രക്ഷാപ്രവര്‍ത്തകരുടെ വിളി ദുഷ്ട ശക്തികളുടേതെന്ന് കരുതി മലനിരയില്‍ കുടുങ്ങിയവര്‍ പ്രതികരിച്ചില്ല

രക്ഷാപ്രവര്‍ത്തകരുടെ വിളി ദുഷ്ട ശക്തികളുടേതെന്ന് കരുതി മലനിരയില്‍ കുടുങ്ങിയവര്‍ പ്രതികരിച്ചില്ല

രക്ഷാപ്രവര്‍ത്തകരുടെ വിളി ദുഷ്ട ശക്തികളുടേതെന്ന് കരുതി മലനിരയില്‍ കുടുങ്ങിയവര്‍ പ്രതികരിച്ചില്ല ബീജിംഗ്: അന്ധവിശ്വാസം മൂലം മലനിരയില്‍ കുടുങ്ങിയ യാത്രികര്‍ രക്ഷാ പ്രവര്‍ത്തകരോട് പ്രതികരിക്കാതെ മൌനം പാലിച്ചു. ചൈനയില്‍ ഡീറിനിവുതനുള്ള ഹുവൈറു വന മേഖലയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഔഷധ സസ്യങ്ങള്‍ തേടി കാടു കയറിയ 73 കാരനും 58 കാരിയുമാണ് മല നിരയില്‍ കുടുങ്ങിയത്. ഇരുവരും കാടുകയറി വൈകിയിട്ടും തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. കേള്‍വി പരിമിതികളുള്ള ഇവര്‍ കയ്യില്‍ ഫോണോ ഭക്ഷണമോ […]

Continue Reading
വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമത്തില്‍ യിസ്രായേല്‍ സേനയുടെ സംരക്ഷണം

വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമത്തില്‍ യിസ്രായേല്‍ സേനയുടെ സംരക്ഷണം

വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമത്തില്‍ യിസ്രായേല്‍ സേനയുടെ സംരക്ഷണം യിസ്രായേലി കുടിയേറ്റക്കാരുടെ പതിവ് ആക്രമണങ്ങളില്‍നിന്ന് ക്രിസ്ത്യന്‍ ഗ്രാമത്തെ സംരക്ഷിക്കുന്നതിനായി യിസ്രായേല്‍ പ്രതിരോധ സേനയുടെ കാവല്‍. ബൈബിളിലെ പഴയ യഹൂദ്യ-ശമര്യ പട്ടണങ്ങളായിരുന്ന ഇന്നത്തെ വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമമായ തായ്ബെ സമീപ കാലങ്ങളില്‍ യിസ്രായേലി കുടിയേറ്റക്കാരില്‍നിന്ന് നിരന്തരം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. പ്രദേശത്തെ ക്രിസ്ത്യന്‍ ആരാധനാലയം കത്തിക്കാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കന്നുകാലികളെ തട്ടിയെടുക്കുകയും ഒലിവ് തോട്ടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. എങ്കിലും യിസ്രായേല്‍ […]

Continue Reading
യിസ്രായേലില്‍ അസാധാരണമായ മഴ; വേനല്‍ക്കാലത്ത് ചരിത്രത്തിലെ ആദ്യത്തെ വെള്ളപ്പൊക്കമെന്ന് ഗവേഷകര്‍

യിസ്രായേലില്‍ അസാധാരണമായ മഴ; വേനല്‍ക്കാലത്ത് ചരിത്രത്തിലെ ആദ്യത്തെ വെള്ളപ്പൊക്കമെന്ന് ഗവേഷകര്‍

