യഹോവയുടെ സാക്ഷി എന്ന, രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ച് പഴയ സമൂഹത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന എംഡിഗോയ്ജ് നിത്യതയില്‍

യഹോവയുടെ സാക്ഷി എന്ന, രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ച് പഴയ സമൂഹത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന എംഡിഗോയ്ജ് നിത്യതയില്‍

Breaking News Top News

യഹോവയുടെ സാക്ഷി എന്ന, രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ച് പഴയ സമൂഹത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന എംഡിഗോയ്ജ് നിത്യതയില്‍

ഔഡ്ഇജെസെല്‍ഡജ്: ഒരു പാരമ്പര്യ യഹോവാസാക്ഷിയുടെ കുടുംബത്തില്‍ ജനിച്ച് 30 വര്‍ഷം യെഹോവാസാക്ഷിയുടെ പ്രചാരകനായി നടക്കുകയും തുടര്‍ന്ന് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി കണ്ടെത്തി സ്വീകരിക്കുകയും അവസാന ശ്വാസം വരെ ക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിച്ച നെതര്‍ലാന്‍ഡിലെ ഒരു പ്രമുഖ പ്രസാധകനായ എംഡിഗോയിജ് (64) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

മരിക്കുന്നതിനു തൊട്ടുമുമ്പ് മരിക്കാന്‍ ഭയമുണ്ടോ എന്നു ചിലര്‍ ചോദിച്ചപ്പോള്‍ എന്തിനു ഞാന്‍ ഭയക്കണം, എന്റെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ കാത്തിരിക്കാനാവില്ല എന്ന മറുപടി നല്‍കി.

ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹം പെട്ടന്ന് മരിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 1994-ലാണ് ഡിഗോയിജ് യഹോവ സാക്ഷികളുടെ കൂടാരത്തില്‍നിന്നും രക്ഷിക്കപ്പെട്ടത്. താനും ഭാര്യയും സത്യം മനസ്സിലാക്കി.

തുടര്‍ന്നു യഹോവയുടെ സാക്ഷികളുടെ ശക്തമായ വിമര്‍ശകരിലൊരാളും ക്രിസ്തുവിനുവേണ്ടി സാക്ഷീകരിക്കുന്ന വ്യക്തിയുമായിത്തീര്‍ന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.