ലോകത്ത് 9 ക്രൈസ്തവരില്‍ ഒരാള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നു
ലോകത്ത് 9 ക്രൈസ്തവരില്‍ ഒരാള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നു കാലിഫോര്‍ണിയ: 2018-ല്‍ ലോകത്ത് 218 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങള്‍ക്കിരയായതായും, 2019-ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 14 ശതമാനം വര്‍ദ്ധിച്ചതായും അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് യു.എസ.എ.യുടെ വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവരില്‍ 12 പേരില്‍ ഒരാള്‍ പീഢനങ്ങളെ നേരിടുന്നു. അതില്‍ 9 പേരില്‍ ഒരാള്‍ അതിക്രൂരമായി പീഢനങ്ങളെ നേരിടുന്നതായി വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കില്‍ […]
Continue Reading
