അന്ന് യേശുവിനെ കളിയാക്കുന്ന നിരീശ്വരവാദി; ഇന്ന് ബൈബിള്‍ സെമിനാരി അദ്ധ്യാപിക
അന്ന് യേശുവിനെ കളിയാക്കുന്ന നിരീശ്വരവാദി; ഇന്ന് ബൈബിള്‍ സെമിനാരി അദ്ധ്യാപിക ടെക്സാസ്: ചൈനയിലെ നിരീശ്വരവാദി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഹോങ്യാങ് എന്ന പെണ്‍കുട്ടി യേശുക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും കളിയാക്കുന്നതിലും എതിര്‍ക്കുന്നതിലും മുമ്പന്തിയിലായിരുന്നു. എന്നാല്‍ ജന്മസിദ്ധമായ ഈ പ്രകൃതി അധികം നാളുകള്‍ നീണ്ടുനിന്നില്ല. അവളും അറിഞ്ഞു, യേശുക്രിസ്തുവിനെ കളിയാക്കാന്‍ പറ്റിയ സാധാരണക്കാരനല്ലെന്നും, യേശുവിന്റെ അനുയായികള്‍ അവഗണിക്കപ്പെണ്ടേവരും, എതിര്‍ക്കപ്പെടേണ്ടവരും അല്ലെന്ന് ഉള്ള സത്യം. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയില്‍നിന്നും വിമാനം കയറി അമേരിക്കയിലെത്തിയ ഹോങ്യിക്ക് കര്‍ത്താവ് വരുത്തിയ രൂപാന്തിരം ചെറിയ കാര്യമല്ല. […]
Continue Reading
