തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി യുക്രൈന്‍ അമ്മമാര്‍

തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി അമ്മമാര്‍

തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി യുക്രൈന്‍ അമ്മമാര്‍ ക്വീവ്: യുദ്ധത്തില്‍ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതി, തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മക്കളുടെ കാര്യമെന്താകുമെന്ന ആശങ്ക യുക്രൈനിലെ അമ്മമാരുടെ ദുരവസ്ഥയാണിത്. റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ തങ്ങള്‍ കൊല്ലപ്പെട്ടാല്‍ മക്കള്‍ അനാഥരാകുമെന്ന ചിന്തയില്‍ സ്വന്തം മക്കളുടെ ദേഹത്ത് വിവരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന നൊമ്പര കാഴ്ചകളാണ് മിക്കയിടങ്ങളിലും. മക്കളുടെ പേര്, ജന്മദിനം, ബന്ധപ്പെടേണ്ട കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് കുരുന്നു ശരീരത്തില്‍ അമ്മമാര്‍ എഴുതി ചേര്‍ക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയും […]

Continue Reading
എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി

എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി

എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി അസ്മാര: എറിത്രിയയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 29 സുവിശേഷ വിഹിത ക്രൈസ്തവ വിശ്വാസികളെ സുരക്ഷാ സേന അറസ്റ്റു ചെയ്ത് റിമാന്റിലാക്കി. മാര്‍ച്ച് മധ്യത്തോടെ തലസ്ഥാന നഗരമായ അസ്മാരയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ റെയ്ഡു നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ 19 സ്ത്രീകളെയും 12 പുരുഷന്മാരെയും കസ്റ്റഡിയിലെടുത്തശേഷം കുപ്രസിദ്ധമായ മായിസേര്‍വ പ്രിസണ്‍ ക്യാമ്പില്‍ കൊണ്ടുപോവുകയായിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ പട്ടാള ഭരണമാണ്. അംഗീകാരമുള്ള ക്രൈസ്തവ സഭകള്‍ക്ക് ചര്‍ച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് മിക്കതും ഓര്‍ത്തഡോക്സ് സഭകളാണ്. […]

Continue Reading

ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

5 ചൈനീസ് ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം മലേഷ്യയില്‍ സുവിശേഷ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ചൈനീസ് അതിര്‍ത്തി കടന്നു എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍ വാസം അനുഭവിച്ചു വന്നിരുന്ന അഞ്ച് ചൈനീസ് ക്രൈസ്തവര്‍ക്ക് മോചനം. ഷാന്‍സി പ്രവിശ്യയിലെ ഫെന്‍യാങ്, തായ്യുവാന്‍ സിറ്റിയിലെ സയോണ്‍ റിഫോംഡ് ചര്‍ച്ചിലെ അംഗങ്ങളായ ഷങ്ങ് ലിഗോങ്, വാങ് റണ്‍യുന്‍ ‍, വാങ് ഷിഖിയാങ്, ഷാങ് യാവോവന്‍ ‍, സോംഗ് ഷൌഷാന്‍ എന്നിവര്‍ക്കാണ് മോചനം ലഭിച്ചത്. ഇവര്‍ക്ക് 6 മുതല്‍ 8 മാസം വരെ തടവു […]

Continue Reading
അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി

അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി

അഫ്ഗാനിസ്ഥാന്‍ ‍: അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി കാബൂള്‍ ‍: റഷ്യ-യുക്രൈന്‍ യുദ്ധം മൂലം അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ദുരിതങ്ങളും പീഢനങ്ങളും വിസ്മരിക്കപ്പെടുകയാണ്. താലിബാന്‍ ഭരണം വീണ്ടും അഫ്ഗാന്‍ മണ്ണില്‍ തിരിച്ചു വന്നപ്പോള്‍ അത് ദിവസങ്ങളോളം ആഗോള വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ താലിബാന്റെ നിഷ്ഠൂര പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ലോകമാധ്യമങ്ങള്‍ ‍. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കടുത്ത നീതി നിഷേധവും പീഢനങ്ങളും ദാരിദ്ര്യവും അനുഭവിക്കുകയാണെന്ന് ഒരു പ്രമുഖ ക്രൈസ്തവ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒബേദ് എന്ന […]

