രീന്‍ സെറെറ്റിന്റെ ഒരു സൈനികനായി യുക്രൈനിലെത്തിയതായിരുന്നു ക്രിസ്ത്യന്‍ ഹിക്കി എന്ന യുവാവ്. നേരത്തെ ഒരു നാവികനായി സേവനം തുടങ്ങിയ ഹിക്കി യുക്രൈനിലേക്കു ഒരു നിയോഗം പോലെയായിരുന്നു ഗ്രീന്‍ സെറെറ്റില്‍ ചേര്‍ന്നത്. യുദ്ധത്തില്‍ യുക്രൈന്‍ ഭടന്മാരെ സഹായിക്കാനായിരുന്നു ഈ യു.എസ്. ട്രൂപ്പിനെ അയച്ചത്. യുക്രൈനിലെ യുദ്ധ മേഖലയില്‍ എല്ലാം തകര്‍ന്നു തരിപ്പണമായി. യുക്രൈന്‍ സൈനികരുടെ […]

Continue Reading
യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ

യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ

യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ ലൂസിയാന: അമേരിക്കയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച് നാശം വിതച്ച ചുഴലിക്കാറ്റില്‍ ഭയന്നുപോയ ഒരു അമ്മയും രണ്ടു പെണ്‍മക്കളും യേശുക്രിസ്തുവില്‍ അഭയം പ്രാപിച്ച് രക്ഷപെട്ട സംഭവം വാര്‍ത്തയായി. കഴിഞ്ഞ ശനിയാഴ്ച ലൂസിയാനയിലെ ഒരു ചെറിയ നഗരമായ പാരഡിസിലാണ് സംഭവം നടന്നത്. മിഷലി ഗൈഡ്രി എന്ന യുവതിയും രണ്ടു പെണ്‍മക്കളുമാണ് പ്രതീകൂലത്തിന്റെ നടുവില്‍ യേശുവില്‍ അഭയം തേടി രക്ഷപെട്ടത്. മിഷലിയും മക്കളും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് […]

Continue Reading
48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം

48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം

48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം യു.എസിലെ 48 കൊടുമുടികളും 20 വയസിനുള്ളില്‍ നടന്നു കയറണമെന്ന ആഗ്രഹം സഫലമാക്കിയ പര്‍വ്വതാരോഹകക്ക് പര്‍വ്വതത്തില്‍ത്തന്നെ അന്ത്യം. മസാച്യുസെറ്റ്സിലെ വെസ്റ്റ് ഫോഡ് സ്വദേശിയായ 19 കാരി എമിലി സൊടെലോയാണ് പര്‍വ്വതം ഇറങ്ങുന്നതിനിടെ തണുപ്പ് സഹിക്കാനാവാതെ വിറങ്ങലിച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് എമിലി യാത്ര തുടങ്ങിയത്. ഫ്രന്‍കോണിയ റിഡ്ജിലെ കൊടുമുടികള്‍ കീഴടക്കാനായിരുന്നു എമിലി ഞായറാഴ്ച തനിച്ച് യാത്ര പുറപ്പെട്ടതെന്ന് സുഹൃത്തും സഹ വര്‍വ്വതാരോഹകനുമായ ബ്രെയിന്‍ ഗാര്‍വെ പറഞ്ഞു. പിന്നീട് അവരുമായി ബന്ധപ്പെടാനായില്ല. […]

Continue Reading