നടുവേദനയ്ക്ക് രോഗനിര്‍ണ്ണയത്തിനുമുമ്പ് ഡോക്ടര്‍ ദയാവധത്തിനു നിര്‍ദ്ദേശിച്ചു; നിരസിച്ച രോഗി സൌഖ്യം പ്രാപിച്ചു
നടുവേദനയ്ക്ക് രോഗനിര്‍ണ്ണയത്തിനുമുമ്പ് ഡോക്ടര്‍ ദയാവധത്തിനു നിര്‍ദ്ദേശിച്ചു; നിരസിച്ച രോഗി സൌഖ്യം പ്രാപിച്ചു വിദേശ രാജ്യങ്ങളില്‍ ദയാവധം എന്ന പദ്ധതി അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സമൂഹത്തിനു കൂടുതല്‍ ചിന്തിക്കാനും തീരുമാനമെടുക്കുവാനുമുള്ള ഒരു വാര്‍ത്ത കാനഡയില്‍നിന്നും വന്നിരിക്കുകയാണ്. മിറിയം ലങ്കാസ്റ്റര്‍ എന്ന 83 കാരിക്ക് സംഭവിച്ച ഒരു മോശം അനുഭവം ജീവിതത്തെ തന്നെ തിരിച്ചുകിട്ടിയ ഒരു സംഭവത്തിന്റെ കഥയാണ് വൈറലായത്. ഒരു വര്‍ഷം മുമ്പ് മിറിയം നടുവേദനയ്ക്ക് വൈദ്യസഹായത്തിനായി ഒരു ആശുപത്രിയില്‍ അഭയം തേടി. മിറിയത്തെ പരിശോധിക്കുന്നതിനോ അവളുടെ അവസ്ഥ […]
Continue Reading