യിസ്രായേലില്‍ അസാധാരണമായ മഴ; വേനല്‍ക്കാലത്ത് ചരിത്രത്തിലെ ആദ്യത്തെ വെള്ളപ്പൊക്കമെന്ന് ഗവേഷകര്‍ യെരുശലേം: ആഗസ്റ്റ് 15-ന് ശനിയാഴ്ച യിസ്രായേലിന്റെ ചില ഭാഗങ്ങളില്‍ അസാധാരണമായ കൊടുങ്കാറ്റും മഹാമാരിയുമുണ്ടായി. യഹൂദ മരുഭൂമിയിലെ ഒരു അരുവിലൂടെ വെള്ളപ്പൊക്കമുണ്ടായി. കാലാവസ്ഥാ നിരീക്ഷകര്‍ ഇതിനെ അത്ഭുതപൂര്‍വ്വമായ വേനല്‍ക്കാല സംഭവമായി വിശേഷിപ്പിച്ചു. ഉച്ചകഴിഞ്ഞ് വടക്കന്‍ യിസ്രായേലില്‍ മഴ പെയ്യാന്‍ തുടങ്ങി. അതിനുശേഷം യെരുശലേമിലും ചുറ്റുമുള്ള കുന്നുകളിലും ഇടിമിന്നലും മഴയുമുണ്ടായി. യെരുശലേമിനു തൊട്ടു കിഴക്കുള്ള ലൈ അറുമിമിനടുത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കാലാവസ്ഥാ സേവന കേന്ദ്രം ഒരു […]

Continue Reading
യഹോവയുടെ സാക്ഷി എന്ന, രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ച് പഴയ സമൂഹത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന എംഡിഗോയ്ജ് നിത്യതയില്‍

യഹോവയുടെ സാക്ഷി എന്ന, രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ച് പഴയ സമൂഹത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന എംഡിഗോയ്ജ് നിത്യതയില്‍

യഹോവയുടെ സാക്ഷി എന്ന, രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ച് പഴയ സമൂഹത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന എംഡിഗോയ്ജ് നിത്യതയില്‍ ഔഡ്ഇജെസെല്‍ഡജ്: ഒരു പാരമ്പര്യ യഹോവാസാക്ഷിയുടെ കുടുംബത്തില്‍ ജനിച്ച് 30 വര്‍ഷം യെഹോവാസാക്ഷിയുടെ പ്രചാരകനായി നടക്കുകയും തുടര്‍ന്ന് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി കണ്ടെത്തി സ്വീകരിക്കുകയും അവസാന ശ്വാസം വരെ ക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിച്ച നെതര്‍ലാന്‍ഡിലെ ഒരു പ്രമുഖ പ്രസാധകനായ എംഡിഗോയിജ് (64) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മരിക്കുന്നതിനു തൊട്ടുമുമ്പ് മരിക്കാന്‍ ഭയമുണ്ടോ എന്നു ചിലര്‍ ചോദിച്ചപ്പോള്‍ എന്തിനു ഞാന്‍ ഭയക്കണം, എന്റെ കര്‍ത്താവും രക്ഷകനുമായ […]

Continue Reading
2000 വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തി

2000 വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തി

2000 വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തി റോം: ഇറ്റലിയിലെ സിസിലി തീരത്ത്നിന്ന് 2000 വര്‍ഷം മുമ്പ് റോമന്‍ ഭരണകാലത്ത് മുങ്ങിയെന്നു കരുതപ്പെടുന്ന കപ്പിലിന്റെ അവശിഷ്ടം കണ്ടെത്തി. പുരാതന കാലത്ത് വീഞ്ഞും ഒലിവോയിലും തുടങ്ങിയവ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന നൂറുകണക്കിനു ഭദ്രമായ പാത്രങ്ങള്‍ കപ്പിലില്‍നിറച്ചുവച്ച നിലയിലാണ് കണ്ടെത്തിയത്. പ്രദേശത്തെ മല്‍സ്യ ബന്ധന തൊഴിലാളികളാണ് കപ്പലിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയത്. തുടര്‍ന്ന് ഇറ്റാലിയന്‍ പോലീസിന്റെ സംസ്ക്കാര സംരക്ഷണ വിഭാഗത്തിലുള്ള മുങ്ങള്‍ വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് ജലാശയത്തില്‍ മറഞ്ഞ കപ്പല്‍ […]

