യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു

യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു

യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു വാഷിംഗ്ടണ്‍ ‍: കൊറോണ വൈറസ് മഹാമാരി തങ്ങളെ മുമ്പുള്ളതിനേക്കാള്‍ ഇപ്പോള്‍ ദൈവത്തോട് കൂടുതല്‍ അടുപ്പിച്ചുവെന്ന് യു.എസിലെ മുതിര്‍ന്നവരായ 44 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 2022 ഒക്ടോബര്‍ 21 മുതല്‍ 31 വരെ യു.എസിലെ മുതിര്‍ന്നവരായ 2000 പേരില്‍ നടത്തിയ ഒരു സര്‍വ്വേ ഫലം അടിസ്ഥാനമാക്കി ബര്‍ണ ഗ്രൂപ്പ് ഈ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടൊപ്പം മുതിര്‍ന്നവരില്‍ ഭൂരിഭാഗവും (77 […]

Continue Reading
തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും

തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും

തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും ന്യുയോര്‍ക്ക്: തലച്ചോറിനെ നേരിട്ട് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന അതി നൂതന ചിപ്പ് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ ‍. തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ് അവതരിപ്പിച്ചത് യു.എസ്. ആസ്ഥാനമാക്കിയുള്ള പ്രിസിഷന്‍ ന്യൂറോ സയന്‍സാണ്. ശരീരം തളര്‍ന്നവര്‍ക്കുവേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ ചിപ്പ് രൂപകല്‍പ്പന ചെയ്തത്. തലച്ചോറിന്റെ മുകളിലാണ് ചിപ്പ് സ്ഥാപിക്കുന്നത്. ഇന്‍സുലേഷന്‍ ടേപ്പിനോടു സാമ്യമുള്ള രൂപത്തിലാണ് ചിപ്പ് ലഭിക്കുക. തലയോട്ടിയില്‍ നേരിയ ദ്വാരമുണ്ടാക്കിയാകും ചിപ്പ് സ്ഥാപിക്കുക. എന്നാല്‍ ഇതിനായി മുടി മുറിക്കുകപോലും വേണ്ടെന്നാണ് […]

Continue Reading
യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം;

യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം;

യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം; 3-ാം ക്ളാസുകാരിയുടെ വാദത്തില്‍ നീതി മിസ്സിസ്സിപ്പി: കൊറോണക്കാലത്ത് യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്ക് ധരിച്ച് സ്കൂളിലെത്തിയ മൂന്നാം ക്ളാസ്സുകാരിയെ വിലക്കിയ സ്കൂള്‍ അധികാരികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസിനെ തുടര്‍ന്നു സ്കൂള്‍ അധികാരികളുടെ തീരുമാനം മാറ്റി. 2020 ഒക്ടോബര്‍ 13-നു യു.എസിലെ മിസ്സിസ്സിപ്പിയില്‍ സിംസണ്‍ കൌണ്ടിയിലെ സ്കൂള്‍ സൂപ്രണ്ട് ഗ്രെഗ് പേസ് ആണ് ലിഡിയ ബൌത്ത് എന്ന പെണ്‍കുട്ടിയെ വിലക്കിയത്. […]

Continue Reading
മനുഷ്യനായി തിരിച്ചറിയാന്‍ ഇഷ്ടമില്ല; ഡ്രാഗന്റെ രൂപം സ്വീകരിച്ച് ട്രാന്‍സ് യുവതി

മനുഷ്യനായി തിരിച്ചറിയാന്‍ ഇഷ്ടമില്ല; ഡ്രാഗന്റെ രൂപം സ്വീകരിച്ച് ട്രാന്‍സ് യുവതി

മനുഷ്യനായി തിരിച്ചറിയാന്‍ ഇഷ്ടമില്ല; ഡ്രാഗന്റെ രൂപം സ്വീകരിച്ച് ട്രാന്‍സ് യുവതി അരിസോണ: ജീവിതത്തില്‍ നേരിട്ട വിവേചനങ്ങളും പീഢനങ്ങളും, ദുസ്വപ്നവും ഒരു ട്രാന്‍സ് യുവതിയെ മനുഷ്യകോലത്തില്‍നിന്നും ഭാവനയില്‍ വിരിഞ്ഞ ഇഷ്ട മൃഗമായ ഡ്രാഗനെപ്പോലെ ശരീരത്തില്‍ രൂപമാറ്റം വരുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായത്. യു.എസിലെ അരിസോണയില്‍ റിച്ചാര്‍ഡ് ഹെര്‍ണാബാസ് എന്ന പേരില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് (ട്രാന്‍സ്ജെന്‍ഡര്‍ ‍) ആയിത്തീര്‍ന്ന തിയാമറ്റ് ഈവ മെഡുസ എന്ന യുവതിയാണ് സിനിമകളിലും കാര്‍ട്ടൂണുകളിലും മാത്രം കണ്ടു പരിചയമുള്ള വിചിത്ര ജീവിയായി മാറാന്‍ ലക്ഷങ്ങള്‍ […]

Continue Reading
ലോകത്തെ ഏറ്റവും പ്രായം കൂടി വ്യക്തി സിസ്റ്റര്‍ ആന്ദ്രെ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടി വ്യക്തി സിസ്റ്റര്‍ ആന്ദ്രെ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടി വ്യക്തി സിസ്റ്റര്‍ ആന്ദ്രെ അന്തരിച്ചു പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. 119-ാം പിറന്നാളിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് സിസ്റ്റര്‍ ആന്ദ്രെ എന്നറിയപ്പെടുന്ന ലുസിലെ റാന്‍ഡന്റെ മരണം. ടുളുണിലെ സെന്റ് കാതറിന്‍ ലബൂറെ നേഴ്സിംഗ് ഹോമില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു മരണമെന്ന് നേഴ്സിംഗ് ഹോം വക്താവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതയായ സിസ്റ്റര്‍ ആന്ദ്രെ കോവിഡിനെ അതിജീവിച്ച ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന […]

സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വാദിച്ചതിനു പാസ്റ്ററെ കസിന്‍ വെടിവെച്ചു

സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വാദിച്ചതിനു പാസ്റ്ററെ കസിന്‍ വെടിവെച്ചു

സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വാദിച്ചതിനു പാസ്റ്ററെ കസിന്‍ വെടിവെച്ചു ഫ്ളോറിഡ: സ്വര്‍ഗ്ഗവും നരകവും യാഥാര്‍ത്ഥ്യമെന്ന് വാദിച്ച പാസ്റ്ററെ തന്റെ കസിന്‍ വെടിവെച്ചു പരിക്കേല്‍പ്പിച്ചു. ഫ്ളോറിഡയിലെ ജാക്സ് വില്ലയിലെ മെല്‍സണ്‍ അവന്യുവില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം. പാസ്റ്റര്‍ ജിമ്മി മക്ഗൌലി (46)യ്ക്കാണ് കസിന്‍ കിഷോണ്‍ നിസ്മിത്ത് (26)ന്റെ വെടിയേറ്റത്. കഴുത്തില്‍ പരിക്കേറ്റ പാസ്റ്റര്‍ ജിമ്മിയെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ പോലീസ് നിസ്മിത്തിനെ അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഇരുവരുടെയും ഒരു ബന്ധുവിന്റെ ശവസംസ്ക്കാര […]

Continue Reading
ബൈബിളും ശാസ്ത്രവും വൈരുദ്ധ്യമില്ല; ദൈവമാണ് സൃഷ്ടാവ്: നാസ ബഹിരാകാശ സഞ്ചാരി

ബൈബിളും ശാസ്ത്രവും വൈരുദ്ധ്യമില്ല; ദൈവമാണ് സൃഷ്ടാവ്: നാസ ബഹിരാകാശ സഞ്ചാരി

ബൈബിളും ശാസ്ത്രവും വൈരുദ്ധ്യമില്ല; ദൈവമാണ് സൃഷ്ടാവ്: നാസ ബഹിരാകാശ സഞ്ചാരി വാഷിംഗ്ടണ്‍ ഡിസി: ബൈബിളും സാസ്ത്രവും തമ്മില്‍ വൈരുദ്ധ്യമില്ല; യോജിപ്പിലാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 2000 മുതല്‍ 2016 വരെയുള്ള നാല് ബഹിരാകാശ ദൌത്യങ്ങളില്‍ പങ്കെടുത്ത നാസയുടെ ബഹിരാകാശ സഞ്ചാരി ജെഫ്രി വില്യംസിന്റെ വാക്കുകളാണിത്. കഴിഞ്ഞ വ്യാഴാഴ്ച യു.എസിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ ബൈബിള്‍ മ്യൂസിയത്തില്‍ ഒരു പുതിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 2024 ജനുവരി വരെ നടക്കുന്ന പ്രദര്‍ശനം ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുന്നതാണ്. […]

Continue Reading
ലോകത്തെ ആദ്യ 'റോബോട്ട് വക്കീല്‍ ‍' കോടതിയിലേക്ക്; വാദം ഫെബ്രുവരിയില്‍

ലോകത്തെ ആദ്യ ‘റോബോട്ട് വക്കീല്‍ ‍’ കോടതിയിലേക്ക്; വാദം ഫെബ്രുവരിയില്‍

ലോകത്തെ ആദ്യ ‘റോബോട്ട് വക്കീല്‍ ‍’ കോടതിയിലേക്ക്; വാദം ഫെബ്രുവരിയില്‍ വാഷിംഗ്ടണ്‍ ‍: മനുഷ്യന്‍ മനുഷ്യനുവേണ്ടി വാദിക്കുന്ന നീതികേന്ദ്രമാണല്ലോ കോടതി. എന്നാല്‍ ഇന്ന് ആ സ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് അമേരിക്കയില്‍ ട്രാഫിക് നിയമ ലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ പ്രതിക്കുവേണ്ടി വാദിക്കാനാണ് കോടതിയിലേക്കു പോകുന്നത്. ലോകത്ത് ആദ്യമായാണ് കോടതിയില്‍ മനുഷ്യനുവേണ്ടി ‘എഐ വക്കീല്‍ ‍’ വാദം നടത്താന്‍ പോകുന്നത്. ഫെബ്രുവരിയിലാണ് കേസിന്റെ വാദം കേള്‍ക്കല്‍ ‍. ഡുനോട്ട്പേ എന്ന സ്റ്റാര്‍ […]

Continue Reading
കോവിഡ് തലച്ചോറിലടക്കം വ്യാപിക്കും; എട്ടു മാസം നിലനില്‍ക്കുമെന്ന് പഠനം

കോവിഡ് തലച്ചോറിലടക്കം വ്യാപിക്കും; എട്ടു മാസം നിലനില്‍ക്കുമെന്ന് പഠനം

കോവിഡ് തലച്ചോറിലടക്കം വ്യാപിക്കും; എട്ടു മാസം നിലനില്‍ക്കുമെന്ന് പഠനം വാഷിംഗ്ടണ്‍ ‍: ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കോവിഡ് 19 വൈറസ് തലച്ചോര്‍ അടക്കം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് പഠനം. രോഗബാധിതരില്‍ എട്ടു മാസത്തോളം വൈറസ് സാന്നിദ്ധ്യം നിലനില്‍ക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബോഡികളില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടം പരിശോധനയില്‍ ശേഖരിച്ച കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്താണ് പഠനം നടത്തിയത്. […]

Continue Reading