2500 വര്‍ഷം പഴക്കമുള്ള കുപ്രോസ് നാണയം യിസ്രായേലില്‍നിന്നും കണ്ടെടുത്തു
2500 വര്‍ഷം പഴക്കമുള്ള കുപ്രോസ് നാണയം യിസ്രായേലില്‍നിന്നും കണ്ടെടുത്തു ബൈബിളിലെ പുരാതന സ്ഥലമായ കുപ്രോസിന്റെ (ഇന്ന് സൈപ്രസ്) 2500 വര്‍ഷം പഴക്കമുള്ള ഒരു അപൂര്‍വ്വ നാണയം യിസ്രായേലില്‍ കണ്ടെടുത്തു. ബിസി അഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കുപ്രോസിന്റെ കിഴക്കന്‍ തീരത്തുള്ള പുരാതന നഗരമായ സലാമിസില്‍, ആ ദ്വീപ് പേര്‍ഷ്യന്‍ ഭരണത്തിന്‍ കീഴില്‍ ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച വെള്ളി പൂശിയ നാണയമാണ് അഷ്ദോദ് മുനിസിപ്പല്‍ പരിധിയിലെ ബീച്ചില്‍നിന്നും കണ്ടെടുത്തത്. അഷ്ദോദിലെ ബീച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായ അവി ചപ്രാക്ക് കടല്‍ തീരത്ത് […]
Continue Reading
