യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി റിയാദ്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരും, സുവിശേഷ സഭാ നേതാക്കളും സൌദി അറേബ്യ കിരീട അവകാശി മുഹമ്മദ് ബിന്‍ സാല്‍മാനെ സന്ദര്‍ശിച്ചു കൂടിക്കഴ്ച നടത്തി. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഇസ്ളാമിക രാഷ്ട്രമായ സൌദി മറ്റു മതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്യ്രത്തിനു നിയന്ത്രണങ്ങളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമുള്ള രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ച വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. പ്രമുഖ സുവിശേഷ ഗ്രന്ഥകാരന്‍ ജോയല്‍ റോസണ്‍ […]
Continue Reading
