ഛത്തീസ്ഗഢിൽ ക്രൈസ്തവ വിശ്വാസിയുടെ ഭവനം സുവിശേഷ വിരോധികൾ തല്ലി തകർത്തു.
ഉസേലി : ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലെ അമാബേദ പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിലുള്ള ഗ്രാമമായ ഉസേലിയിൽ താമസിക്കുന്ന റംബായ് താരം എന്ന ക്രൈസ്തവ വിശ്വാസിയുടെ ഭവനം ഇക്കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 10 മണിയോടെ ഒരു കൂട്ടം സുവിശേഷ വിരോധികൾ റംബായ് താരത്തിന്റെ കുടുംബം “ഘർ വാപസി” ക്ക് സമ്മതിക്കാത്തതിനെ തുടർന്ന് തല്ലി തകർത്തു.
എല്ലാ പ്രിയ ദൈവജനവും ഛത്തീസ്ഗഡിലെ
ദൈവസഭകളെയും, കർത്തൃദാസന്മാരെയും, ദൈവജനത്തേയും, ഇവിടുത്തെ സുവിശേഷ പ്രവർത്തനങ്ങളെയും ഓർത്തും, കർത്താവ് ഈ ആക്രമികളോട് ക്ഷമിക്കേണ്ടതിനും, ഇവരുടെ മനസാന്തരത്തിനും, ഇവർ യേശുക്രിസ്തുവിന്റെ സ്നേഹം ഈ വരും ദിവസങ്ങളിൽ അറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഫോളോ ചെയ്യുക
https://www.facebook.com/share/v/1KSTMeeVLJ/
(വീഡിയോ കടപ്പാട്)


