വൃദ്ധയുടെ 20 കോടി സ്വത്തിന്റെയും ബംഗ്ളാവിന്റെയും അവകാശികള്‍ പൂച്ചകള്‍
വൃദ്ധയുടെ 20 കോടി സ്വത്തിന്റെയും ബംഗ്ളാവിന്റെയും അവകാശികള്‍ പൂച്ചകള്‍ ഫ്ലോറിഡ: മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍ അവരുടെ സ്വത്തിന്റെ അവകാശികള്‍ സ്വാഭാവികമായും അവരുടെ മക്കള്‍ക്കാണല്ലോ. എന്നാല്‍ പിന്നീട് സ്വത്തുക്കള്‍ക്കും മറ്റും തമ്മിലടിക്കുന്ന മക്കളും മരുമക്കളും കോടതികള്‍ കയറി ഇറങ്ങുന്ന കാഴ്ചകള്‍ നാം കണ്ടും കേട്ടും വളര്‍ന്നവരാണ്. ഇവിടെ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കൊന്നും ഇടവരാതെ ഒരു വൃദ്ധ ചെയ്തുവച്ച പണിയാണ് വൈറലായത്. യു.എസില്‍ ഫ്ളോറിഡയിലെ തംപ സ്വദേശിനിയായ നാന്‍സ് സോയര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. അടുത്തിടെയാണ് ഇവരുടെ വില്‍പ്പത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു […]
Continue Reading
