പതിനേഴ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി യു.എസ്

പതിനേഴ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി യു.എസ്

ഹെയ്ത്തിയില്‍ പതിനേഴ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി യു.എസ് റിലീജിയസ് ഗ്രൂപ്പ് – പി പി ചെറിയാന്‍ ഒഹായോ : ഹെയ്ത്തിയില്‍ പതിനേഴ് യു.എസ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയ്ഡ് മിഷനറീസിന്റെ സന്ദേശത്തില്‍ പറയുന്നു , പതിനേഴില്‍ ഒരാള്‍ കനേഡിയന്‍ പൗരനാണ് ശനിയാഴ്ച ഓര്‍ഫനേജില്‍ നിന്നും പുറത്തു വരികയായിരുന്ന ഇവരെ ഹെയ്ത്തിയിലെ ഗുണ്ടാ സംഘങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് ഈ സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ച ക്രിസ്ത്യന്‍ എയ്ഡ് മിഷനറീസ് സംഘടനാ നേതാക്കള്‍ […]

Continue Reading
പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക

പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക

കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക ന്യൂഡെല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ പുരോഹിതര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ആര്‍ ‍.എസ്.എസ്. വാരിക പാഞ്ചജന്യം. കേരളത്തിലും ഝാര്‍ഖണ്ഡിലും, പഞ്ചാബിലും ഇത്തരം നിരവധി അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഫ്രാന്‍സിലെ സംഭവങ്ങളില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. കത്തോലിക്കാ സഭയുടെ പ്രവര്‍ത്തന രീതി ലോകമെമ്പാടും കന്യാസ്ത്രീകളുടെ എണ്ണം കുറയാന്‍ ഇടയാക്കി. കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് ഛത്തീസ്ഗഢ്, […]

Continue Reading
സിറിയയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നു

സിറിയയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നു

സിറിയയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നു ദമാസ്ക്കസ്: സിറിയയിലെ ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്ന് രാജ്യത്തുനിന്നും രക്ഷപെട്ട് അഭയാര്‍ത്ഥികളായി വിദേശങ്ങളില്‍ കഴിഞ്ഞിരുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ മാതൃരാജ്യത്തേക്കു മടങ്ങി വരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്വന്ത നാട്ടിലേക്ക് കടന്നു വരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലബനനില്‍ അഭയം തേടിയ ഒരു കുടുംബം ലബനോനില്‍ എത്തിയപ്പോള്‍ ബൈബിള്‍ ക്ളാസ്സുകളില്‍ സജീവമായിരുന്നു. തുടര്‍ന്നു കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചു. ഇവരും മടങ്ങി വരുന്നവരുടെ കൂട്ടത്തിലുണ്ട്. 60 ലക്ഷം സിറിയന്‍ ആളുകള്‍ അഭയാര്‍ത്ഥികളായി വിവിധ രാജ്യങ്ങളില്‍ […]

Continue Reading
2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍.

2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍.

2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍. ആഗോള തലത്തില്‍ 2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുമെന്ന് ഐക്യരാഷ്ട്ര സഭ. കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങളും ലോകമെമ്പാടും വരുവാനുള്ള സാധ്യത കൂടുതലാണെന്നും യു.എന്‍ ‍. ഏജന്‍സിയായ അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. ജലക്ഷാമം നേരിടുന്ന ജനങ്ങളുടെ എണ്ണവും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നു ഡബ്ല്യു.എം.ഒ. പറയുന്നു. ലോകത്തിലെ 360 കോടി ആളുകള്‍ക്ക് 2018 […]

Continue Reading
രാജ്യത്തെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കണമെന്നു പറഞ്ഞ ജഗദ്ഗുരു വീട്ടു തടങ്കലില്‍

രാജ്യത്തെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കണമെന്നു പറഞ്ഞ ജഗദ്ഗുരു വീട്ടു തടങ്കലില്‍

രാജ്യത്തെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കണമെന്നു പറഞ്ഞ ജഗദ്ഗുരു വീട്ടു തടങ്കലില്‍ രാജ്യത്ത് ന്യൂനപക്ഷ അസഹിഷ്ണത വിളമ്പി വിവാദത്തിലായ ജഗദ്ഗുരു വീട്ടു തടങ്കലില്‍ ‍. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കി രാജ്യത്തെ ഹ്നിദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ അയോദ്ധ്യയിലെ സരയു നദിയില്‍ ജലസമാധിയടയും എന്നു പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹന്‍സ ആചാര്യ മഹാരാജാവിനെയാണ് വീട്ടു തടങ്കലിലാക്കിയത്. കഴിഞ്ഞ ആഴ്ച അയോദ്ധ്യയില്‍വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു ഈ വിവാദ പ്രഖ്യാപനം നടത്തിയത്. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ തന്റെ […]

Continue Reading
200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു

200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു

200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു ഐക്യരാഷ്ട്ര കേന്ദ്രം: ലോകത്ത് പട്ടിണി ഇല്ലാതാക്കാന്‍ ഉള്ള ശ്രമം ശക്തമാക്കണമെന്നുള്ള ലക്ഷ്യത്തോടെ വെള്ളിയാഴ്ച നടന്ന യു.എന്‍ ‍. ഭക്ഷ്യ ഉച്ചകോടി പൊതു സഭാ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉച്ചകോടിയില്‍ ലോകത്ത് പട്ടിണി അനുഭവിക്കുന്നവരുടെ നേര്‍ക്കാഴ്ച ചര്‍ച്ചയായി. ലോകമെമ്പാടും 200 കോടിയിലധികം ആളുകള്‍ക്ക് ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ലെന്നിരിക്കെ 200 കോടിയിലധികം ആളുകള്‍ അമിത ഭാരമോ, അമിത വണ്ണമോ ഉള്ളവരാണെന്നും, ഉദ്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും വലിച്ചെറിയപ്പെടുകയാണെന്നും ഉച്ചകോടി ചൂണ്ടിക്കാണിക്കുന്നു.

