പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലെ ഒരു പള്ളിയില്‍ ബുധനാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
ചാവേര്‍ ആക്രമണമായിരിക്കാമെന്ന് പോലീസ് വിശേഷിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.


