യു.എസില്‍ ക്രിസ്ത്യാനികള്‍ക്കെതിരായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു

യു.എസില്‍ ക്രിസ്ത്യാനികള്‍ക്കെതിരായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു

യു.എസില്‍ ക്രിസ്ത്യാനികള്‍ക്കെതിരായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു വാഷിംഗ്ടണ്‍: 2014-ലെ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് ഒരു സംസ്ഥാനത്തെങ്കിലും ബാലറ്റില്‍നിന്നു പുറത്താക്കപ്പെട്ട ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്കൂളുകളിലും മറ്റിടങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരായ യുദ്ധം അവസാനിപ്പിക്കുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു. ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാതത്തെ അടിച്ചമര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അയോവയിലെ വാട്ടര്‍ലൂവില്‍ ഒരു പ്രചരണത്തില്‍ അദ്ദേഹം പറഞ്ഞു. 2021 ജനുവരി 6-ലെ ക്യാപിറ്റല്‍ കലാപവുമായി ഡൊണാള്‍ഡുമുണ്ടെന്ന് ആരോപിക്കപ്പെട്ടതിനാല്‍ 2024-ലെ പ്രസിഡന്‍ഷ്യല്‍ പ്രൈമറി തിരഞ്ഞെടുപ്പ് ബാലറ്റില്‍ തനിക്ക് പങ്കെടുക്കാന്‍ […]

Continue Reading
ലോകത്തെ ഇലക്ട്രോണിക്സ് എന്നെന്നേക്കുമായി മാറ്റാന്‍ പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍

ലോകത്തെ ഇലക്ട്രോണിക്സ് എന്നെന്നേക്കുമായി മാറ്റാന്‍ പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍

ലോകത്തെ ഇലക്ട്രോണിക്സ് എന്നെന്നേക്കുമായി മാറ്റാന്‍ പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍ വാഷിംഗ്ടണ്‍: കമ്പ്യൂട്ടറിനെയും ഇലക്ട്രോണിക്സിനെയും എന്നെന്നേക്കുമായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തി ശാസ്ത്രജ്ഞര്‍. ജനുവരി 3-ന് നേച്ചര്‍ എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം ശാസ്ത്രജ്ഞര്‍ ഗ്രാഫീനില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ഫംഗ്ഷണല്‍ അര്‍ദ്ധചാലകം സൃഷ്ടിച്ചതായി പഠനത്തില്‍ പറയുന്നു. ഈ മെറ്റീരിയല്‍ കര്‍ക്കശവും വഴക്കമുള്ളതും ഭാരം കുറഞ്ഞതും ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതുമാണെന്ന് വിശദീകരിക്കുന്നു. സിലിക്കണ്‍ അതിന്റെ പരിധിയിലെത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ബദല്‍ മാര്‍ഗ്ഗമെന്ന നിലയില്‍ ശാസ്ത്രജ്ഞര്‍ […]

Continue Reading
ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ് പെന്‍സില്‍വാനിയ: ബൈബിള്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഫിലാഡെല്‍ഫിയായില്‍ പെന്‍സില്‍വാനിയ ആസ്ഥാനമായുള്ള എബിഎസ് ചൊവ്വാഴ്ച തങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് പുതിയ പ്രസിഡന്റും സിഇഒയുമായ ഡോ. ജെണിഫര്‍ ഹോളോറനെ നിയമിച്ചതായി പ്രഖ്യാപിച്ചു. നേരത്തെ വിക്ളിഫ് ബൈബിള്‍ ട്രാന്‍സ്ളേറ്റേഴ്സ് യു.എസ്എച്ചില്‍ വിവിധ റോളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഹോളോറന്‍ മാര്‍ച്ച് 1-ന് തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുമെന്ന് എബിഎസ് ബോര്‍ഡ് ചെയര്‍ […]

Continue Reading
യു.എസില്‍ യഹൂദ സിന്നഗോഗില്‍ കൂട്ടക്കൊലയ്ക്കൊരുങ്ങിയ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ

യു.എസില്‍ യഹൂദ സിന്നഗോഗില്‍ കൂട്ടക്കൊലയ്ക്കൊരുങ്ങിയ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ

യു.എസില്‍ യഹൂദ സിന്നഗോഗില്‍ കൂട്ടക്കൊലയ്ക്കൊരുങ്ങിയ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ ഒഹിയോ: യു.എസില്‍ യഹൂദന്മാരുടെ സിന്നഗോഗില്‍ വെടിവെയ്പു നടത്തി കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ട് അറസ്റ്റിലായ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ വിധിച്ച് ജഡ്ജി. ഒഹിയോയിലെ കാന്റണില്‍ യഹൂദ സിന്നഗോഗില്‍ ആക്രമണം നടത്തി യഹൂദരെ കൂട്ടക്കൊല ചെയ്യാന്‍ ഒരുങ്ങിയ ആണ്‍കുട്ടിയെ സ്റ്റാര്‍ക്ക് കൌണ്ടി ഷെരിഫിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റു ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഈ കുട്ടി തന്റെ കുറ്റം […]

Continue Reading
ചുഴലിക്കാറ്റില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് പറന്ന് മരത്തില്‍ തങ്ങി; ദൈവത്തിന്റെ സംരക്ഷണമെന്ന് കുടുംബം

ചുഴലിക്കാറ്റില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് പറന്ന് മരത്തില്‍ തങ്ങി; ദൈവത്തിന്റെ സംരക്ഷണമെന്ന് കുടുംബം

ചുഴലിക്കാറ്റില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് പറന്ന് മരത്തില്‍ തങ്ങി; ദൈവത്തിന്റെ സംരക്ഷണമെന്ന് കുടുംബം ടെന്നസി: യു.എസിലെ ടെന്നസിയില്‍ ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വീടു തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തപ്പോള്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ സുരക്ഷിതമായി താങ്ങി ജീവിക്കുന്ന ദൈവം. അതിജീവനത്തിന്റെയും വിശ്വാസത്തിന്റെയും പരിണിത ഫലം അനുഭവിച്ചറിഞ്ഞ കുടുംബം അവരുടെ അഗ്നി പരീക്ഷയെ സാക്ഷീകരിക്കുന്നു. ഡിസംബര്‍ 16-ന് ടെന്നസിയിലെ മോണ്ട് ഗോമറിയല്‍ ക്ളാര്‍ക്ക് വില്ലയില്‍ ഇഎഫ് 3 ടൊര്‍ണാഡോ ആഞ്ഞു വീശി. ആറു പേര്‍ മരിക്കുകയും […]

Continue Reading
ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍

ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍

ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍ ന്യുയോര്‍ക്ക്: യു.എസിലെ പ്രമുഖ പത്ര പ്രവര്‍ത്തകനും ആറു തവണ എമ്മി അവാര്‍ഡ് ജേതാവും ഗ്രാമി നോമിനേറ്റഡ് കമ്പോസര്‍, പിയാനിസ്റ്റ്, ദേശീയ സിന്‍ഡിക്കേറ്റഡ് ബ്രോഡ്കാസ്റ്ററുമായ ജോണ്‍ ടെഷ് (71) തന്റെ ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ ദൈവം നല്‍കിയ അത്ഭുത വിടുതലിനെക്കുറിച്ച് അനുഭവം പങ്കുവെയ്ക്കുന്നു. നിങ്ങളുടെ മനസ്സ് പുതുക്കുക എന്നത് ഏറ്റവും പ്രധാന ബൈബിള്‍ കല്‍പ്പനകളിലൊന്നാണെന്ന് വിശ്വസിക്കുന്ന ടെഷ് അന്ധകാര ശക്തികളുണ്ടെന്നും പിശാച് നിങ്ങളുടെ മനസ്സിന് പിന്നാലെയാണെന്നും […]

Continue Reading
യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം

യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം

ചൈനയില്‍ വിലക്ക്; യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം വീഷിംഗ്ടണ്‍: ചൈനയില്‍ സുവിശേഷീകരണത്തിനു ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കും മൂലം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ചൈനക്കാരെ കൈവിടാതെ അവര്‍ക്കായി പ്രവര്‍ത്തിക്കുന്നു. കോവിഡ് മഹാമാരിക്കു ശേഷം ചൈനയില്‍നിന്നു യു.എസിലേക്കുള്ള കുടിയേറ്റം മൂന്നു വര്‍ഷത്തിനു ശേഷം പുനരാരംഭിച്ചു. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ചൈനീസ് കുടിയേറ്റക്കാര്‍ യു.എസിലാണ് താമസിക്കുന്നത്. യു.എസില്‍ ഇപ്പോള്‍ 20 ലക്ഷത്തിലധികം ചൈനീസ് പൌരന്മാരുണ്ടെന്നാണ് കണക്കുകള്‍. ചൈനയില്‍ സാധിക്കാത്ത കാര്യം യു.എസില്‍ നടപ്പാക്കുകയാണ് ബൈബിള്‍ ഫോര്‍ ചൈന […]

