എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍.
എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍. ന്യുയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ ഉപയോഗവും വികസനവും മനുഷ്യാവകാശ മൂല്യങ്ങളുമായി യോജിക്കുന്നത് ഉറപ്പാക്കാന്‍ രൂപകല്‍പന ചെയ്ത കരട് പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളി അംഗീകരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് നിര്‍ദ്ദേശിച്ചതും ചൈനയും മറ്റ് 22 രാജ്യങ്ങളും സഹ സ്പോണ്‍സര്‍ ചെയ്യുന്നതുമായ നോണ്‍ ബൈന്‍ഡിംഗ് പ്രമേയം ചര്‍ച്ച ചെയ്യാനും സ്വകാര്യതാ നയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി വാദിക്കാനും മൂന്നുമാസമെടുത്തു. നോണ്‍ ബൈന്‍ഡിംഗ് പ്രമേയം ഐകകണ്‍ഠമായി അംഗീകരിക്കുന്നതായി യു.എന്‍ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് യു.എന്‍ […]
Continue Reading
