ഈജിപ്ഷ്യൻ അവതാരക സാറ ഖലീഫയ് ഉൾപ്പെട 12 പേരെ മയക്കുമരുന്ന് കടത്തിയ കേസിൽ തൂക്കിക്കൊല്ലാൻ ഉത്തരവ്
ഈജിപ്ഷ്യൻ അവതാരക സാറ ഖലീഫയ് ഉൾപ്പെട 12 പേരെ മയക്കുമരുന്ന് കടത്തിയ കേസിൽ തൂക്കിക്കൊല്ലാൻ ഉത്തരവ് പി പി ചെറിയാൻ കെയ്റോ:കുറ്റാന്വേഷണ പരമ്പരകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഈജിപ്ഷ്യൻ ടെലിവിഷൻ അവതാരകയും ഇൻഫ്ലുവൻസറുമായ സാറ ഖലീഫ (39), വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കെയ്റോ കോടതിയാണ് സാറ ഉൾപ്പെടെ 12 പേരെ തൂക്കിക്കൊല്ലാൻ ഉത്തരവിട്ടത്. പ്രധാന വിവരങ്ങൾ:കേസിന്റെ പശ്ചാത്തലം: രഹസ്യ ലാബുകൾ പ്രവർത്തിപ്പിച്ച് സിന്തറ്റിക് മയക്കുമരുന്നുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത വലിയൊരു സംഘത്തിന്റെ […]
Continue Reading
