മനസില്‍ പറയും, എഐ അതിനെ വാക്കുകളാക്കും, സംസാരശേഷി നഷ്ടപ്പെട്ട ആള്‍ക്ക് സഹായവുമായി ഗവേഷകര്‍

മനസില്‍ പറയും, എഐ അതിനെ വാക്കുകളാക്കും, സംസാരശേഷി നഷ്ടപ്പെട്ട ആള്‍ക്ക് സഹായവുമായി ഗവേഷകര്‍

മനസില്‍ പറയും, എഐ അതിനെ വാക്കുകളാക്കും, സംസാരശേഷി നഷ്ടപ്പെട്ട ആള്‍ക്ക് സഹായവുമായി ഗവേഷകര്‍ ന്യുയോര്‍ക്ക്: സംസാരശേഷി നഷ്ടപ്പെട്ട 68 കാരിക്ക് എഐ സാങ്കേതിക വിദ്യയിലൂടെ സംസാരിക്കാന്‍ അവസരമൊരുക്കി ഗവേഷകര്‍ ‍. അമേരിക്കക്കാരിയായ പാറ്റ് ബെന്നറ്റിനാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ എഐ നിര്‍മ്മിത ബുദ്ധി സഹായത്തോടെ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഒരുക്കിയത്. 13 വര്‍ഷം മുമ്പാണ് അമിയോരടോഫിക് ലിറ്ററല്‍ സ്ക്ളിറോസിസ് (എ.എല്‍എസ്) എന്ന നാഡികളെ ബാധിക്കുന്ന രോഗം പാറ്റിനു പിടിപെട്ടത്. വൈകാതെ സംസാരശേഷിയും നഷ്ടപ്പെട്ടു. ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ […]

Continue Reading
114 കാരി ദീര്‍ഘായുസ്സിന്റെ രഹസ്യം പറയുന്നു; കര്‍ത്താവിന്റെ കൃപ മാത്രം

114 കാരി ദീര്‍ഘായുസ്സിന്റെ രഹസ്യം പറയുന്നു; കര്‍ത്താവിന്റെ കൃപ മാത്രം

114 കാരി ദീര്‍ഘായുസ്സിന്റെ രഹസ്യം പറയുന്നു; കര്‍ത്താവിന്റെ കൃപ മാത്രം ടെക്സാസ്: യു.എസിലെ ടെക്സാസ് സ്വദേശിനിയായ എലിസബത്ത് ഫ്രാന്‍സിസ് തന്റെ 114-ാം ജന്മ ദിനം കഴിഞ്ഞ ദിവസം ആഘോഷിച്ചു. “സൂപ്പര്‍സെന്റിനേറിയന്‍ ‍” എന്നറിയപ്പെടുന്ന എലിസബത്ത് ടെക്സസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. യു.എസിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയും ലോകത്തിലെ ഏഴാമത്തെ വ്യക്തിയുമാണ് ഈ ദൈവഭക്ത. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ആരു ചേദിച്ചാലും ഒറ്റ ഉത്തരം “കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ മാത്രം”. ഇത്രയും പ്രായമുണ്ടെങ്കിലും […]

Continue Reading
നിര്‍മ്മിത ബുദ്ധിയില്‍ യേശുവിനോട് ചാറ്റ് ചെയ്യാം; ആപ്പ് റെഡി!

നിര്‍മ്മിത ബുദ്ധിയില്‍ യേശുവിനോട് ചാറ്റ് ചെയ്യാം; ആപ്പ് റെഡി!

