ലോകം അവസാനിച്ചാലും ഇവിടെ കഴിയാം..... ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍

ലോകം അവസാനിച്ചാലും ഇവിടെ കഴിയാം….. ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍

ലോകം അവസാനിച്ചാലും ഇവിടെ കഴിയാം….. ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍ വാഷിംഗ്ടണ്‍ ‍: ലോകാവസം എന്ന പേര്‍ കേള്‍ക്കുമ്പോഴേ പലരും ഭയക്കുന്നു. തങ്ങളുടെ ഭാവി ജീവിതം എവിടെ ആയിരിക്കും എന്നതാണ് ഇത്തരക്കാരെ കുഴയ്ക്കുന്നത്. എന്നാല്‍ ലോകാവസാനത്തിനു സമാനമായ പ്രതിസന്ധി ഉണ്ടായാലും ആളുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായും ആഡംബരത്തോടുകൂടിയും കഴിയാനുള്ള ഒരു ഭൂഗര്‍ഭ അറ ഒരുക്കിയിരിക്കുകയാണ് അമേരിക്കയിലെ കാന്‍സാസില്‍ മുന്‍ ഗവ. കോണ്‍ട്രാക്ടര്‍ ലാറി ഹാള്‍ ‍. ഭൂമിക്കടിയിലാണെങ്കിലും ഒരു ബഹുനില ആഡംബര ഹോട്ടലിനു സമാനമാണ് അറയുടെ […]

Continue Reading
ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു

ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു

ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു ടെക്സാസ്; അമേരിക്കിലെ ഒരു ആശുപത്രിയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കൌമാരക്കാരനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു ജീവന്‍ തിരികെ വാങ്ങിയ അനുഭവമാണ് വാര്‍ത്തകളില്‍ പ്രാധാന്യം നേടിയ ഒരു സംഭവം. ടെക്സാസിലെ മിസൌറി സിറ്റിയിലെ സാമ്മി ബെര്‍ക്കോ എന്ന 16 വയസ്സുകാരനാണ് സ്വന്തം മാതാവിന്റെ പ്രാര്‍ത്ഥനയും കണ്ണീരുംകൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്നത്. ജനുവരി 7-ന് ഒരു റോക്ക് ക്ളൈംസിങ് ജിമ്മില്‍ ആയിരുന്നപ്പോഴാണ് സാമ്മിക്ക് ദുരനുഭവം ഉണ്ടായത്. പരിശീലനത്തിന്റെ […]

Continue Reading
യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ്

യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ്

യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ് ന്യുയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തില്‍ ലോകം ആണവ മൂന്നാം ലോകമഹായുദ്ധത്തെ അഭിമുഖീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാന്‍ഹട്ടന്‍ കോടതിയില്‍ കീഴടങ്ങിയശേഷം ഫ്ളോറിഡയിലേക്ക് മടങ്ങിയെത്തിയ ട്രംപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിലവിലെ ഭരണകൂടം യു.എസിനെ നശിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ ഭരണകാലത്ത് മറ്റുള്ള രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ പറയുകയോ പോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണ് ഇതെന്നും ട്രംപ് പറഞ്ഞു. വിശ്വസിച്ചാലും ഇല്ലെങ്കിലും നാം […]

Continue Reading
യു.എസ്. ഡോളറിന് 'ലോകത്തിന്റെ കരുതല്‍ കറന്‍സി' എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് വിദഗ്ദ്ധര്‍

യു.എസ്. ഡോളറിന് ‘ലോകത്തിന്റെ കരുതല്‍ കറന്‍സി’ എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് വിദഗ്ദ്ധര്‍

