ഏറ്റവും ഉച്ചത്തില്‍ അലറി ഗിന്നസ് ലോക റെക്കോര്‍ഡ്സ് സ്വന്തമാക്കി 58-കാരന്‍
ഏറ്റവും ഉച്ചത്തില്‍ അലറി ഗിന്നസ് ലോക റെക്കോര്‍ഡ്സ് സ്വന്തമാക്കി 58-കാരന്‍ ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യനെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്ട്രേലിയക്കാരന്‍. 122.4 ഡെസിബല്‍ ശബ്ദത്തില്‍ “നന”എന്ന് അലറി വിളിച്ചാണ് 58കാരനായ ജോസഫ് മക്ഗ്രെയ്ന്‍ ബോട്ടപ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഒരു എയര്‍ കണ്ടീഷണര്‍ ക്ളീനറായ ജോസഫ് 1994 മുതല്‍ നിലനിന്നിരുന്ന റെക്കോര്‍ഡാണ് മറി കടന്നത്. വടക്കന്‍ അയര്‍ലണ്ടിലെ അദ്ധ്യാപിക അനീലിസ ഫ്ളെനഗര്‍ ക്വയറ്റ് 121.7 ഡെസിബല്‍ ശബ്ദത്തില്‍ വിളിച്ചായിരുന്നു മുന്‍ ലോക […]
Continue Reading
