ലേക് വുഡ് ചര്‍ച്ചിലെ വെടിവെയ്പ്: പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നു
ലേക് വുഡ് ചര്‍ച്ചിലെ വെടിവെയ്പ്: പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നു ടെക്സാസ്: ടെക്സാസില്‍ ഹൂസ്റ്റണിലെ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റിന്റെ ലേക് വുഡ് ചര്‍ച്ചില്‍ വെടിവെയ്പ് നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നതായി റിപ്പോര്‍ട്ട്. ട്രഞ്ച് കോട്ട് ധരിച്ച 36 വയസ്സുള്ള ഒരു സ്ത്രീ റൈഫിളുമായി ചര്‍ച്ചില്‍ പ്രവേശിച്ച് ഉടന്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ സാല്‍വഡോര്‍ സ്വദേശിയായ ട്രാന്‍സ് ജെന്‍ഡര്‍ ജെനസ്സി ഇവോണ്‍ മെറോനി എന്ന വ്യക്തിയായിരുന്നുവെന്ന് പോലീസ് പറയുന്നു. അക്രമിയുടെ […]
Continue Reading