നിര്‍മ്മിത ബുദ്ധിയില്‍ യേശുവിനോട് ചാറ്റ് ചെയ്യാം; ആപ്പ് റെഡി! വാഷിംങ്ടണ്‍ ‍: യേശുക്രിസ്തുവുമായി ചാറ്റ് ചെയ്യുവാനും ആപ്പ് റെഡി. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (നിര്‍മ്മിത ബുദ്ധി) സഹായത്തോടെയാണ് ചാറ്റ് വിത്ത് ജീസസ് എന്ന ആപ്പ് അവതരിപ്പിച്ചിരിക്കുന്നതെന്ന് അവകാശവാദം. നിര്‍മ്മിത ബുദ്ധിയില്‍ എന്തും തട്ടിക്കൂട്ടാം എന്ന കാലത്താണ് നാം എത്തിയിരിക്കുന്നത് എന്നതിനാല്‍ ഇതിനെ അതേ രീതിയില്‍ കണ്ടാല്‍ മാത്രം മതിയാകും. യേശു, അമ്മ കന്യാമറിയം, പത്രോസ്, മത്തായി, യോഹന്നാന്‍ ന്‍, പൌലോസ്, തോമസ് എന്നിവരോട് ചാറ്റ് ചെയ്യാനും ചാറ്റ് വിത്ത് […]

Continue Reading
ദൈവം എന്റെ ഭയത്തേക്കാള്‍ വലുതാണ്; മരണ നിഴലില്‍നിന്നും പക്ഷപെട്ട് ഗ്രാമി ജേതാവ് ടോറി കെല്ലി

ദൈവം എന്റെ ഭയത്തേക്കാള്‍ വലുതാണ്; മരണ നിഴലില്‍നിന്നും പക്ഷപെട്ട് ഗ്രാമി ജേതാവ് ടോറി കെല്ലി

ദൈവം എന്റെ ഭയത്തേക്കാള്‍ വലുതാണ്; മരണ നിഴലില്‍നിന്നും പക്ഷപെട്ട് ഗ്രാമി ജേതാവ് ടോറി കെല്ലി കാലിഫോര്‍ണിയ: മരണകരമായ രോഗത്തില്‍നിന്നും ദൈവം വിടുവിച്ചതിനെ ഓര്‍പ്പിച്ചുകൊണ്ട് ഗ്രാമി ജേതാവായ ഗായിക ടോറി കെല്ലിയുടെ അത്ഭുത സാക്ഷ്യം. 30 കാരിയായ ടോറി കെല്ലി കഴിഞ്ഞയാഴ്ച സുഹൃത്തുക്കളുമൊത്ത് അത്താഴം കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായ മെഡിക്കല്‍ അത്യാഹിതമായിരുന്നു സംഭവിച്ചത്. ശ്വാസകോശത്തിലും കാലുകളിലും പെട്ടന്ന് രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നായിരുന്നു മരണത്തിന്റെ വക്കില്‍ എത്തിയ ടോറിയെ ഡോക്ടര്‍മാര്‍ തീവ്രമായ രീതിയില്‍ ശുശ്രൂഷിച്ചത്. കാലിഫോര്‍ണിയയിലെ ലോസ്ഏഞ്ചലസിലെ […]

Continue Reading
കുടിയേറ്റ തൊഴിലാളികളെ അത്താഴത്തിനും വചനം കേള്‍ക്കാനും ക്ഷണിച്ചു; 30 പേര്‍ രക്ഷിക്കപ്പെട്ടു

കുടിയേറ്റ തൊഴിലാളികളെ അത്താഴത്തിനും വചനം കേള്‍ക്കാനും ക്ഷണിച്ചു; 30 പേര്‍ രക്ഷിക്കപ്പെട്ടു