Continue Reading
വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍

വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍

വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍ സ്വര്‍ണ്ണത്തിന്റെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ ‍. ജലത്തെ സ്വര്‍ണ്ണനിറമാക്കിമാറ്റിയ ഏതാനും നിമിഷങ്ങള്‍ മാത്രം ആയുസ്സുകണ്ട പരീക്ഷണഘട്ടത്തെക്കുറിച്ച് നേച്ചര്‍ എന്ന സയന്‍സ് മാസികയിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ സിറിഞ്ചില്‍ സോഡിയം, പൊട്ടാസ്യം മിശ്രലോഹം ദ്രവ രൂപത്തില്‍ നിറച്ച് അതില്‍ ഒരു കഷണം പതിയെ നീരാവിയിലേക്കു തുറന്നു കൊടുക്കുന്നു. തുടര്‍ന്ന് നീരാവി ജലകണത്തിനു ചുറ്റും ഉണ്ടായിരുന്ന നേര്‍ത്ത ഫിലിം പാളിയില്‍ […]

Continue Reading
ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു

ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു

ക്യൂബന്‍ ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു ഹവാന: ക്യൂബയില്‍ ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് അറസ്റ്റ് വരിച്ച് രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ ലോറന്‍സോ റോസലസ് ഫജാര്‍ഡോ (50) യുടെ മോചനത്തിനായി അധികാരികള്‍ക്കു നല്‍കുന്ന പെറ്റീഷനില്‍ വിശ്വാസികളുടെ ഒപ്പു ശേഖരണം നടക്കുന്നു. കഴിഞ്ഞ ജൂലൈ 11-ന് പാല്‍മ സോറിയാനോയില്‍ ആയിരക്കണക്കിനു ക്യൂബക്കാര്‍ സമാധാന പ്രതിഷേധ റാലി നടത്തിയിരുന്നു. കോവിഡ് മഹാമാരിയില്‍ രാജ്യത്ത് മരുന്നു ക്ഷാമവും, ഭക്ഷ്യ ക്ഷാമവും ഉണ്ടായിരുന്നു. ഇത് പരിഹരിക്കണണെന്നാവശ്യപ്പെട്ട് […]

Continue Reading
പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു

പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു

അഫ്ഗാനിലെ ഭരണമാറ്റം: പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു ഇസ്ളാമബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം തിരികെ വന്നതിനെത്തുടര്‍ന്ന് അയല്‍ രാജ്യമായ പാക്കിസ്ഥാനിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അധികാരികള്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു മുമ്പില്‍ ആയുധധാരികളായ ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. തീവ്രവാദികളുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കുന്നു. താലിബാന്‍ ഭരണത്തില്‍ വരുന്നതിനു മുമ്പും പാക്കിസ്ഥാനില്‍ നിരവധി ക്രൈസ്തവ ആരാധനാലയങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ചര്‍ച്ചുകളില്‍ നിരീക്ഷണ ക്യാമറ, അകത്തേക്കു പ്രവേശിക്കുന്നവര്‍ക്കു തിരിച്ചറിയല്‍ പരിശോധന, മെറ്റല്‍ ഡിറ്റക്ടര്‍ […]

Continue Reading
തീവ്രവാദികൾ ക്രിസ്ത്യൻ സ്ത്രീക്കെതിരെ ദൈവനിന്ദ ചുമത്തുന്നു

ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യൻ സ്ത്രീക്കെതിരെ ദൈവനിന്ദ ചുമത്തുന്നു

ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യൻ സ്ത്രീക്കെതിരെ ദൈവനിന്ദ ചുമത്തുന്നു ലാഹോർ, പാക്കിസ്ഥാൻ, – ഒരു ക്രിസ്ത്യാനിയെ മതനിന്ദ ആരോപിച്ച് അപൂർവ കേസിൽ, പാകിസ്ഥാനിലെ ഒരു പ്രഭാഷകൻ ജയിലിലായി, അവളുടെ കുടുംബം ഒളിവിലാണ് . ഇസ്ലാമാബാദിലെ ഇക്ബാൽ ടൗൺ പ്രദേശത്ത് ജൂലൈ 29 ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഏജന്റുമാർ റെയ്ഡ് നടത്തി ക്രിസ്ത്യൻ സ്ത്രീ മക്കളെയും 10 ഉം 12 ഉം കൊണ്ടുപോയി ഇസ്ലാമാബാദിലെ 35 വയസ്സുള്ള ക്രിസ്ത്യൻ പ്രഭാഷകനായ ഷഗുഫ്ത കിരൺ ഉം ജയിലിലാണ്. കിരൺ […]

Continue Reading