Continue Reading
ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു യു.എസില്‍ മാതാപിതാക്കളും സഹോദരനും കൌമാരക്കാരനെ ക്രൂരമായി ആക്രമിച്ചു

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു യു.എസില്‍ മാതാപിതാക്കളും സഹോദരനും കൌമാരക്കാരനെ ക്രൂരമായി ആക്രമിച്ചു

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു യു.എസില്‍ മാതാപിതാക്കളും സഹോദരനും കൌമാരക്കാരനെ ക്രൂരമായി ആക്രമിച്ചു നാഷ്വില്ലി: ഇസ്ളാം മതം ഉപേക്ഷിച്ച് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കൌമാരക്കാരനെ സ്വന്തം മാതാപിതാക്കളും മൂത്ത സഹോദരനും ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിനിരയായ കുട്ടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസംബര്‍ 11-ന് ടെന്നസിയിലെ നാഷ് വില്ലയില്‍ ഡേവിഡ്സണ്‍ കൌണ്ടിയില്‍ ആംബര്‍ ഹില്‍സ് ലെയ്നിലെ വീട്ടിലേക്ക് മെട്രോപോളിറ്റന്‍ നാഷ്വില്ലി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ എത്തി. അപ്പോള്‍ ആക്രമണത്തിനിരയായ കുട്ടി വളരെ അസ്വസ്ഥനും നിരാശനുമായി കാണപ്പെട്ടു. പോലീസ് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ മാതാപിതാക്കളും […]

Continue Reading
തോക്കെടുക്കുന്ന ക്രിസ്ത്യാനിയും ഹമാസ് ചാവേറും തമ്മില്‍ ഒരു വ്യത്യാസവുമില്ല;

തോക്കെടുക്കുന്ന ക്രിസ്ത്യാനിയും ഹമാസ് ചാവേറും തമ്മില്‍ ഒരു വ്യത്യാസവുമില്ല;

തോക്കെടുക്കുന്ന ക്രിസ്ത്യാനിയും ഹമാസ് ചാവേറും തമ്മില്‍ ഒരു വ്യത്യാസവുമില്ല; മുന്‍ സിഐഎ മേധാവി മേരിലാന്‍ഡ്: തോക്കു ചൂണ്ടുന്ന ഒരു അമേരിക്കന്‍ ക്രിസ്ത്യാനിയും കടുത്ത ആയുധധാരിയായ ഹമാസ് ചാവേറും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു മുന്‍ സിഐഎ മേധാവി മൈക്കല്‍ ഹെയ്ഡന്‍. 2004-ല്‍ നാല് പേരെ കൊന്നു ആത്മഹത്യ ചെയ്ത പലസ്തീന്‍ വനിത റീം റിയാഷിയുടെ ഫോട്ടോയ്ക്കൊപ്പം അമേരിക്കന്‍ പതാകയും ബൈബിളും പിസ്റ്റളും പിടിച്ചിരിക്കുന്ന അജ്ഞാത സ്ത്രീയുടെ അരികിലുള്ള ചിത്രങ്ങള്‍ ഫീച്ചര്‍ ചെയ്യുന്ന എക്സിലെ ഒരു പോസ്റ്റിനു മറുപടിയായിട്ടാണ് മൈക്കല്‍ […]

Continue Reading
കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി

കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി

കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി യു.എസില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ ഒന്നുകില്‍ അടച്ചുപൂട്ടുകയോ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയോ ചെയ്തതായി ഒരു പ്രൊലൈഫ് (ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍) ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ് സംഘടനയായ ഓപ്റേഷന്‍ റെസ്ക്യു അറിയിച്ചു. അലബാമ, അര്‍ക്കെന്‍സാസ്, ഐഡഹോ, ഇന്ത്യാന, കെന്റക്കി, ലൂസിയാന, മിസസിപ്പി, മിസോറി, നോര്‍ത്ത് ഡെക്കോട്ട, ഒക്ളഹോമ, സൌത്ത് ഡെക്കോട്ട, ടെന്നസി, ടെക്സാസ്, വെസ്റ്റ് വെര്‍ജീനിയ എന്നീ 14 സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രമുക്തമാണ്. നിലവില്‍ യു.എസില്‍ 670 […]

Continue Reading