Continue Reading
ഇടയശുശ്രൂഷയിൽ സഹോദരിമാർക്ക് പ്രചോദനമായി മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ

ഇടയശുശ്രൂഷയിൽ സഹോദരിമാർക്ക് പ്രചോദനമായി മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ

ഇടയശുശ്രൂഷയിൽ സഹോദരിമാർക്ക് പ്രചോദനമായി മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ വാർത്ത: പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് ലീഡ്സ് റിവൈവൽ ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിത ചുമതലയേറ്റു ലീഡ്സ്: അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ ഓർഡിനേഷൻ ലഭിച്ച സിസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ ലീഡ്സ് റിവൈവൽ ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി ചുമതലയേറ്റു. അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ കീഴിലുള്ള സഭയാണ് യുകെയിലെ ഇംഗ്ലണ്ടിലെ യോർക്ക്ഷെയർ കൗണ്ടിയിലെ ലീഡ്സിൽ പ്രവർത്തിക്കുന്ന ലീഡ്സ് റിവൈവൽ […]

Continue Reading
ബൈബിള്‍ പഠനത്തില്‍ ചെറിയ കൂട്ടായ്മകള്‍ മികച്ച ശിഷ്യത്വം സൃഷ്ടിക്കുന്നുവെന്ന് സര്‍വ്വേ

ബൈബിള്‍ പഠനത്തില്‍ ചെറിയ കൂട്ടായ്മകള്‍ മികച്ച ശിഷ്യത്വം സൃഷ്ടിക്കുന്നുവെന്ന് സര്‍വ്വേ

ബൈബിള്‍ പഠനത്തില്‍ ചെറിയ കൂട്ടായ്മകള്‍ മികച്ച ശിഷ്യത്വം സൃഷ്ടിക്കുന്നുവെന്ന് സര്‍വ്വേ ലൈഫ്വേ റിസര്‍ച്ചിന്റെ പുതിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ചെറിയ ഗ്രൂപ്പുകളായി ബൈബിള്‍ പഠനങ്ങളില്‍ പതിവായി ഏര്‍പ്പെടുന്ന ആളുകള്‍ ശിഷ്യത്വത്തിന്റെ അളവു കോലുകളില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തുന്ന പ്രവണത കാണിക്കുന്നുവെന്ന് കണ്ടെത്തല്‍. 2025 മാര്‍ച്ച് 19 മുതല്‍ 26 വരെ 2,130 പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളില്‍ പോകുന്നവരുടെ ഓണ്‍ലൈന്‍ സര്‍വ്വേയില്‍നിന്ന് എടുത്ത 95 ശതമാനം കോണ്‍ഫിഡന്‍സ് ലെവലില്‍ പ്ളസ് അല്ലെങ്കില്‍ മൈനസ് 2.21 ശതമാനം മാര്‍ജിന്‍ പിശകോടെ […]

Continue Reading
വെളിപ്പാട് പുസ്തകത്തിലെ സ്മുര്‍ന്ന പട്ടണത്തിലെ 1500 വര്‍ഷം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി

വെളിപ്പാട് പുസ്തകത്തിലെ സ്മുര്‍ന്ന പട്ടണത്തിലെ 1500 വര്‍ഷം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി

വെളിപ്പാട് പുസ്തകത്തിലെ സ്മുര്‍ന്ന പട്ടണത്തിലെ 1500 വര്‍ഷം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി ബൈബിളിലെ വെളിപ്പാട് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ആസ്യയിലെ ഏഴ് സഭകള്‍ നിലനിന്നിരുന്ന ഏഴ് പട്ടണങ്ങളില്‍ ഒന്നായ സ്മുര്‍ന്ന പട്ടണത്തില്‍ ഉണ്ടായിരുന്ന 1500 വര്‍ഷം പഴക്കമുള്ള ഒരു പുരാതന മൊസൈക്ക് നിര്‍മ്മിത പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തുര്‍ക്കിയിലെ ആധുനിക ഇസ്മറിലെ ഒരു പുരാവസ്തു സ്ഥലമായ അഗോറയിലെ സോരിമത് സ്ട്രീറ്റില്‍നിന്നാണ് വ്യസ്ത്യസ്ത നിറങ്ങളിലുള്ള മൊസൈക് കൊണ്ട് അലങ്കരിച്ച കെട്ടിട മുറി കണ്ടെത്തിയത്. ഏകദേശം മൂന്നു മുതല്‍ നാല് മീറ്റര്‍ […]

Continue Reading
യേശുവിനെ സ്വീകരിച്ച യഹൂദന്മാരുടെ സ്ഥാപനമായ ശബത്തില്‍ തുറന്ന കഫെയ്ക്കെതിരെ പ്രതിഷേധം

യേശുവിനെ സ്വീകരിച്ച യഹൂദന്മാരുടെ സ്ഥാപനമായ ശബത്തില്‍ തുറന്ന കഫെയ്ക്കെതിരെ പ്രതിഷേധം

യേശുവിനെ സ്വീകരിച്ച യഹൂദന്മാരുടെ സ്ഥാപനമായ ശബത്തില്‍ തുറന്ന കഫെയ്ക്കെതിരെ പ്രതിഷേധം യെരുശലേം: യെരുശലേമിന്റെ ഹൃദയ ഭാഗത്ത് ശബത്ത് ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച കഫെയ്ക്കെതിരെ തീവ്ര-യഥാസ്ഥിക യഹൂദന്മാരുടെ പ്രതിഷേധങ്ങള്‍ ശക്തമായി. യെരുശലേമിലെ മിക്ക ബിസിനസുകളും ശബത്തില്‍ അടച്ചിട്ടിരിക്കുമ്പോള്‍ ഉടമസ്ഥരുടെ മതവിശ്വാസത്തിലെ പരിവര്‍ത്തനം മൂലമോ നഗരത്തിലെ മത സമൂഹങ്ങളോടുള്ള പരിഗണന കൊണ്ടോ തലസ്ഥാനത്തെ ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ മതേതര ജനതയെ സേവിക്കുന്ന നിരവധി കഫേകള്‍ പരമ്പരാഗതമായി തുറന്നിരിക്കുന്നു കഫേ തീവ്ര യാഥാസ്ഥിക യഹൂദന്മാരുടെ പ്രതിഷേധങ്ങളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. […]

Continue Reading
കൊല നടത്തുന്നതിനു മുമ്പ് പ്രതി ദൈവം കൊലപാതകികളോട് ക്ഷമിക്കുമോ? എന്ന് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തു

കൊല നടത്തുന്നതിനു മുമ്പ് പ്രതി ദൈവം കൊലപാതകികളോട് ക്ഷമിക്കുമോ? എന്ന് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തു

കൊല നടത്തുന്നതിനു മുമ്പ് പ്രതി ദൈവം കൊലപാതകികളോട് ക്ഷമിക്കുമോ? എന്ന് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തു കണക്ടിക്കട്ട്: കഴിഞ്ഞ മാര്‍ച്ചില്‍ ഒരു യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ യുവതി കൊല നടത്തുന്നതിനു മുമ്പ് ദൈവം കൊലപാതകികളോട് ക്ഷമിക്കുമോ? എന്ന് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തതായി കേസില്‍ അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ മാസം യു.എസിലെ കണക്ടിക്കട്ടിലെ മെറിഡക്കില്‍ സ്വദേശിനിയായ സിന്തിയ മാര്‍ട്ടിനെസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ലൈംഗിക കുറ്റവാളി എന്നാരോപിക്കപ്പെട്ട ഡെറിക് മെര്‍കഡോ ലബോബ (29) ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് […]

Continue Reading