യു.എസില്‍ മതസ്വാതന്ത്ര്യത്തിനായും ക്രൈസ്തവ മൂല്യത്തിനായും പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു
യു.എസില്‍ മതസ്വാതന്ത്ര്യത്തിനായും ക്രൈസ്തവ മൂല്യത്തിനായും പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു വാഷിംഗ്ടണ്‍ ഡിസി: അധാര്‍മ്മികതയും ക്രൈസ്തവ വിരുദ്ധ ജീവിത ശൈലിയും മൂലം അരാജകത്വത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പുതിയ തലമുറകളെ നിയന്ത്രിക്കാനും സംരക്ഷിക്കാനുമായി അമേരിക്കയില്‍ പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു. കുട്ടികളുടെ ലൈഗികവല്‍ക്കരണം, ആവശ്യാനുസരണം ഗര്‍ഭഛിദ്രം, മതസ്വാതന്ത്ര്യം ലംഘിക്കല്‍ എന്നിവയോടു കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന ഒരു രാജ്യത്ത് ഫലപ്രദമായ ക്രിസ്ത്യന്‍ ലോക വീക്ഷണം പുനരുജ്ജീവിപ്പിക്കാന്‍ യു.എസിലുടനീളമുള്ള പ്രമുഖ സഭകളുടെയും ക്രിസ്ത്യാനികളുടെയും സംഘടനകളുടെയും ഒരു പൊതു കൂട്ടായ്മക്കുള്ള ഒരു സംഘടന കഴിഞ്ഞ […]
Continue Reading