കുടിയേറ്റ തൊഴിലാളികളെ അത്താഴത്തിനും വചനം കേള്‍ക്കാനും ക്ഷണിച്ചു; 30 പേര്‍ രക്ഷിക്കപ്പെട്ടു അറ്റ്ലാന്റ: സുവിശേഷം കേള്‍പ്പിക്കാനായി സ്റ്റേജുകളും പൊതുസ്ഥലങ്ങളും വേദികളാക്കി ഘോരഘോരം പ്രസംഗിക്കുന്നവരാണ് ഭൂരിപക്ഷം സുവിശേഷ പ്രസംഗകരും. പലയിടങ്ങളിലും ആളുകള്‍ എത്താറുമുണ്ട്. എന്നാല്‍ പലപ്പോഴും ആളുകള്‍ മുഖം തിരിഞ്ഞു നില്‍ക്കാറുമുണ്ട്. ജോര്‍ജിയായിലെ ഒരു സഭാ പാസ്റ്റര്‍ താന്‍ ഒറ്റ രാത്രികൊണ്ട് 30 ആത്മാക്കളെ നേടിയ അനുഭവം പങ്കുവെയ്ക്കുകയാണ്. തെക്കു പടിഞ്ഞാറന്‍ ജോര്‍ജിയായില്‍ റോഷെലിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ശുശ്രൂഷകനായ പാസ്റ്റര്‍ റിച്ചാര്‍ഡ് കോംപ്ടണ്‍ ജൂലൈ 13-ന് തന്റെ […]

Continue Reading
ബയോടെക് ലാബില്‍ വളരുന്ന മനുഷ്യ മുട്ടകള്‍ സൃഷ്ടിക്കാന്‍ ഗവേഷകര്‍

ബയോടെക് ലാബില്‍ വളരുന്ന മനുഷ്യ മുട്ടകള്‍ സൃഷ്ടിക്കാന്‍ ഗവേഷകര്‍

ബയോടെക് ലാബില്‍ വളരുന്ന മനുഷ്യ മുട്ടകള്‍ സൃഷ്ടിക്കാന്‍ ഗവേഷകര്‍ കാലിഫോര്‍ണിയ: യു.എസില്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലായിലെ ഒരു ബയോടെക് സ്റ്റാര്‍ട്ടപ്പ് ലാബില്‍ മനുഷ്യ മുട്ടകള്‍ സൃഷ്ടിക്കാനുള്ള പരീക്ഷണത്തില്‍ ‍. ഇത് മനുഷ്യര്‍ എങ്ങനെ പുനല്‍നിര്‍മ്മിക്കുന്നതില്‍ വിപ്ളവം സൃഷ്ടിക്കുമെന്ന് അതിന്റെ ഉടമകള്‍ പറയുന്നു. ഞങ്ങള്‍ ചെയ്യുന്നത് സമൂഹത്തിന്റെ പല വശങ്ങളിലും മാറ്റം വരുത്തുമെന്ന് ഞാന്‍ വ്യക്തിപരമായി കരുതുന്നു ചീഫ് സയന്റിഫിക് ഓഫീസറും കണ്‍സെപ്ഷന്‍ കമ്പനിയുടെ സ്ഥാപകരിലൊരാളുമായ പാബ്ളോ ഹര്‍ട്ടാഡോ ഒരു മാധ്യമത്തോടു വെളിപ്പെടുത്തി. ദശലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ മാറ്റാന്‍ കഴിയുന്ന […]

Continue Reading
2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്.

2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്.

2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്. ന്യുയോര്‍ക്ക്: 2025-ല്‍ സൂര്യനില്‍ നിന്ന് അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഭൂമിയിലെ ഇന്റര്‍നെറ്റ് ശൃംഖല ഇതിന്റെ പ്രഭാവത്തില്‍ താറുമാറാകുമെന്നും ശാസ്ത്രജ്ഞന്മാര്‍ ‍. സൂര്യന് അതിന്റെ സോളാര്‍ സൈക്കിള്‍ പ്രതിഭാസത്തിന്റെ പാരമ്യത്തിലെത്തുമെന്നും സോളാര്‍ മാക്സിമം എന്നറിയപ്പെടുന്ന ഈ ഘട്ടത്തിന്റെ ഫലമായുണ്ടാകുന്ന ശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിക്കുനേരെ വീശുമെന്നുമാണ് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സോളാര്‍ സൈക്കിളുകളും സോളാര്‍ മാക്സിമവും അസാധാരണമല്ല. ഇതിന്റെ ഫലമായി 1755 -നു ശേഷം കുറഞ്ഞത് 25 […]