യു.എസ്. ഡോളറിന് ‘ലോകത്തിന്റെ കരുതല്‍ കറന്‍സി’ എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് വിദഗ്ദ്ധര്‍ മോസ്ക്കോ: റഷ്യ ചൈനയുടെ കറന്‍സി യുവാന്‍ അന്താരാഷ്ട്ര പെയ്മെന്റുകള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞതിനെത്തുടര്‍ന്ന് യു.എസ്. ഡോളറിന് ലോകത്തിന്റെ കരുതല്‍ കറന്‍സി എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് പ്രമുഖരുടെ മുന്നറിയിപ്പെന്ന് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കഴിഞ്ഞയാഴ്ച മോസ്ക്കോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുടിന്‍ യുവാനിലെ ഇടപാടുകള്‍ പരാമര്‍ശിച്ചത്. 100 വര്‍ഷത്തിനിടെ സംഭവിച്ചിട്ടില്ലാത്ത ആഗോള മാറ്റത്തിന് […]

Continue Reading
യു.എസ്. മിഷണറി പൈലറ്റും സഹപ്രവര്‍ത്തകരും മൊസാംബിക് ജയിലില്‍നിന്നും മോചിതരായി

യു.എസ്. മിഷണറി പൈലറ്റും സഹപ്രവര്‍ത്തകരും മൊസാംബിക് ജയിലില്‍നിന്നും മോചിതരായി

യു.എസ്. മിഷണറി പൈലറ്റും സഹപ്രവര്‍ത്തകരും മൊസാംബിക് ജയിലില്‍നിന്നും മോചിതരായി ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാംബിക്കില്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ യു.എസ്. മിഷണറി പൈലറ്റിനും സഹപ്രവര്‍ത്തകരായ രണ്ടു ആഫ്രിക്കന്‍ പൌരന്മാര്‍ക്കും ജയില്‍മോചനം. യു.എസ്. ആസ്ഥാനമായ മിഷന്‍ ഏവിയേഷന്‍ ഫെലോഷിപ്പ് (എംഎഎഫ്) എന്ന മിഷണറി സംഘടനയുടെ പ്രവര്‍ത്തകരായ പൈലറ്റ് റയാന്‍ കോഹറും, ഡബ്ളിയു ജെ ഡുപ്ളെസിസും, എറിക് ഡ്രൈയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ജയില്‍ മോചിതരായത്. എന്നാല്‍ മൂവരും മൊസാമ്പിക്കില്‍ തന്നെ തുടരേണ്ടതുണ്ട്. കാരണം കേസിന്റെ നടപടി ക്രമങ്ങളുള്ളതുകൊണ്ടാണ്. […]

Continue Reading
യു.എസില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ?

യു.എസില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ?

യു.എസില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ? ന്യുയോര്‍ക്ക്: അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബാങ്കും തകര്‍ന്നു. സിലിക്കണ്‍ വാലി ബാങ്കിനു പിന്നാലെ സിഗ്നേച്ചര്‍ ബാങ്കാണ് തകര്‍ച്ചയെ നേരിട്ടത്. ഓഹരി വില ഇടിഞ്ഞതിനു പിന്നാലെയാണ് ന്യുയോര്‍ക്ക് ആസ്ഥാനമായ സിഗ്നേച്ചറിന് പൂട്ടു വീണത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിസിനസ്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടു ബാങ്കുകള്‍ തകര്‍ന്നതോടെ ആഗോള സാമ്പത്തിക രംഗം വീണ്ടും മാന്ദ്യ ഭീതിയിലായി. കൂടുതല്‍ ബാങ്കുകള്‍ തകരുന്നത് ഒഴിവാക്കാന്‍ […]

Continue Reading
ഇനി ബാക്ടീരിയ ഉണ്ടാക്കും വൈദ്യുതി, കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

പ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യംപ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യം

പ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യം കാന്‍സാസ്: മരിച്ചവരെ കര്‍ത്താവ് ഉയിര്‍പ്പിച്ച നിരവധി സംഭവങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു പാസ്റ്ററുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടിയായി മരിച്ച വ്യക്തിയെ കര്‍ത്താവ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന സംഭവത്തിന്റെ വാര്‍ത്തയാണ് യു.എസില്‍നിന്നും പുറത്തു വന്നിരിക്കുന്നത്. മിഷൌറിയിലെ കാന്‍സാസിലെ കോഫിവില്ലെ റീജണല്‍ മെഡിക്കല്‍ സെന്ററിലെ (സിആര്‍എംസി) എമര്‍ജെന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ലാന്‍ഡന്‍ ഡി. വിന്‍സണ്‍ എന്ന ഡോക്ടറാണ് ഈ സംഭവത്തിന്റെ സാക്ഷ്യം പങ്കുവെച്ചത്. കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യ […]

