യേശുവിന്റെ അത്ഭുതങ്ങള്‍ പോലെ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്
യേശുവിന്റെ അത്ഭുതങ്ങള്‍ പോലെ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക് “യേശു-തല സാങ്കേതിക വിദ്യകള്‍” അവതരിപ്പിക്കുന്നതിന്റെ വക്കിലാണ് ന്യൂറാലിങ്ക് കമ്പനി ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. മെയ് 18-ന് യിസ്രായേലിലെ 9-മത് ഇന്റര്‍നാഷണല്‍ സാംസണ്‍ സ്മാര്‍ട്ട് മൊബിലിറ്റി ഉച്ചകോടിയില്‍ ഒരു വെര്‍ച്വല്‍ അവതരണത്തിനിടെ 54കാരനായ മസ്ക് ന്യൂറാലിങ്കിന്റെ അഭിലാഷമായ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് പദ്ധതികളെക്കുറിച്ച് വിവരിക്കുകയും ഗുരുതരമായ വൈകല്യങ്ങളുള്ള രോഗികള്‍ക്ക് കാഴ്ചയും ചലനശേഷിയും പുനസ്ഥാപിക്കുന്നതിനുള്ള കമ്പനിയുടെ ലക്ഷ്യങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്തു. ഈ വര്‍ഷം അന്ധകാഴ്ച എന്നു […]
Continue Reading
