പുറത്തെടുത്ത മസ്തിഷ്ക്കത്തിന് 12 മണിക്കൂര്‍ ജീവന്‍ ; പ്രതീക്ഷയോടെ ശാസ്ത്ര ലോകം
പുറത്തെടുത്ത മസ്തിഷ്ക്കത്തിന് 12 മണിക്കൂര്‍ ജീവന്‍ ; പ്രതീക്ഷയോടെ ശാസ്ത്ര ലോകം പുറത്തെടുത്ത മനുഷ്യ മസ്തിഷ്ക്കത്തിന്റെ ഭാഗം 12 മണിക്കൂര്‍ വരെ ജീവനോടെ സൂക്ഷിക്കുന്നതില്‍ വിജയം കണ്ട് ശാസ്ത്രജ്ഞര്‍ . കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ എമ്മ ലൂയിസ് ലൌത്ത് അടങ്ങുന്ന സംഘമാണ് ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഭാവിയില്‍ പല അതീവ ഗുരുതരമായ രോഗത്തിന്റെ ചികിത്സയ്ക്കും മരുന്നുകള്‍ക്കും ഈ സുപ്രധാന കണ്ടെത്തല്‍ വളരെയേറെ സഹായകരമായിരിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. രോഗിയുടെ മസ്തിഷ്ക്കത്തിന്റെ പുറം ഭഗത്തുനിന്നും ഒരു സെന്റീമീറ്റര്‍ വലുപ്പമുള്ള ഭാഗം […]
Continue Reading
