ബ്രേക്കിംഗ് ന്യൂസ്
• കാലിഫോർണിയയിൽ സംഗീത പരിപാടിക്കിടെ വെടിവെപ്പ്; 9 പേർക്ക് പരിക്ക്, മൂന്ന് പേർ ശസ്ത്രക്രിയയ്ക്ക് വിധേയരായി • ഡെലിവറി നിരക്ക് വർദ്ധിപ്പിക്കുമെന്ന ആമസോണിന്റെ മുന്നറിയിപ്പ്; ന്യൂയോർക്ക് ഭരണകൂടവും കമ്പനിയും തമ്മിൽ പോര് മുറുകുന്നു • യിസ്രായേലില്‍ ഒന്നാം നൂറ്റാണ്ടിലെ കലാപ കാലത്തെ ഒളിവ് തുരങ്കങ്ങളും ചര്‍ച്ചും വീണ്ടും തുറന്നു • ഇന്ത്യന്‍ വംശജനായ യു.എസ്. പൌരന് ഇന്ത്യയില്‍ പ്രസംഗിക്കാന്‍ അനുമതി ആവശ്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി • ഓഹരി വിപണിയിലെ 6 ട്രില്യൺ ഡോളർ ഇടിവിന് കാരണം ഡെമോക്രാറ്റുകളുടെ വിജയമാണെന്ന് ട്രംപ് • ബ്രദർ തോമസ് ചാക്കോ (91) അമേരിക്കയിലെ നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ നവംബർ 28-ന്

ബേബി മണ്ണിൽ പാപ്പി ഡാളസ്സിൽ അന്തരിച്ചു സംസ്‌ക്കാരം 17, ശനിയാഴ്ച

ബേബി മണ്ണിൽ പാപ്പി ഡാളസ്സിൽ അന്തരിച്ചു സംസ്‌ക്കാരം 17, ശനിയാഴ്ച
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബേബി മണ്ണിൽ പാപ്പി ഡാളസ്സിൽ അന്തരിച്ചു സംസ്‌ക്കാരം 17, ശനിയാഴ്ച വാർത്ത: പ്രസാദ് തീയാടിക്കൽ ഡാളസ്‌ : ഡാളസ് വിക്ടറി എജി സഭാഗവും പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്...

ബേബി മണ്ണിൽ പാപ്പി ഡാളസ്സിൽ അന്തരിച്ചു സംസ്‌ക്കാരം 17, ശനിയാഴ്ച

വാർത്ത: പ്രസാദ് തീയാടിക്കൽ

ഡാളസ്‌ : ഡാളസ് വിക്ടറി എജി സഭാഗവും പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകൻ ബേബി മണ്ണിൽ പാപ്പി (75) ഒക്‌ടോബർ 7, ബുധനാഴ്ച ഡാളസ്സിൽ നിര്യാതനായി.

ഭാര്യ : ലീലാമ്മ ബേബി
സംസ്‌ക്കാര ശ്രിശൂഷ 17, ശനിയാഴ്ച രാവിലെ 9:00 മണിക്ക് കാൽവറി പെന്തകോസ്റ്റൽ ചർച്ച് 725 W Arapaho Rd, Richardson, Texas – 75080 – ൽ വെച്ച് നടക്കും തുടർന്ന് റസ്റ്റ് ലാൻഡ് സെമിറ്ററിയിൽ 13005 Greenville Ave, Dallas, TX 75243 – സംസ്ക്കാരവും നടക്കും

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!