വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി

വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി

വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി മംഗളുരു: കര്‍ണാടകയില്‍ ചിത്രദുര്‍ഗ ജില്ലയിലെ മല്ലേനു ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ ക്രിസ്ത്യന്‍ ഭവനത്തില്‍ അതിക്രമിച്ചു കയറി വീട്ടുടമസ്ഥയായ 62 കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച് രാത്രിയില്‍ എങ്കതമ്മ എന്ന വിശ്വാസിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. ഏതാനും സ്ത്രീകള്‍ ഈ ഭവനത്തിനുള്ളില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇതിനിടെ കാവിവസ്ത്രധാരികളായ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാ യോഗം […]

Continue Reading
ജയിലില്‍ സുവിശേഷികരണം: 265 വനിതകള്‍ സ്നാനമേറ്റു

ജയിലില്‍ സുവിശേഷികരണം: 265 വനിതകള്‍ സ്നാനമേറ്റു

ജയിലില്‍ സുവിശേഷികരണം: 265 വനിതകള്‍ സ്നാനമേറ്റു കൊളറാഡോ: യു.സില്‍ ജയില്‍ സുവിശേഷികരണ മിനിസ്ട്രിയുടെ പ്രവര്‍ത്തന ഫലമായി യേശുക്രിസ്തുവിനെ സ്വീകരിച്ച 265 തടവു പുള്ളികളായ വനിതകള്‍ സ്നാനമേറ്റു. യു.എസിലെ നെവാഡയിലെ ഹെബോര്‍ഡണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോഡ് ബിഹൈന്‍ഡ് ബാര്‍സ് എന്ന ക്രിസ്ത്യന്‍ സംഘടന ജയിലില്‍ നടത്തിയ സുവിശേഷീകരണത്തിന്റെ ഫലമായി കര്‍ത്താവിനെ സ്വീകരിച്ച വനിതകളാണ് സ്നാനമേറ്റത്. കൊളൊറാഡോയിലെ ഡെന്‍വറില്‍ നടന്ന സ്നാന ശുശ്രൂഷയിലാണ് ഇവര്‍ പുതിയ സൃഷ്ടികളായി തീര്‍ന്നത്. ഗോഡ് ബിഹൈന്‍സ് ബാര്‍സ് മിനിസ്ട്രി 2009-ലാണ് ജയില്‍ മിനിസ്ട്രി ആരംഭിക്കുന്നത്. […]

Continue Reading
പ്രാവാചക നിന്ദ: രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് കോടതി

പ്രാവാചക നിന്ദ: രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് കോടതി

പ്രാവാചക നിന്ദ: രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് കോടതി ലാഹോര്‍ ‍: പ്രവാചക നിന്ദാ കേസില്‍ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് 2018-ല്‍ വിധിച്ച വധശിക്ഷ ശരിവച്ച് പാക്കിസ്ഥാന്‍ കോടതി. ഖൈസര്‍ അയൂബ്, അമൂന്‍ അയൂബ് എന്നീ സഹോദരങ്ങള്‍ 2011-ല്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിന്റെ പേരിലാണ് കേസ്. പ്രവാചകനെ അധിക്ഷേപിച്ചു എന്നാരോപിച്ച് മുഹമ്മദ് സയീദ് എന്നയാള്‍ നല്‍കിയ പരാതിയിന്മേലായിരുന്നു കേസ്. തുടര്‍ന്ന് 2018-ല്‍ ഇരുവര്‍ക്കും സെക്ഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ആ വിധിയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ […]

Continue Reading
ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം അഫ്ഗാനിസ്ഥാനില്‍ താലിബാന് വേണ്ടെന്ന്

ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം അഫ്ഗാനിസ്ഥാനില്‍ താലിബാന് വേണ്ടെന്ന്

ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം അഫ്ഗാനിസ്ഥാനില്‍ താലിബാന് വേണ്ടെന്ന് കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ വളരെയധികം ഭീതിയോടെയാണ് കഴിയുന്നത്. അഫ്ഗാനിസ്ഥാനില്‍ ഏതെങ്കിലുമൊരു ക്രൈസ്തവ വിശ്വാസിയുടെ സാന്നിദ്ധ്യം താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാര്‍ട്ട് ഫോര്‍ ഇറാന്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടനയുടെ വക്താവ് പറയുന്നു. ക്രിസ്ത്യാനികള്‍ അഫ്ഗാനിസ്ഥാനിലില്ല. അവര്‍ക്ക് രജിസ്ട്രേഷന്‍ ഇല്ല എന്നാണ് അടുത്തകാലത്ത് താലിബാന്‍ പ്രഖ്യാപിച്ചത്. സര്‍വ്വവും നഷ്ടപ്പെട്ട് ഒളി സങ്കേതങ്ങളില്‍ രഹസ്യ ജീവിതം നയിക്കുന്ന അനേക ക്രൈസ്തവര്‍ ഇപ്പോഴും രാജ്യത്തുണ്ട്. എന്നാല്‍ പുറംലോകം കണ്ടാല്‍ ജീവന്‍ അപകടത്തിലാകുകയോ അല്ലെങ്കില്‍ […]

Continue Reading
പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍

പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍

പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍ ലണ്ടന്‍ ‍: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യു.കെ.യിലെ 2000ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഇപ്പോഴത്തെ മൊത്ത ജനസംഖ്യയുടെ 59.5 ശതമാനമാണ് ക്രൈസ്തവര്‍ ‍. ഇതില്‍ വെറും 6 ശതമാനം പേര്‍ മാത്രമാണ് മാസത്തില്‍ ഒരു തവണയെങ്കിലും അവരുടെ ചര്‍ച്ചുകളില്‍ ആരാധനയ്ക്കു പോകുന്നതെന്നു ടോക്കിങ് ജീസസ് എന്ന സുവിശേഷ സംഘടന നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി വരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനാലാണ് […]

