റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയെ ആഗോള ക്രിസ്ത്യന്‍ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് യുക്രൈന്‍
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയെ ആഗോള ക്രിസ്ത്യന്‍ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് യുക്രൈന്‍ റഷ്യന്‍ ഓര്‍ത്തോഡ്ക്സ് സഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുക്രൈന്‍. യുദ്ധത്തെക്കുറിച്ചുള്ള നിലപാട് കാരണം വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ (ഡബ്ളിയുസിസി) നിന്ന് പുറത്താക്കണമെന്ന് യുക്രൈന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ കോളേജ് ഡെസ് ബെര്‍ണാര്‍ഡിന്‍ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിച്ച യുക്രൈന്‍ സ്റ്റേറ്റ് സര്‍വ്വീസ് ഫോര്‍ ഫ്രീഡം ഓഫ് കോണ്‍സെന്‍സിന്റെ തലവന്‍ വിക്ടര്‍ യെലെന്‍ സ്ക്രീയാണ് വിമര്‍ശനം നടത്തിയത്. റഷ്യന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ […]
Continue Reading
