യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നു എന്ന പോപ്പിന്റെ വാദത്തെ വചനത്തിലൂടെ ഖണ്ഡിച്ച് ഫ്രാങ്കളിന്‍ ഗ്രഹാം

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നു എന്ന പോപ്പിന്റെ വാദത്തെ വചനത്തിലൂടെ ഖണ്ഡിച്ച് ഫ്രാങ്കളിന്‍ ഗ്രഹാം

Asia Breaking News Top News

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നു എന്ന പോപ്പിന്റെ വാദത്തെ വചനത്തിലൂടെ ഖണ്ഡിച്ച് ഫ്രാങ്കളിന്‍ ഗ്രഹാം

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നു എന്ന് ഓശാന ഞായറാഴ്ചയില്‍ പോപ്പ് ലിയോ പതിനാലാമന്‍ പ്രസംഗിച്ചു പറഞ്ഞ വാദത്തെ ബൈബിളിലൂടെ ഖണ്ഡിച്ച് ലോക പ്രശസ്ത സുവിസേഷകനും സമാരിറ്റന്‍ പഴ്സ് സിഇഒയുമായ ഫ്രാങ്ക്ളിന്‍ ഗ്രഹാം.

പിയേഴ്സ് മോര്‍ഗന്‍ അണ്‍സെന്‍സേര്‍ഡ് എന്ന പരിപാടിയുടെ ചൊവ്വാഴ്ചത്തെ എപ്പിസോഡില്‍ സംസാരിച്ച മോര്‍ഗന്‍ യേശുക്രിസ്തുവിന്റെ പേരില്‍ യുദ്ധതെ ന്യായീകരിക്കുന്നവരെ ശാസിക്കാന്‍ പോപ്പിന്റെ വചന പ്രഘോഷണത്തിനു മറുപടി നല്‍കാന്‍ ഗ്രഹാമിനോട് ആവശ്യപ്പെട്ടു.

ദാവീദ് രാജാവ് ശത്രുക്കളോട് പോരാടാന്‍ ദൈവം തന്റെ കൈകളെയും പോരിന് തന്റെ വിരലുകളെയും അഭ്യസിപ്പിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. (സങ്കീ. 144:1)

ബൈബിള്‍ ചരിത്രവുമായി ബന്ധപ്പെട്ട് ദൈവം പക്ഷം പിടിക്കുന്നുണ്ടെന്ന് നമ്മള്‍ക്കറിയാം. യുദ്ധത്തിനു പോയപ്പോഴെല്ലാം ദൈവം ദാവീദിനു വലിയ അനുഗ്രഹം നല്‍കി. ദാവീദിനു വലിയ ജ്ഞാനവും നല്‍കി.
ഗ്രഹാം മറുപടി പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ദൈവത്തിന്റെ ഇടപെടലിനായി പ്രാര്‍ത്ഥിച്ചു.

ഇറാനിയന്‍ ഭരണകൂടം മുഴുവന്‍ ലോകത്തിനും ഒരു അപകടമാണ്. അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.