കൊലക്കേസില്‍ 44 വര്‍ഷം വില്യം ജയിലില്‍; നിരപരാധിയായി വിട്ടയച്ചു;
കൊലക്കേസില്‍ 44 വര്‍ഷം വില്യം ജയിലില്‍; നിരപരാധിയായി വിട്ടയച്ചു; പ്രാര്‍ത്ഥന ഞങ്ങളെ ശക്തിപ്പെടുത്തിയെന്ന് മക്കള്‍ ഫിലാദെല്‍ഫിയ: കൊലപാതകക്കേസില്‍ കുറ്റക്കാരനായി കണ്ടുവെന്നു ശിക്ഷ വിധിക്കപ്പെട്ട് 44 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന യു.എസ്. പൌരനെ ഒടുവില്‍ നിരപരാധിയെന്ന് വിധിച്ച് മോചനം. ഫിലദെല്‍ഫിയ സ്വദേശിയായ വില്യം ഫ്രാങ്കിളിനാണ് വൈകിയെത്തിയ നീതി ലഭിച്ചത്. അദ്ദേഹം തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി ഫെബ്രുവരി 28 ബുധനാഴ്ച വിധിക്കുകയായിരുന്നു. പോലീസ് അഴിമതി നടപടികളുടെ ഇരയാണ് വില്യം ഫ്രാങ്കളിന്‍. അദ്ദേഹം തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി തന്നെ വിധിക്കുകയായിരുന്നു. വില്യം […]
Continue Reading
