ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെറമി കൂണെ ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു
ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെറമി കൂണെ ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു – പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജറമി കൂണെ 56 വേ ഡിസ്ട്രിക്റ്റില്‍ നിന്നും ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു. നിലവിലുള്ള ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ജൊ റൊബച്ച് (റിപ്പബ്ലിക്കന്‍) മത്സരിക്കുന്നുല്ല എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപുറകെ ജറമി ഉള്‍പ്പെടെ മൂന്ന് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് ഈ സീറ്റിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്. 2018 ല്‍ ജൊ റൊമ്പച്ചിനോട് 10000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ജെറമി പരാജയപ്പെട്ടത്. […]
Continue Reading