Continue Reading
ചൈനാക്കാര്‍ക്ക് വിവാഹത്തോട് താല്‍പ്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്

ചൈനാക്കാര്‍ക്ക് വിവാഹത്തോട് താല്‍പ്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്

ചൈനാക്കാര്‍ക്ക് വിവാഹത്തോട് താല്‍പ്പര്യം കുറയുന്നതായി റിപ്പോര്‍ട്ട് ബീജിംഗ്: ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ വിവാഹത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ജനന നിരക്ക് കുറയുന്നതോടൊപ്പം രാജ്യത്ത് വിവാഹിതരാകുന്നവരുടെ എണ്ണത്തിലും കുറവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം തുടര്‍ച്ചയായ ഏഴു കൊല്ലവും കുറഞ്ഞു. 2021-ന്റെ ആദ്യ മൂന്നു പാദങ്ങളില്‍ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്. 2020-ലെ ഇതേകാലയളവിനെ അപേക്ഷിച്ച് അല്‍പം കുറവാണിത്. ഇതോടൊപ്പം ജനന നിരക്കും കുറയുന്നു. 1978 […]

Continue Reading
നായ പ്രേമിയായ യുവാവ് 12 ലക്ഷം രൂപാ മുടക്കി നായയായി

നായ പ്രേമിയായ യുവാവ് 12 ലക്ഷം രൂപാ മുടക്കി നായയായി

നായ പ്രേമിയായ യുവാവ് 12 ലക്ഷം രൂപാ മുടക്കി നായയായി ടോക്കിയോ: എടാ നായേ എന്ന് ആരെങ്കിലും നിങ്ങളെ വിളിച്ചാല്‍ ഇഷ്ടപ്പെടുമോ? നിങ്ങള്‍ ക്ഷമിക്കുമോ? കടുത്ത നായ പ്രേമിയായ ഒരു യുവാവ് നായയായി ജീവിക്കാന്‍ മുടക്കിയത് ലക്ഷങ്ങളാണ്. അതും ദിവസങ്ങള്‍ നീണ്ട ഒരുക്കത്തിനൊടുവില്‍ ‍. ജപ്പാന്‍ സ്വദേശിയായ ടോക്കോ എന്ന യുവാവാണ് ഇപ്പോള്‍ നായയായി വിലസുന്നത്. ‘കോലി’ എന്ന ഇനത്തില്‍പ്പെട്ട നായയുടെ രൂപത്തിലേക്ക് മാറുവാന്‍ ടോക്കോ മുടക്കിയത് 12 ലക്ഷം രൂപയാണ്. (23 ലക്ഷം യെന്‍ ‍). […]

Continue Reading
ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി

ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300-ഓളം വീടുകള്‍ തീവെച്ചു നശിപ്പിച്ചു. മെയ് 20ന് സാഗയ്ങ് റീജണിലെ ചൌങ് യോ ഗ്രാമത്തിലാണ് തത്മൂദാ എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാള ഗ്രൂപ്പ് അതിക്രമം കാട്ടിയത്. രാവിലെ 7.30-ന് തുടങ്ങിയ റെയ്ഡില്‍ 350 വീടുകളില്‍ 320-ഉം നശിപ്പിച്ചു. ഉച്ചവരെ ആക്രമണം തുടര്‍ന്നു. ഭീതിയലായ ഗ്രാമീണര്‍ സ്വന്തം നാടുപേക്ഷിച്ച് അടുത്തുള്ള ഗ്രാമങ്ങളില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാതൊരു മുന്നറിയിപ്പോ വെടിവെയ്പോ […]

Continue Reading
മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍

മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍

മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍ മലിനീകരണം മൂലം ലോകത്ത് 2019-ല്‍ മാത്രം ഏകദേശം 9 ദശലക്ഷം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വായുവില്‍ ലെഡ് മൂലകത്തിന്റെ സാന്നിദ്ധ്യം മരണ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടിലുണ്ട്. രക്തത്തിലെ ഉയര്‍ന്ന ലെഡ് അളവ് ദശലക്ഷക്കണക്കിനു കുട്ടികളെ ബാധിക്കുമെന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ഇത് തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. വായുവിലും, വെള്ളത്തിലും, മണ്ണിലും മനുഷ്യര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് […]

Continue Reading
മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്നു

മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്നു

മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്നു ലാഗോസ്: നൈജീരിയായില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ നൈജീരിയായില്‍ സോകോടോയിലെ ഷെഹുഷാഗരി കോളേജ് വിദ്യാര്‍ത്ഥിനിയായ ദെബോര യാക്കൂബാണ് കൊല്ലപ്പെട്ടത്. സമൂഹ മാധ്യമത്തിലെ പോസ്റ്റിന്റെ പേരില്‍ സഹവിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സ്കൂളിലെ സുരക്ഷാ മുറിയില്‍ ഒളിച്ച ദെബോരയെ ബലം പ്രയോഗിച്ച് അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞ് പുറത്തെത്തിച്ചശേഷം മര്‍ദ്ദിച്ചു കല്ലെറിഞ്ഞു. തുടര്‍ന്നു കെട്ടിടത്തിനു തീ വെച്ചപ്പോള്‍ പെണ്‍കുട്ടി മുറിയ്ക്കുള്ളില്‍ കത്തിയമരുകയായിരുന്നു. […]

Continue Reading