വെള്ളം കുടിച്ചാല്‍ ശരീരം കത്തിക്കാളും, നനഞ്ഞാല്‍ തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും: അപൂര്‍വ്വ രോഗവുമായി 25 കാരി
വെള്ളം കുടിച്ചാല്‍ ശരീരം കത്തിക്കാളും, നനഞ്ഞാല്‍ തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും: അപൂര്‍വ്വ രോഗവുമായി 25 കാരി ന്യുയോര്‍ക്ക്: അപൂര്‍വ്വ രോഗവുമായി ഒരു ഇരുപത്തിയഞ്ചുകാരി വേദന തിന്നുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ ശ്രമിച്ചാല്‍ തൊണ്ടയും ശരീരവും കത്തിക്കാളുന്ന അവസ്ഥ. ശരീരത്തില്‍ ജലം വീണാല്‍ അസഹനീയമായ ചൊറിച്ചില്‍ , ഒപ്പം തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും. ഈ അവസ്ഥ മാറിക്കിട്ടാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ എടുക്കും. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഫ്രസ്നോ സ്വദേശിയായ ടെസ്സ ഹാന്‍സെന്‍ സ്മിത്താണ് ഇങ്ങനെ ദുരിതം പേറി ജീവിതം […]
Continue Reading