Continue Reading
യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി

യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി

യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി ക്വീവ്: യുക്രൈനില്‍ യു.എസ്.-യുക്രൈന്‍ പൌരത്വമുള്ള പാസ്റ്ററെ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി. തെക്കന്‍ യുക്രൈന്‍ നഗരമായ മെലിറ്റോപോളില്‍ സഭാപരിപാലനവും മിഷണറിപ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ദിമിത്രി ബോഡ്യു (50) വിനെയാണ് കഴിഞ്ഞ ശനിയാഴ്ച പക്തോളം വരുന്ന റഷ്യന്‍ പട്ടാളക്കാര്‍ ബലമായി പിടിച്ചുകൊണ്ടുപോയതെന്ന് ഭാര്യ ഹെലന്‍ ബോഡ്യു പറഞ്ഞു. ഹെലനും ബന്ധുക്കളും നോക്കി നില്‍ക്കെയാണ് ദിമിത്രിയെ തട്ടിക്കൊണ്ടുപോയതെന്നും അവര്‍ ആരോപിച്ചു. ദിമിത്രിയെകകുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നുമില്ലെന്നും ഹെലനും ദമ്പതികളുടെ മകളുമായ എസ്ഥേറും പറഞ്ഞു. ദിമിത്രി മെലിറ്റോപോളിലെ […]

Continue Reading
48 ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

48 ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ 48 ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി https://youtu.be/2rDgweaPaS0 കഡുന: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 48 ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. മാര്‍ച്ച് 17-ന് അര്‍ദ്ധരാത്രിയോടെ കഡുന സംസ്ഥാനത്തെ കച്ചിയ ലോക്കലിലെ അഗുനു ഡറ്റ്സായില്‍ ഫുലാനി സംഘത്തില്‍പ്പെട്ട സായുധരായ അക്രമികളാണ് തട്ടിക്കൊണ്ടു പോയത്. രാത്രി 12.30-ന് അക്രമികള്‍ ക്രൈസ്തവരുടെ വീടുകളിലെത്തി വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് വിശ്വാസികളെ കൊണ്ടുപോയതെന്ന് സ്ഥലവാസിയായ മൌറിസ് താങ്കോ പറഞ്ഞു. അക്രമികളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് ആളുകള്‍ തീവ്രവാദികളോടൊത്ത് പോകേണ്ടിവന്നതെന്ന് ഫിലിപ്പ് ജോണ്‍ എന്ന നാട്ടുകാരന്‍ […]

Continue Reading
ഭൂമിയെപ്പോലെ അയ്യായിരത്തോളം 'ലോകങ്ങള്‍

ഭൂമിയെപ്പോലെ അയ്യായിരത്തോളം ‘ലോകങ്ങള്‍ : നാസ

ഭൂമിയെപ്പോലെ അയ്യായിരത്തോളം ‘ലോകങ്ങള്‍ : നാസ വാഷിംഗ്ടണ്‍ ‍: ഈ പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ ഒട്ടനവധി ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ‍. എന്നാലും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി കിട്ടാതെ വരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രധാനമായ നിഗമനത്തിലെത്തിയിരിക്കുകയാണ് യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ. സൌരയൂഥത്തിനു പുറത്ത് അയ്യായിരത്തോളം ലോകങ്ങള്‍ കൂടിയുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍ ‍. ഭൂമിയ്ക്കു സമാനമായ 65 പുതിയ ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് നാസ പുതിയ കണക്ക് പുറത്തു വിട്ടത്. സൌരയൂഥത്തിനു പുറത്തുള്ള നക്ഷത്രങ്ങളെ വലയം ചെയ്യുന്ന അയ്യായിരത്തോളം […]

Continue Reading
ഇസ്ളാം മതം വിട്ടവര്‍ക്കുനേരെ ആസിഡ് തളിച്ചു; മുന്‍ ഇമാമിനും ക്രൂര മര്‍ദ്ദനം