Continue Reading
ലിഖിത തിരുവെഴുത്തുകളില്ലാത്ത എല്ലാ ഭാഷയിലേക്കും എഐ ഉപയോഗിച്ച് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു

ലിഖിത തിരുവെഴുത്തുകളില്ലാത്ത എല്ലാ ഭാഷയിലേക്കും എഐ ഉപയോഗിച്ച് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു

ലിഖിത തിരുവെഴുത്തുകളില്ലാത്ത എല്ലാ ഭാഷയിലേക്കും എഐ ഉപയോഗിച്ച് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തില്‍ ലോകം എത്തിപ്പെട്ടിരിക്കുമ്പോള്‍ എഐയുടെ ഉപയോഗത്തിനെതിരെ അതിന്റെ നിര്‍മ്മാതാക്കളും സംഘാടകരും പോലും ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ വിശുദ്ധ ബൈബിള്‍ വിവര്‍ത്തനത്തിനായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ പദ്ധതിയുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത്. തിരുവെഴുത്തുകളുടെ ലിഖിത ഭാഷകളില്ലാത്ത ആയിരക്കണക്കിനു ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് ആരംഭിക്കുന്നത. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റായ ഉള്‍ഫ് […]

Continue Reading
ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി

ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി

ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി പെന്‍സില്‍വാനിയ: യു.എസിലെ പെന്‍സില്‍ വാനിയയിലെ ലാന്‍കാസ്റ്റര്‍ കൌണ്ടിയിലെ ക്വാറിവില്ലെ പോസ്റ്റ് ഓഫീസ് ഞായറാഴ്ചകളില്‍ ആമസോണ്‍ പാക്കേജുകള്‍ ഡെലിവറി ചെയ്യണമെന്ന് നിര്‍ബന്ധിതനായ ഒരു ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരെയുള്ള കീഴ്കേകോടതി വിധി യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീം കോടതി റദ്ദാക്കി. ഗ്രെഗ് ഗ്രോഫ് എന്ന ജീവനക്കാരന്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇല്ലായെങ്കില്‍ രാജി വയ്ക്കണം. ഇതേത്തുടര്‍ന്ന് ഗ്രോഫ് 2019-ല്‍ജോലി ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്നു കേസായി. […]

Continue Reading
യു.എസിലെ പ്രമുഖ തെരുവ് സുവിശേഷ പ്രസംഗകന്‍ റൂബേന്‍ യിസ്രായേല്‍ അന്തരിച്ചു

യു.എസിലെ പ്രമുഖ തെരുവ് സുവിശേഷ പ്രസംഗകന്‍ റൂബേന്‍ യിസ്രായേല്‍ അന്തരിച്ചു

യു.എസിലെ പ്രമുഖ തെരുവ് സുവിശേഷ പ്രസംഗകന്‍ റൂബേന്‍ യിസ്രായേല്‍ അന്തരിച്ചു കാലിഫോര്‍ണിയ: യു.എസിലെ കര്‍ത്താവില്‍ പ്രസിദ്ധനായ തെരുവ് സുവിശേഷകന്‍ രൂബേന്‍ യിസ്രായേല്‍ കര്‍ത്തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ലോസ് ഏഞ്ചല്‍സ് സ്വദേശിയായ രൂബേന് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് അപ്രതീക്ഷിതമായ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ കുടുബം തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അറിയിച്ചു. 62 വയസായിരുന്നു പ്രായം. എന്നാല്‍ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. രൂബേന്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു സഞ്ചാര തെരുവ് സുവിശേഷ പ്രസംഗകനായിരുന്നു. ഇദ്ദേഹം രൂപീകരിച്ച […]

Continue Reading