Continue Reading
സമുദ്ര നിരപ്പ് ഉയരുന്നു; മുംബൈ അടക്കം നഗരങ്ങള്‍ ഭീഷണിയില്‍

സമുദ്ര നിരപ്പ് ഉയരുന്നു; മുംബൈ അടക്കം നഗരങ്ങള്‍ ഭീഷണിയില്‍

സമുദ്ര നിരപ്പ് ഉയരുന്നു; മുംബൈ അടക്കം നഗരങ്ങള്‍ ഭീഷണിയില്‍ യു.എസ്. ആസ്ഥാനം: ആഗോള താപനം വര്‍ദ്ധിക്കുന്നതുമൂലം സമുദ്ര നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ലോകത്ത് മുംബൈ അടക്കമുള്ള വന്‍ തീരദേശ നഗരങ്ങള്‍ നശീകരണ ഭീഷണിയിലെന്ന് ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. 2013-നും 2022-നും ഇടയില്‍ ആഗോള ശരാശരി സമുദ്ര നിരപ്പ് ഓരോ വര്‍ഷവും 4.5 മില്ലീമീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഏറ്റവും താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍പോലും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്ര നിരപ്പ് 0.6 മീറ്റര്‍ ഉയരും. ലോകമെങ്ങമുള്ള […]

Continue Reading
യു.എസിലെ അരക്ഷിതാവസ്ഥ; പ്രസിഡന്റ് ബൈഡനും പ്രമുഖരും പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തു

യു.എസിലെ അരക്ഷിതാവസ്ഥ; പ്രസിഡന്റ് ബൈഡനും പ്രമുഖരും പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തു

യു.എസിലെ അരക്ഷിതാവസ്ഥ; പ്രസിഡന്റ് ബൈഡനും പ്രമുഖരും പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തു വാഷിംഗ്ടണ്‍ ‍: യു.എസില്‍ സമീപകാലത്തുണ്ടായ രാഷ്ട്രീയ, സാമൂഹിക അരക്ഷിതാവസ്ഥയില്‍ മനംമടുത്ത് പ്രസിഡന്റ് ജോ ബൈഡനും മറ്റു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും പ്രമുഖ ക്രൈസ്തവ സംഘടന നടത്തിയ പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ (പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ്) പങ്കെടുത്തു. മാരകമായ വെടിവെയ്പുകള്‍ ‍, വന്‍തോതിലുള്ള അനധികൃത കുടിയേറ്റം, വഞ്ചന, വിദേശ സൈനിക ദൌത്യങ്ങള്‍ എന്നിവയാല്‍ രാജ്യം പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ അമേരിക്കയിടെ ജനാധിപത്യത്തിന്റെ ഹൃദയമായ ക്യാപിറ്റോള്‍ ഹില്ലില്‍ വ്യാഴാഴ്ച […]

Continue Reading
നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം

നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം

നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം ഹൂസ്റ്റണ്‍ ‍: നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം പറക്കും. ചിറകുകള്‍ക്കടിയില്‍ 14 പ്രൊപ്പല്ലറുകളാണ്. എക്സ് 57 മാക്സ്വെല്‍ എന്നു പേരിട്ടിരിക്കുന്ന വിമാനത്തിനുണ്ടാകുക ലിഥിയം ബാറ്ററികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലറുകളാണ്. എന്നാല്‍ സാധാരണ വിമാന ഇന്ധനത്തില്‍നിന്നും ലഭിക്കുന്ന ഊര്‍ജ്ജ ശക്തിയേക്കാള്‍ 50 മടങ്ങ് താഴെയായിരിക്കും ബാറ്ററികളില്‍നിന്നും ലഭിക്കുന്ന ശക്തി. നാലു സീറ്റുള്ള എക്സ്-57 ഇറ്റലിയിലെ ടെക്നാം പി 2006 ടി ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

Continue Reading