ഇസ്ളാം മതം വിട്ടവര്‍ക്കുനേരെ ആസിഡ് തളിച്ചു; മുന്‍ ഇമാമിനും ക്രൂര മര്‍ദ്ദനം

ഇസ്ളാം മതം വിട്ടവര്‍ക്കുനേരെ ആസിഡ് തളിച്ചു; മുന്‍ ഇമാമിനും ക്രൂര മര്‍ദ്ദനം ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് കുടുംബങ്ങളുടെ മേല്‍ പിതാവ് ആസിഡ് തളിച്ചു. മറ്റൊരു സംഭവത്തില്‍ മുന്‍ ഇമാമിനെ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. രണ്ടു സംഭവങ്ങളും ഉഗാണ്ടയിലെ ഒരേ ജില്ലയിലാണ് നടന്നത്. കിഴക്കന്‍ ഉഗാണ്ടയിലെ നമുതുംബ ജില്ലയില്‍ ഇന്റോങ്കോ ഗ്രാമത്തില്‍ മാര്‍ച്ച് 8-ന് ജൂമാ വെയ്സവ (38) എന്ന യുവാവിനും ഭാര്യ നസിമു നെയ്ഗ (32), മകള്‍ ആമിന […]

Continue Reading
യുക്രൈനില്‍ ഭക്ഷണം കിട്ടാതെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍

യുക്രൈനില്‍ ഭക്ഷണം കിട്ടാതെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍

യുക്രൈനില്‍ ഭക്ഷണം കിട്ടാതെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഐസ്വാള്‍ ‍: റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ സന്യാസിനികള്‍ക്ക് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ മിസോറാമില്‍നിന്നുള്ള സിസ്റ്റര്‍ റൊസേല നൂതാംഗി, സിസ്റ്റര്‍ ആന്‍ ഫ്രി എന്നീ കന്യാസ്ത്രീകളാണ് യുക്രൈനില്‍ ഭക്ഷണം കിട്ടാതെ വലയുന്നത്. ക്വീവില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായാണ് ഇവര്‍ രാജ്യത്ത് തുടര്‍ന്നത്. യുക്രൈന്‍കാരായ 37 പേര്‍ക്കും കേരളത്തില്‍നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്കും ഒപ്പമാണ് ഇവര്‍ ക്വീവില്‍ കെട്ടിടത്തിന്റെ ഗോഡൌണില്‍ തുടരുന്നത്. മറ്റു മൂന്നു […]

Continue Reading
യുദ്ധ മേഖലയില്‍നിന്നും യു.എസ് മിഷണറി കുട്ടികളെയും അമ്മമാരെയും രക്ഷിച്ചു

യുദ്ധ മേഖലയില്‍നിന്നും യു.എസ് മിഷണറി കുട്ടികളെയും അമ്മമാരെയും രക്ഷിച്ചു

യുദ്ധ മേഖലയില്‍നിന്നും യു.എസ് മിഷണറി കുട്ടികളെയും അമ്മമാരെയും രക്ഷിച്ചു ബുഡാപെസ്റ്റ്: യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഴ്സി പ്രൊജക്ട് എന്ന മിഷണറി സംഘടനയുടെ പ്രവര്‍ത്തകര്‍ യുക്രൈനിലെ യുദ്ധം തകര്‍ത്തു തരിപ്പണമാക്കിയ സ്ഥലത്തുനിന്നും കുട്ടികളെയും അവരുടെ അമ്മമാരെയും സാഹസികമായി രക്ഷപെടുത്തി. സംഘടനയുടെ സ്ഥാപകനും നേതാവുമായ ജെഫ് തോംപ്സണ്‍ അയല്‍ രാജ്യമായ ഹംഗറിയില്‍ പറന്നെത്തി. തുടര്‍ന്ന് യുക്രൈന്‍ യുദ്ധ മേഖലയിലേക്ക് പോകാനായി രണ്ട് 9-പാസഞ്ചര്‍ വാനുകള്‍ വാങ്ങുകയും തന്റെ മകന്‍ ജോയലും പ്രാദേശിക മിഷണറി പങ്കാളികളുമൊത്ത് ടെര്‍നോപിളില്‍നിന്നും യാത്ര തിരിച്ചു. കനത്ത […]

Continue Reading