‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു
‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു യേശുവിന്റെ കുരിശു മരണത്തിനു മുമ്പുള്ള 12 മണിക്കൂര്‍ സംഭവങ്ങള്‍ വിവരിക്കുന്ന വിഖ്യാതമായ ബോക്സ് ഓഫീസ് ചലച്ചിത്രം ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് വീണ്ടും വെള്ളിത്തിരയില്‍. 2004-ല്‍ സംവിധായകന്‍ മെല്‍ ഗിബ്സണ്‍ ഒരുക്കിയ ഈ ബൈബിള്‍ ഇതിഹാസ ചലച്ചിത്രം ഒട്ടേറെ പേര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 10 മുതല്‍ 17 വരെ യു.എസിലുടനീളമുള്ള തീയറ്ററുകളില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ഫാത്തം എന്റര്‍ടെയിന്റ്മെന്റ് ലയണ്‍സ് ഗേറ്റും […]
Continue Reading
